വചോ വിഭൂതിര് ന തു പാരമാര്ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Sunday, March 11, 2012
Tuesday, February 28, 2012
വള്ളി
ഓങ്കാരത്തിന്റെ വിത്തായുലകമുയിരെടുത്തോരു നാളിൽക്കുരുത്തും
ഹുങ്കാളുന്നോരിരുട്ടിൻ മടകളിലറിവിൻ വേരിറക്കിത്തഴച്ചും
ശങ്കാഹീനം പ്രപഞ്ചംമുഴുവനുമൊരുപോൽച്ചില്ല പായ്ച്ചുല്ലസിക്കും
തേൻകോലും വാക്കുപൂക്കും ലത,സകലകലാവല്ലി താങ്ങട്ടെ നമ്മെ.
സകലകലാവല്ലി: സരസ്വതി
ചിത്രത്തിനു കടപ്പാട്: smilesinthemiddleofthings
<< ശ്ലോകങ്ങൾ
Wednesday, February 22, 2012
Monday, February 13, 2012
മലയാളനാടിന്റെ വർഷാന്തകണക്കെടുപ്പിൽ കാമകൂടോപനിഷത്ത്

മലയാളനാട് ഓൺലൈൻ വാരികയുടെ വർഷാന്തകണക്കെടുപ്പിൽ കാമകൂടോപനിഷത്തിനെപ്പറ്റിയുള്ള പരാമർശം വായിക്കുക.
<< കയറ്റുമതി
Subscribe to:
Posts (Atom)