വചോ വിഭൂതിര് ന തു പാരമാര്ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Friday, September 22, 2017
ഹിന്ദുവിൽ രശ്മി ബിനോയ് എഴുതിയ പുസ്തകനിരൂപണം
"ഒരൊറ്റ സ്വാർത്ഥചിന്ത തഴച്ചുവളർന്ന് മനുഷ്യവർഗത്തെത്തന്നെ ഞെരിച്ചുകളയാൻ തക്കവണ്ണം വലുതാകുന്നതെങ്ങനെ എന്നാണ് ഈ എഴുത്തുകാരൻ വരച്ചുകാട്ടുന്നത്. ഒരു കെട്ടുകഥയെന്ന നിലയിൽപ്പോലും അസ്വസ്ഥതാജനകം എന്നേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. അനുവാചകമനസ്സിന് ഔന്നത്യം പകരാനുള്ള സാഹിത്യത്തിന്റെ കഴിവിൽ ആറാടി വായിച്ചുതീർത്ത് നിത്യജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ കഴിയുന്ന ഒരു പുസ്തകമല്ല ഇത്. കാരണം, ഹിറ്റ്‌ലർ എന്നൊരാൾ നമുക്കിടയിൽ ജീവിച്ചിരുന്നു. കോൺസെൻട്രേഷൻ ക്യാമ്പുകളും ഗ്യാസ് ചെയിംബറുകളും ഉണ്ടായിരുന്നു. ആൻ ഫ്രാങ്കിന്റെ ഡയറി ഇപ്പോഴും ലക്ഷക്കണക്കിൽ വിറ്റഴിയുന്നു. ഇത് ഒരു കെട്ടുകഥയല്ലതന്നെ.”
ഹിന്ദുവിൽ രശ്മി ബിനോയ് എഴുതിയ പുസ്തകനിരൂപണം.
<< ചുവന്ന ബാഡ്ജ് വായനകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment