രൂപ,മർത്ഥവുമിയന്ന പൂർവകവിമല്ലരൊത്തു കളിയാടിയോ-
രാഭയാർന്ന പ്രിയ മല്ലികേ, സുമുഖി, സ്രഗ്ധരേ, കുസുമമഞ്ജരീ,
ഇന്നു നല്ല കവികൾക്കു നിങ്ങളൊടു പ്രേമമൊട്ടുമുണരായ്കയാൽ
എന്നെമാതിരി കുറഞ്ഞവീര്യമെഴുവോർക്കു തെല്ലു വശമാകുവിൻ!
<< ശ്ലോകങ്ങൾ
വചോ വിഭൂതിര് ന തു പാരമാര്ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Monday, October 01, 2012
Thursday, April 26, 2012
മായാസ്തുതി
ഈടേറും മേടതോറും ചുടല, ചുടലയിൽപ്പോലുമോലും വെളിച്ചം,
വാടാവെട്ടത്തിനുള്ളിൽക്കരി, കരിവിറകിൽ കായ്ച്ചുനിൽക്കുന്ന വൃക്ഷം,
കീടത്തിൽ മെയ്യിലും നിൻ തിരുവുട, ലിരുളിൽ പാതയും കാട്ടിടും നിൻ
കേടറ്റുള്ളോരു നേത്രാഞ്ജനമകമിഴിയിൽ പൂശണേ ദേവി, മായേ
<< ശ്ലോകങ്ങൾ
Wednesday, April 18, 2012
വെടിയുണ്ടകൊണ്ട് എഴുതിയ കഥകൾ
ഈ മാസം കടലാസുകപ്പലിൽ റ്റൊബൈയാസ് വുൾഫിന്റെ തെരഞ്ഞെടുത്ത കഥകളെപ്പറ്റി. തർജ്ജനിയിൽ വായിക്കുക.
<< കടലാസുകപ്പൽ
Friday, March 30, 2012
കൊളോണിയൽ കസിൻസ്
യൂ റ്റ്യൂബിൽ കേൾക്കാം:
ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിൽ വായിക്കാം:
2012 മാർച്ച് ലക്കം ഭാഷാപോഷിണിയിൽ കഥയോടൊപ്പം പ്രസിദ്ധീകരിച്ച ചിത്രം:

<< കഥകൾ
Subscribe to:
Posts (Atom)


