ഈ കഥകള്‍കാണാന്‍ കുറെ വൈകി.ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന കഥകളെല്ലാം കാറ്റില്‍ പറത്തി ദുഖത്തിലിരുന്നു,എനിക്കിങ്ങനെ എഴുതാന്‍ പറ്റാത്തതെന്തേ? ശ്രീനിവാസന്റെ കഥ കൂടുതല്‍ ഇഷ്ടപ്പെട്ടു.വീണ്ടും വരും.
ചിലപ്പോള്‍ സ്വന്തം എഴുത്തുകളോട് അനിഷ്ടം തോന്നുമ്പോള്‍, മറ്റുള്ളവരുടെ മക്കളെപ്പോലെയാകാന്‍ സ്വന്തം മക്കളോടുപദേശിക്കുന്ന കാര്‍ക്കശ്യമാണോ എന്റേതെന്നു ഞാനാലോചിക്കാറുണ്ട്. അവര്‍ കൂടുതല്‍ നന്നായിക്കാണാനാണോ അതോ അവര്‍ മറ്റാരെയെങ്കിലും പോലെയാവാനാണോ ഞാനാഗ്രഹിക്കുന്നതെന്ന്. അതികാര്‍ക്കശ്യം മൂലം അവര്‍ പിണങ്ങിപ്പോവുകയും മടങ്ങിവരാതിരിക്കുകയും ചെയ്തിട്ടുമുണ്ട്. അപ്പോള്‍ വല്ലാതെ നോവും.
4 comments:
ഈ കഥകള്‍കാണാന്‍ കുറെ വൈകി.ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന കഥകളെല്ലാം കാറ്റില്‍ പറത്തി ദുഖത്തിലിരുന്നു,എനിക്കിങ്ങനെ എഴുതാന്‍ പറ്റാത്തതെന്തേ?
ശ്രീനിവാസന്റെ കഥ കൂടുതല്‍ ഇഷ്ടപ്പെട്ടു.വീണ്ടും വരും.
സിജി,
നന്ദി.
ചിലപ്പോള്‍ സ്വന്തം എഴുത്തുകളോട് അനിഷ്ടം തോന്നുമ്പോള്‍, മറ്റുള്ളവരുടെ മക്കളെപ്പോലെയാകാന്‍ സ്വന്തം മക്കളോടുപദേശിക്കുന്ന കാര്‍ക്കശ്യമാണോ എന്റേതെന്നു ഞാനാലോചിക്കാറുണ്ട്. അവര്‍ കൂടുതല്‍ നന്നായിക്കാണാനാണോ അതോ അവര്‍ മറ്റാരെയെങ്കിലും പോലെയാവാനാണോ ഞാനാഗ്രഹിക്കുന്നതെന്ന്. അതികാര്‍ക്കശ്യം മൂലം അവര്‍ പിണങ്ങിപ്പോവുകയും മടങ്ങിവരാതിരിക്കുകയും ചെയ്തിട്ടുമുണ്ട്. അപ്പോള്‍ വല്ലാതെ നോവും.
രാജേഷ്,അഞ്ചു ഭാഗങ്ങളും വായിച്ചു.കഥ വളെരെയധികം ഇഷ്ടമായി.നന്നായി പറഞ്ഞിരിക്കുന്നു.ക്രാഫ്റ്റും കൊള്ളാം.
വിഷ്ണുപ്രസാദ്, വീണ്ടും നന്ദി.
Post a Comment