രാജേഷിന്റെ കഥകളില്‍ വെച്ചു് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥയാണിതു്. ഇതു മൂന്നു ലക്കങ്ങളായിട്ടേ തര്‍ജ്ജനിയില്‍ വരൂ എന്നതു കഷ്ടം തന്നെ. തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചതിനു ശേഷം ഈ ബ്ലോഗില്‍ അതു് ഒന്നിച്ചു പ്രസിദ്ധീകരിക്കും എന്നു പ്രതീക്ഷിക്കുന്നു.
രാജേഷ്, കഥ വായിച്ചപ്പോള്‍ ഇത് ഇങ്ങേരാണെന്നറിയില്ലായിരുന്നു. ഓര്‍ക്കുട്ടിലെ പ്രൊഫൈലും തര്‍ജ്ജനിയില്‍ തന്ന വിവരവുമായി ഒത്തുനോക്കി എന്നിട്ടും മനസ്സിലായില്ല. ഈ കഥ ഖണ്ടശഃ പ്രസിധീകരിക്കുന്നതിലും നല്ലത് ഒറ്റയടിക്ക് ഒരു നോവലെറ്റ് പോലെ പ്രസിദ്ധീകരിക്കുകയാരുന്നു എന്നു തോന്നുന്നു...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കേട്ട കഥയും ജീവിതസന്ദര്ഭങ്ങളും (അവനവന്റേയോ മറ്റുള്ളവരുടേയോ)സാമൂഹ്യപാഠങ്ങളും പ്രതിഭയില്‍ പുനഃ സൃഷ്ടിച്ചാവിഷ്കരിച്ച് മനോഹരമായ വായനാനുഭവം തന്നതിനു നന്ദി,എഴുത്തുകാരാ. എനിയ്ക്കു വളരെ ഇഷ്ടപ്പെട്ട കഥ.
അത്യന്താധുനികന്റെ നവനവോന്മേഷാവതാരം എന്നു തോന്നുന്നു.
14 comments:
ഞാന്‍ അന്തം വിട്ടു നിന്നുപോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുന്നു
രാജേഷിന്റെ കഥകളില്‍ വെച്ചു് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥയാണിതു്. ഇതു മൂന്നു ലക്കങ്ങളായിട്ടേ തര്‍ജ്ജനിയില്‍ വരൂ എന്നതു കഷ്ടം തന്നെ. തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചതിനു ശേഷം ഈ ബ്ലോഗില്‍ അതു് ഒന്നിച്ചു പ്രസിദ്ധീകരിക്കും എന്നു പ്രതീക്ഷിക്കുന്നു.
രജി,
ഇരുത്താന്‍ ഉദ്ദേശിച്ചിരുന്നു :-)
ഉമേഷ്,
നന്ദി.
അഷ്ടോത്തരശതത്തിന് ഉമേഷ് ജിയെഴുതിയ വ്യാഖ്യാനം കിട്ടുന്നില്ലല്ലൊ.
ഉമേഷിന്റെ വ്യാഖ്യാനം ഇവിടെയുണ്ട്.
സ്തോത്രത്തിന്റെ പേജില്‍ താഴെ ഇങ്ങോട്ടു ചൂണ്ടുന്ന താളുകള്‍ എന്ന ഭാഗത്തും അവിടേയ്ക്കുള്ള ലിങ്കു കാണാം.
കഥയുടെ തുടക്കം തന്നെ ഗംഭീരമായിട്ടുണ്ട്.ബാക്കി കൂടി വായിക്കാന്‍ മുട്ടുന്നുണ്ട്... :)
നന്ദി, വിഷ്ണൂ.
രാജേഷ്,
കഥ വായിച്ചപ്പോള്‍ ഇത് ഇങ്ങേരാണെന്നറിയില്ലായിരുന്നു. ഓര്‍ക്കുട്ടിലെ പ്രൊഫൈലും തര്‍ജ്ജനിയില്‍ തന്ന വിവരവുമായി ഒത്തുനോക്കി എന്നിട്ടും മനസ്സിലായില്ല.
ഈ കഥ ഖണ്ടശഃ പ്രസിധീകരിക്കുന്നതിലും നല്ലത് ഒറ്റയടിക്ക് ഒരു നോവലെറ്റ് പോലെ പ്രസിദ്ധീകരിക്കുകയാരുന്നു എന്നു തോന്നുന്നു...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
രാജേഷ്, കഥ മനോഹരം.പ്രത്യേകിച്ചും കഥാ ഭാഗങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്..
ബാക്കി കഥ മുഴുവനായിട്ട്.
നന്ദി അനംഗാരീ.
കേട്ട കഥയും ജീവിതസന്ദര്ഭങ്ങളും (അവനവന്റേയോ മറ്റുള്ളവരുടേയോ)സാമൂഹ്യപാഠങ്ങളും പ്രതിഭയില്‍ പുനഃ സൃഷ്ടിച്ചാവിഷ്കരിച്ച് മനോഹരമായ വായനാനുഭവം തന്നതിനു നന്ദി,എഴുത്തുകാരാ.
എനിയ്ക്കു വളരെ ഇഷ്ടപ്പെട്ട കഥ.
അത്യന്താധുനികന്റെ നവനവോന്മേഷാവതാരം എന്നു തോന്നുന്നു.
ജ്യോതിര്‍മയി
നന്ദി ജ്യോതീ.
മനോഹരമായ കഥ.
നന്ദി, കാൽവിൻ.
Post a Comment