Friday, August 04, 2017

അമൽ ദാസിന്റെ നോവൽ വായന


"കൃത്യവും മൂർച്ചയേറിയതും നാടകീയത ഒട്ടുമില്ലാത്തതുമാണ് രാജേഷിന്റെ ഭാഷ. അതിനാൽ ചരിത്രത്തെയും സമകാലിക സംഭവങ്ങളെയും കൂട്ടിയിണക്കിയ എഴുത്തിന് നല്ല ശക്തിയാണ്. ചുറ്റിക പോലെ നമ്മളെ ആഞ്ഞടിച്ചുകൊണ്ടേയിരിക്കും!"

The Reader's Circle എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ അമൽ ദാസിന്റെ വായന കാണുക:

<< ചുവന്ന ബാഡ്ജ് വായനകൾ

No comments: