ഖിന്നജനതോഷിണി, സുധാസരസവാണീ,
സന്നതരമാദിരമണീ, ജലദവേണീ,
നിന്നുടെ കഴൽ പണിയുമെൻ മനസി ചേണിൽ
പൊന്നൊളി നിറന്ന മൊഴിയായ് വരിക വാണീ
<< ശ്ലോകങ്ങള്
വചോ വിഭൂതിര് ന തു പാരമാര്ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Friday, October 08, 2010
Sunday, September 26, 2010
എഴുത്തുകാരൻ
പാണിയിലെയാണി പനയോലയൊടു ചേർത്തും
വേണുവൊടെതിർത്ത കവിവാണി ചെകിടോർത്തും
ത്രാണിയിയലും ധിഷണകൊണ്ടു പൊരുളോർത്തും
വാണരുളണം ഹൃദി ഗണേശനൊളിചീർത്തും
<< ശ്ലോകങ്ങൾ
വേണുവൊടെതിർത്ത കവിവാണി ചെകിടോർത്തും
ത്രാണിയിയലും ധിഷണകൊണ്ടു പൊരുളോർത്തും
വാണരുളണം ഹൃദി ഗണേശനൊളിചീർത്തും
<< ശ്ലോകങ്ങൾ
Saturday, August 21, 2010
Saturday, August 07, 2010
പഴയ താളുകൾ - അഞ്ച്
സിനിമ രണ്ടായിരാമാണ്ടിൽ എന്ന വിഷയത്തെപ്പറ്റി ഓഡിയോ വിഷ്വൽ ക്ലബ്ബ് നടത്തിയ ലേഖനമത്സരത്തിൽ സമ്മാനം കിട്ടിയ ലേഖനം കോളജ് മാഗസീനിൽ പ്രസിദ്ധീകരിച്ചത്.
പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.
വിഭാഗങ്ങള്:
അനുഭവം,
കണ്ടെഴുത്ത്
Subscribe to:
Posts (Atom)




