Tuesday, May 22, 2007

ടിപ്പു സ്തുതി

ടിപ്പൂ, ഹൈദരനന്ദനാ, നിഖിലലോകേശന്റെ പാദങ്ങളാം
പൊല്‍പ്പൂവിങ്കലമര്‍ന്ന മാനസമരന്ദാ, രംഗദേശാധിപാ,
കെല്‍പ്പേറുന്നൊരു ഭാരതാംബയുടെ സന്താനങ്ങളില്‍ വ്യാഘ്രമേ,
കൂപ്പുന്നേന്‍, മലനാടു വെന്നൊരു മഹീപാലൈകചൂഡാമണേ.

(2006)
<< എന്റെ മറ്റു ശ്ലോകങ്ങള്‍

No comments: