
"അപ്പോൾ, കഴിഞ്ഞ നൂറ്റാണ്ട് സാമാന്യം വലിയ ഒരു ശബ്ദത്തോടെ അവർക്കുചുറ്റും തകർന്നുവീണു. ആ പൊടിപടലം അല്പനേരംകൂടി അവിടെയെല്ലാം തങ്ങിനിന്നു."
ഗ്രിം സഹോദരന്മാരുടെ 'ഉറങ്ങുന്ന സുന്ദരി' എന്ന യക്ഷിക്കഥയെ ആധാരമാക്കിയ കഥ ഐഇമലയാളത്തിൽ.
<< കഥകൾ
വചോ വിഭൂതിര് ന തു പാരമാര്ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം