വചോ വിഭൂതിര് ന തു പാരമാര്ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Wednesday, December 15, 2010
ആട്ടിൻകുട്ടി അക്ഷരജാലകത്തിന്റെ വർഷാന്തപട്ടികയിൽ
തള്ളയെ അനുസരിക്കാത്ത ആട്ടിൻ കുട്ടിയുടെ സമ്പൂർണ്ണജീവിതകഥ കലാകൌമുദി വാരികയിലെ ശ്രീ. എം. കെ. ഹരികുമാർ തന്റെ അക്ഷരജാലകത്തിൽ ഈ വർഷത്തെ മികച്ച പതിനൊന്നു കഥകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അദ്ദേഹം എഴുതിയത്:
പതിനൊന്നു കഥകൾ /2010
പോയവർഷം നടുക്കമുണ്ടാക്കുന്ന കഥകളൊന്നുമുണ്ടായില്ല. ചെറുകഥ എന്ന മാധ്യമത്തിന്റെ സാധ്യതകൾ ആരായുന്നതിനു പകരം നോവലുമായി താദാത്മ്യം പ്രാപിക്കാനാണ് പലരും ശ്രമിക്കുന്നത്. എങ്കിലും ഗൗരവത്തോടെ ചിലർ എഴുതിയത് കാണാതിരിക്കാനാവില്ല. പതിനൊന്നു കഥകൾ തിരഞ്ഞെടുക്കുകയാണിവിടെ.
1. ഒരു ചുവന്ന ചൂണ്ടുവിരൽ: പി. വത്സല
2. പാമ്പും കോണിയും: വൈശാഖൻ
3. ഛിദ്രം: കെ.പി. രാമനുണ്ണി
4. ചുറ്റിക: ജോസ് പനച്ചിപ്പുറം
5. ആലോചിക്കുന്തോറും: സി. രാധാകൃഷ്ണൻ
6. റിയൽ എസ്റ്റേറ്റ്: മനോജ് ജാതവേദർ
7. ആമസോൺ: അശോകൻ ചരുവിൽ
8. തള്ളയെ അനുസരിക്കാത്ത ആട്ടിൻകുട്ടിയുടെ സമ്പൂർണ്ണ ജീവിതകഥ: രാജേഷ് ആർ. വർമ്മ
9. അകലെ: ഗണേഷ് പന്നിയത്ത്
10. വർത്തമാനം: ഇ.പി. ശ്രീകുമാർ
11. നവംബർ 26: ബോണി തോമസ്
<< കഥകൾ
Subscribe to:
Post Comments (Atom)
4 comments:
2010 le mikacha oru kathayaanu aattinkutti. aasamsakal
വിനയരാജ്, ജയേഷ്, നന്ദി.
ഞാൻ കണ്ടിരുന്നു. മലയാളം വാരികയിൽ പല കഥകൾ വായിച്ചിട്ടുണ്ട്
നന്ദി സുരേഷ്.
Post a Comment