"ജനാധിപത്യസംവിധാനത്തിനകത്തുതന്നെ ഉരുത്തിരിയുന്ന ഫാസിസത്തിന്റെ രീതികൾ ഭരണഘടനയിൽ ആലേഖനം ചെയ്തിരിക്കുന്ന അവകാശങ്ങളെത്തന്നെ തള്ളിപ്പറയുന്ന ഘട്ടം സംജാതമായേക്കാം. ആ ഒരു സവിശേഷസ്ഥിതിയിലാണ് ചുവന്ന ബാഡ്ജ് എന്ന കൃതി സാധാരണസാഹിത്യവായനയിൽനിന്നും കാതങ്ങളോളം യാത്രചെയ്തുകൊണ്ട് ബഹുസ്വരമായ ഒരു രാഷ്ട്രീയവുമായി സംവാദം നടത്തുന്നത്."
രാഹുൽ രാധാകൃഷ്ണന്റെ പുസ്തകനിരൂപണം 'സമകാലികമലയാളം' വാരികയിൽ.
<< ചുവന്ന ബാഡ്ജ് വായനകൾ
No comments:
Post a Comment