Tuesday, July 25, 2017

ദേശാഭിമാനി വാരാന്തപ്പതിപ്പിൽ നോവൽ വായന

"കേരളീയജീവിതത്തിൽ ഫാസിസം പിടിമുറുക്കിയ ഒരു ഭൂതകാലം ഭാവനയിൽ ആവിഷ്കരിച്ചിരിക്കുകയാണ് ചുവന്ന ബാഡ്ജിൽ. എന്നാൽ, ഇത് തീർത്തും ഭാവനയല്ലെന്നും ഇങ്ങനെയൊക്കെത്തന്നെയാണ് ഫാസിസം ചില ആചാരങ്ങളിലൂടെയും അടയാളങ്ങളിലൂടെയും മലയാളിയുടെ പൊതുബോധത്തിലേക്ക് നുഴഞ്ഞുകയറിയതെന്നും വായനക്കാരിൽ യൗവനം കഴിഞ്ഞവരെങ്കിലും തിരിച്ചറിയുകയും ചെയ്യും."


<< ചുവന്ന ബാഡ്ജ് വായനകൾ

Wednesday, July 12, 2017

കലാകൗമുദിയിൽ നോവൽ ആസ്വാദനം

"ഏറ്റവും പ്രധാനം വെറുതെ വായിച്ചുപേക്ഷിക്കേണ്ടതല്ല ചുവന്ന ബാഡ്ജ് എന്നതാണ്. അടരുകളായി അതിലേക്കിറങ്ങി അതിന്റെ രൂപത്തിനുള്ളിലെ സത്തയെ കണ്ടെത്തുമ്പോൾ മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച രാഷ്ട്രീയനോവലുകളിന്നാണിതെന്നും തിരിച്ചറിയാം."

കലാകൗമുദിയിൽ ശ്രീ. വി. ജി. നകുൽ എഴുതിയ ആസ്വാദനം.
<< ചുവന്ന ബാഡ്ജ് വായനകൾ

Monday, July 10, 2017

വി. വിജയകുമാറിന്റെ പുസ്തകാഭിപ്രായം

"ഫാസിസത്തിന്റെ യുക്തികൾ രേഖപ്പെടുത്തുന്നതോടൊപ്പം അതിനെ നിർവീര്യമാക്കുന്ന ശക്തമായ എതിർയുക്തികൾ സ്വയം രൂപപ്പെടുന്ന അന്തരീക്ഷമാണ് നോവലിസ്റ്റ് ഒരുക്കിയെടുക്കുന്നത്."

ഐഇ മലയാളത്തിൽ ശ്രീ. വി. വിജയകുമാർ നോവലിനെ വിലയിരുത്തുന്നു.



<< ചുവന്ന ബാഡ്ജ് വായനകൾ