പദശേഖരന്മാരും ശേഖരികളും (അയച്ച തീയതികളോടൊപ്പം)
ഉമേഷ് (ഡിസംബര്‍ 9)
കുഞ്ഞുമോള്‍ (ഡിസംബര്‍ 10)
ഗിരീഷ്, അഞ്ജലി (ഡിസംബര്‍ 11)
അയല്ക്കാരന് (ഡിസംബര്‍ 23)
സിജു (ജനുവരി 8)
പദപ്രതിഭ
പാഞ്ചാലി -1
കൊച്ചുത്രേസ്യ -1
മാരാര്‍ -1
ശരിയായ പൂരണം: (ഞെക്കിയാല്‍ ഭൂതക്കണ്ണാടിയില്ലാതെ വായിക്കാം)

മറ്റു പങ്കെടുത്തവരും ഓരോരുത്തര്‍ക്കും തെറ്റിയ കളങ്ങളുടെ എണ്ണവും
സൂരജ് -2
ജയരാജന് -3
സു -3
പ്രമോദ് -3 (ഒരു നായനാര്‍ തെറ്റിക്കാന്‍ പാടില്ലാത്തതാണ് തെറ്റിച്ചത്)
എതിരന്‍ കതിരവന്‍ -3
പ്രശാന്ത് കളത്തില്‍ -3
ജയകൃഷ്ണന് -5
ഉത്തരങ്ങളുമായി ബന്ധപ്പെട്ട ചില ചൂണ്ടുപലകകള്‍:
39 വലത്തോട്ട്: ശ്രീരാമചരിതത്തില്നിന്നുള്ള ഒരു പടലം ഇവിടെ വായിക്കാം.
18 താഴോട്ട്: സങ്കീര്‍ത്തനങ്ങള്‍ 92:12
25 താഴോട്ട്: ഗെയ്ഥെയുടെ ഉദ്ധരണി
ഇതേ പദപ്രശ്നം പോര്‍ട്ട്ലന്‍ഡിലെ മലയാളം വലിയ പിടിയില്ലാത്ത മലയാളികള്‍ക്കുവേണ്ടി ഉണ്ടാക്കിയത് ഇവിടെ കാണാം.