കവിത ബൂലോകകവിത ഓണപ്പതിപ്പിൽ
<< കവിതകൾ
വചോ വിഭൂതിര്‍ ന തു പാരമാര്‍ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Saturday, August 21, 2010
എന്തുചെയ്യുംകിളിപ്പാട്ട്
എഴുതിയത്
രാജേഷ് ആർ. വർമ്മ
at
Saturday, August 21, 2010
3
അഭിപ്രായങ്ങള്‍
ഇങ്ങോട്ടു ചൂണ്ടുന്ന താളുകള്‍

Saturday, August 07, 2010
പഴയ താളുകൾ - അഞ്ച്
സിനിമ രണ്ടായിരാമാണ്ടിൽ എന്ന വിഷയത്തെപ്പറ്റി ഓഡിയോ വിഷ്വൽ ക്ലബ്ബ് നടത്തിയ ലേഖനമത്സരത്തിൽ സമ്മാനം കിട്ടിയ ലേഖനം കോളജ് മാഗസീനിൽ പ്രസിദ്ധീകരിച്ചത്.
പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.
എഴുതിയത്
രാജേഷ് ആർ. വർമ്മ
at
Saturday, August 07, 2010
0
അഭിപ്രായങ്ങള്‍
ഇങ്ങോട്ടു ചൂണ്ടുന്ന താളുകള്‍

വിഭാഗങ്ങള്‍:
അനുഭവം,
കണ്ടെഴുത്ത്
Thursday, August 05, 2010
പഴയ താളുകൾ - നാല്
തണുപ്പ് എന്ന കഥ കോളജ് മാഗസീനിൽ പ്രസിദ്ധീകരിച്ചത്.
ചിത്രീകരണം: ജോസ് കെ. പോൾ.
പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.
ചിത്രീകരണം: ജോസ് കെ. പോൾ.
പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.
എഴുതിയത്
രാജേഷ് ആർ. വർമ്മ
at
Thursday, August 05, 2010
0
അഭിപ്രായങ്ങള്‍
ഇങ്ങോട്ടു ചൂണ്ടുന്ന താളുകള്‍

Tuesday, August 03, 2010
പഴയ താളുകൾ - മൂന്ന്
അംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാൻ എന്ന കഥ കോളജ് മാഗസീനിൽ പ്രസിദ്ധീകരിച്ചത്.
ചിത്രീകരണം: ഷജിൽ പി. ആർ.
കഥയുടെ അവസാനത്തിൽ എന്റെ അനുവാദം കൂടാതെ മാറ്റം വരുത്തി എന്നത് കുറെക്കാലത്തെ അമർഷത്തിനു കാരണമായിരുന്നു. ഒരു കഥാകാരൻ കൂടിയായ സ്റ്റാഫ് എഡിറ്ററായിരുന്നു മാറ്റങ്ങൾ വരുത്തിയതെന്നു സ്റ്റുഡന്റ് എഡിറ്റർ പറഞ്ഞെങ്കിലും പിൽക്കാലത്ത് അറിയപ്പെടുന്ന കഥാകാരനായി മാറിയ സ്റ്റുഡന്റ് എഡിറ്ററുടേതാണ് മാറ്റങ്ങളെന്ന് ഞാൻ വിശ്വസിച്ചു.
പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.
ചിത്രീകരണം: ഷജിൽ പി. ആർ.
കഥയുടെ അവസാനത്തിൽ എന്റെ അനുവാദം കൂടാതെ മാറ്റം വരുത്തി എന്നത് കുറെക്കാലത്തെ അമർഷത്തിനു കാരണമായിരുന്നു. ഒരു കഥാകാരൻ കൂടിയായ സ്റ്റാഫ് എഡിറ്ററായിരുന്നു മാറ്റങ്ങൾ വരുത്തിയതെന്നു സ്റ്റുഡന്റ് എഡിറ്റർ പറഞ്ഞെങ്കിലും പിൽക്കാലത്ത് അറിയപ്പെടുന്ന കഥാകാരനായി മാറിയ സ്റ്റുഡന്റ് എഡിറ്ററുടേതാണ് മാറ്റങ്ങളെന്ന് ഞാൻ വിശ്വസിച്ചു.
പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.
എഴുതിയത്
രാജേഷ് ആർ. വർമ്മ
at
Tuesday, August 03, 2010
1 അഭിപ്രായങ്ങള്‍
ഇങ്ങോട്ടു ചൂണ്ടുന്ന താളുകള്‍

പഴയ താളുകൾ - രണ്ട്
പരീക്ഷിത്തുകളുടെ വിധിയെന്ത്? എന്ന കഥ കോളജ് മാഗസീനിൽ പ്രസിദ്ധീകരിച്ചത്.
പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.
പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.
എഴുതിയത്
രാജേഷ് ആർ. വർമ്മ
at
Tuesday, August 03, 2010
1 അഭിപ്രായങ്ങള്‍
ഇങ്ങോട്ടു ചൂണ്ടുന്ന താളുകള്‍

Sunday, August 01, 2010
പഴയ താളുകൾ - ഒന്ന്
പഴയ കോളജ് മാഗസീനിൽനിന്നുള്ള പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി. ഇവിടെക്കാണുന്ന സഹപാഠികളിൽ ചിലരൊക്കെ ഇന്ന് അറിയപ്പെടുന്നവരാണ്:
ബിജു ഡി. എന്ന ബിജു ധനപാലൻ ഇന്ന് ഹിന്ദി സിനിമയിൽ വിഷ്വൽ ഇഫക്റ്റ്സ് ഡയറക്ടറാണ്.
എം. ജയചന്ദ്രൻ പ്രശസ്ത സംഗീതസംവിധായകൻ
കവി അനിതാ തമ്പി
ജോസ് കെ. പോൾ ഇപ്പോഴും ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്
ബിജു ഡി. എന്ന ബിജു ധനപാലൻ ഇന്ന് ഹിന്ദി സിനിമയിൽ വിഷ്വൽ ഇഫക്റ്റ്സ് ഡയറക്ടറാണ്.
എം. ജയചന്ദ്രൻ പ്രശസ്ത സംഗീതസംവിധായകൻ
കവി അനിതാ തമ്പി
ജോസ് കെ. പോൾ ഇപ്പോഴും ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്
വിഭാഗങ്ങള്‍:
അനുഭവം
Subscribe to:
Posts (Atom)