Sunday, June 11, 2017

ഉറങ്ങുന്ന സുന്ദരൻ



"അപ്പോൾ, കഴിഞ്ഞ നൂറ്റാണ്ട് സാമാന്യം വലിയ ഒരു ശബ്ദത്തോടെ അവർക്കുചുറ്റും തകർന്നുവീണു. ആ പൊടിപടലം അല്പനേരംകൂടി അവിടെയെല്ലാം തങ്ങിനിന്നു."

ഗ്രിം സഹോദരന്മാരുടെ 'ഉറങ്ങുന്ന സുന്ദരി' എന്ന യക്ഷിക്കഥയെ ആധാരമാക്കിയ കഥ ഐഇ‌മലയാളത്തിൽ.

<< കഥകൾ

Saturday, June 03, 2017

ദീപ നാപ്പള്ളിയുടെ പുസ്തകനിരൂപണം


ദീപ നാപ്പള്ളി Deepa Nappally എഴുതിയ പുസ്തകനിരൂപണം ജൂൺ ലക്കം വിജ്ഞാനകൈരളിയിൽ (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം)




<< ചുവന്ന ബാഡ്ജ് വായനകൾ