Wednesday, June 13, 2007

കിളിപ്പെണ്ണ്‌


ഓംകാരപഞ്ജരമതില്‍ക്കിളി, യാഗമാന്ത-
പ്പൂങ്കാവിനുള്ളിലമരും കുയി, ലെന്നുമല്ല
വന്‍കാടു തോറ്റ മറ തന്നില്‍ മയൂരിയെന്നും
ഗംഗാധരപ്രിയയെയുള്ളിലിവന്‍ നിനയ്ക്കാം

താഴെക്കാണുന്ന ശ്ലോകത്തിന്റെ വിവര്‍ത്തനം.
ഓംകാരപഞ്ജരശുകീം
ഉപനിഷദുദ്യാനകേളികളകണ്ഠീം
ആഗമവിപിനമയൂരീം
ആയാദ്‌ അന്തര്‍വിഭാവയേ ഗൗരീം

(2006)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

No comments: