"കേരളീയജീവിതത്തിൽ ഫാസിസം പിടിമുറുക്കിയ ഒരു ഭൂതകാലം ഭാവനയിൽ ആവിഷ്കരിച്ചിരിക്കുകയാണ് ചുവന്ന ബാഡ്ജിൽ. എന്നാൽ, ഇത് തീർത്തും ഭാവനയല്ലെന്നും ഇങ്ങനെയൊക്കെത്തന്നെയാണ് ഫാസിസം ചില ആചാരങ്ങളിലൂടെയും അടയാളങ്ങളിലൂടെയും മലയാളിയുടെ പൊതുബോധത്തിലേക്ക് നുഴഞ്ഞുകയറിയതെന്നും വായനക്കാരിൽ യൗവനം കഴിഞ്ഞവരെങ്കിലും തിരിച്ചറിയുകയും ചെയ്യും."
<< ചുവന്ന ബാഡ്ജ് വായനകൾ
No comments:
Post a Comment