Tuesday, November 11, 2008

യന്ത്രങ്ങളുടെ രാജാവ്‌

കഥ സമകാലികമലയാളം വാരികയില്‍

14 comments:

G.MANU said...

ആശംസകള്‍ മാഷേ..
ദില്ലി കഥ എന്തായി?

പാഞ്ചാലി said...

കഥ ആസ്വദിക്കാന്‍ വലിയ കഴിവില്ലെങ്കിലും ഇതെനിക്കിഷ്ടപ്പെട്ടു.
സമകാലികമലയാളത്തില്‍ വന്നത് തന്നെ അംഗീകാരം. (അല്ലെങ്കിലും അംഗീകാരങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമില്ലായിരുന്നല്ലോ!) പോരാത്തതിന് നമ്പൂതിരിയുടെ ഇല്ലസ്ട്രേഷനും! വളരെ സന്തോഷം.
രാജേഷിന് അഭിനന്ദനങ്ങള്‍.

Promod P P said...

രജേഷ്‌ജി..ഒന്നും വിചാരിക്കരുത്

കഥ ദഹിച്ചില്ല

റെജി തരകൻ വരുന്നതുവരെ കടിച്ച് പിടിച്ചാ വായിച്ചത്.കഥയ്ക്ക് ഒരു ഡൊക്യുമെന്റ്രി സ്വഭാവം വന്നപോലെ അല്ലെങ്കിൽ കഥനം വെറും വിവരണമായി മാറുന്നതു പോലെ തോന്നി.ഇത്തരം ഒരു ദുരൂഹത കരുതിക്കൂട്ടി സൃഷ്ടിച്ചതാണൊ അതോ അറിയാതെ വന്നു പോയതാണൊ?

Unknown said...

നന്നായിരിക്കുന്നു മാഷെ

രാജേഷ് ആർ. വർമ്മ said...

മനൂ, പാഞ്ചാലീ, അനൂപ്‌, നന്ദി.

തഥാഗതരേ,

ഒന്നും വിചാരിച്ചില്ല :-)

എഴുതിയവന്റെ കണ്ണില്‍ ദുരൂഹതയും അമിതവിവരണവുമൊന്നും കാണാന്‍ പറ്റില്ല. അതിനു വായിക്കുന്നവര്‍ തന്നെ വേണം.

t.k. formerly known as thomman said...

രാജേഷ്,
തുടക്കത്തില്‍ കഥ ദുര്‍ഗ്രഹമായി തോന്നിയെങ്കിലും പ്രകൃതിയെയും പ്രവാസി ജീവിതത്തിന്റെ യാന്ത്രികതയെയും സമന്വയിപ്പിക്കുന്ന അതിന്റെ അവസാനഭാഗം മനോഹരമായി തോന്നി. പല ആവര്‍ത്തി വായന ആവശ്യപ്പെടുന്ന ബഹുമാനങ്ങളുള്ള നല്ല കഥയാണിത്. അഭിനന്ദനങ്ങള്‍!

Jyothirmayi said...

addhvvaanichchu, nallONam :)

(vaagjyothi)

രാജേഷ് ആർ. വർമ്മ said...

തൊമ്മന്‍, വളരെ നന്ദി.

ജ്യോതീ, അദ്ധ്വാനത്തിനു പ്രയോജനമുണ്ടായോ? :-)

Siji vyloppilly said...

നല്ല കഥ..

Calicocentric കാലിക്കോസെന്‍ട്രിക് said...

പോരാ, allegory is the death of art എന്നു ലുക്കാച്ച് അല്ലേ കാച്ചിയത്. ഇത് allegory ആണോ എന്നുപോലും മനസ്സിലായില്ല. non-fictional ലേഖനങ്ങളില്‍ കാണുന്ന തെളിമ ഇവിടെ കാണുന്നില്ലല്ലോ.

രാജേഷ് ആർ. വർമ്മ said...

സിജി,

നന്ദി. കുറെക്കാലമായല്ലോ ഈവഴി കണ്ടിട്ട്‌.

കാലിക്കട്ടര്‍,

അവ്യക്തതയുണ്ടല്ലേ? പലരുടെയും കമന്റില്‍ നിന്ന് അതു മനസ്സിലാക്കേണ്ടി വന്നത്‌ എനിക്കു കഷ്ടം. എന്നെങ്കിലും പൊളിച്ചെഴുതാം.

അന്യാപദേശത്തിലേക്കു വഴിവെട്ടിയതിനു നന്ദി. ഒരു പോസ്റ്റിടണമെന്നു കരുതിയിരിക്കുകയായിരുന്നു. ലുക്കാച്ച്‌ പറഞ്ഞത്‌ ആദ്യമായിട്ടാണു കേട്ടത്‌. യോജിക്കാന്‍ കഴിയുന്നില്ല.

പാഞ്ചാലി said...

കഴിഞ്ഞ ദിവസം “AVTAR” സിനിമ കണ്ടപ്പോള്‍ രാജേഷിന്റെ ഈ കഥയേക്കുറിച്ച് വീണ്ടും ഓര്‍ത്തു.
:)

രാജേഷ് ആർ. വർമ്മ said...

നന്ദി പാഞ്ചാലി. അവതാർ കണ്ടിട്ടു മറുപടിയെഴുതാമെന്നു കരുതി. ഒരു കൂറ്റൻ മരത്തിൽ മാത്രമല്ല, പ്രമേയങ്ങളിലും ധാരാളം സാമ്യങ്ങളുണ്ട് അല്ലേ? വിയറ്റ്നാം കോളനി മാത്രമല്ല ഈ കഥയും ജെയിംസ് കാമറൂൺ കോപ്പിയടിച്ചതായിരിക്കുമോ?

Anonymous said...

It reminds me about something about by Lissy (Film actress,wife of priyadarshan) . there was a narration about the time she was about to die due denku fever. (i think it came in manorama)