- "ഉറങ്ങുന്ന സുന്ദരൻ" ഐഇമലയാളത്തിൽ
- "ചുവന്ന ബാഡ്ജ്" നോവൽ പ്രകാശനം
- "എന്താകും?" യുറീക്കയില്‍
- "ആരും മരിക്കാത്ത വീടുകള്‍" കലാകൌമുദിയില്
- "ഡിൽഡോ" വായന തര്‍ജ്ജനിയില്‍
- "പരോപകാരാര്‍ത്ഥം" മാതൃഭൂമി വാരാന്തപ്പതിപ്പില്‍
- "ചുവന്ന ബാഡ്ജ്" നോവല്‍ ഭാഗം വെള്ളക്കാക്കയില്
- "ഗുഹകളില്‍ വസിക്കുന്ന മനുഷ്യര്‍" വെള്ളക്കാക്കയില്
- ഭരണഭരണി മാധ്യമം വാരികയിൽ
- കീർത്തനശ്ലോകങ്ങൾ ഭാഷാപോഷിണിയിൽ
- മലയാളനാടിന്റെ വർഷാന്തകണക്കെടുപ്പിൽ കാമകൂടോപനിഷത്ത്
- ദേശാഭിമാനി പത്രത്തിന്റെ വർഷാന്തപട്ടികയിൽ കാമകൂടോപനിഷത്തും.
- കാമകൂടോപനിഷത്ത് (സമാഹാരം) വായിച്ചിട്ട് കവി ശ്രീ. ചെറിയാൻ കെ. ചെറിയാൻ എഴുതിയ കത്ത്.
- കാമകൂടോപനിഷത്ത് എന്ന സമാഹാരത്തിന് ഡോ: പി. കെ. രാജശേഖരൻ എഴുതിയ അവതാരികയിൽനിന്നുള്ള ഭാഗങ്ങൾ കറന്റ് ബുക്സ് ബുള്ളറ്റിൻ നവംബർ 2011 ലക്കത്തിൽ. (പത്താം പേജ് കാണുക).
- "അയാള്‍ വീണ്ടും" വര്‍ണലയം മാസികയില്‍
- മാതൃഭൂമി സാഹിത്യമത്സരം: 1983


ഭാഷാപോഷിണിയുടെ ബ്ലോഗ് പതിപ്പില്‍ ശ്രീമദ് ഇ.എം.എസ്. അഷ്ടോത്തരശതനാമസ്തോത്രം (മെയ് 2008)

നോബല്‍ സമ്മാനം നേടിയ ടര്‍ക്കിഷ് നോവലിസ്റ്റ് ഒര്ഹാന് പാമുക്കിന്റെ കറുത്ത പുസ്തകം എന്ന നോവലില്‍ നിന്ന് ഒരദ്ധ്യായം മൂന്നാമിടത്തില് (ഒക്ടോബര്‍ 18, 2006)
നക്ഷത്രം മിന്നുന്ന പതാക 'വെബ്ലോക'ത്തില്‍:
അമേരിക്കന്‍ ദേശീയഗാനം മലയാളത്തില്‍ പാടണമെന്നാഗ്രഹമുള്ള മലയാളി അമേരിക്കക്കാരുണ്ടാവില്ലേ? അവര്‍ക്കു വേണ്ടി ദേശീയഗാനം മലയാളത്തില്‍ പരിഭാഷപ്പെടുത്താനൊരു ശ്രമം. ഇതാദ്യം എഴുതിയത് അമേരിക്കന്‍ കവലയിലാണ്.
No comments:
Post a Comment