Thursday, February 22, 2007

എന്റെ കണ്ണുകൊണ്ട്‌

'കളഭം കലക്കിയതിലാടി'യെന്നൊരാള്‍
'കളവോതിടേണ്ട കരിയാണു' മറ്റെയാള്‍
പൊളിയ,ല്ലെനിയ്ക്കു കവിവര്യരേ, വെറും
ചെളിയില്‍ക്കുളിച്ചപടി കാണ്മു നിങ്ങളെ.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

3 comments:

G.MANU said...

my God..what a lines....utharaadhunika kavikal ithu kanentaa rajesh ji...

great

G.MANU said...

ippol ee naalu variyum cholli nadakkala enikku pani...

രാജേഷ് ആർ. വർമ്മ said...

മനു, നന്ദി. ശ്ലോകം ചൊല്ലാന്‍ സുഖമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌.