വചോ വിഭൂതിര്‍ ന തു പാരമാര്‍ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Tuesday, April 29, 2008
ചുവപ്പ്
എഴുതിയത്
രാജേഷ് ആർ. വർമ്മ
at
Tuesday, April 29, 2008
21
അഭിപ്രായങ്ങള്‍
ഇങ്ങോട്ടു ചൂണ്ടുന്ന താളുകള്‍

വിഭാഗങ്ങള്‍:
പടം
Sunday, April 06, 2008
അമ്പത്തൊന്നക്ഷരാളി
അമ്പത്തൊന്നക്ഷരത്തില്‍, ക്കളമൊഴി കിളിതന്‍ കൊഞ്ചലില്‍, ചാക്കിയാരും
നമ്പ്യാരും മന്ദഹാസം വിതറിയ നരജീവന്റെയാന്ദോളനത്തില്,
ചെമ്പൊല്ത്താരിന് ദളത്തിന്നഴകു വഴിയുമാ രംഗദീപത്തിലും പോല്‍
കമ്പ്യൂട്ടര്‍ സ്ക്രീനിലും നീ തുടരുക നടനം കൈരളീവാണിമാതേ
(2007)
അക്ഷരശ്ലോകസദസ്സിലെ 4000-ാമത്തെ ശ്ലോകം.
<< എന്റെ മറ്റു ശ്ലോകങ്ങള്‍

Subscribe to:
Posts (Atom)