Monday, February 12, 2007

ഗിരീശന്‍

എടുത്തിട്ടൂക്കേറും കരമിരുപതാല്‍ തന്‍ നിലയനം
കിളര്‍ത്തിപ്പന്താടും ദശവദനനില്‍ പ്രീതി പെരുകി
കരുത്തേറും വാളും വരവുമരുളിപ്പോന്നു ചുടല-
ക്കളത്തെപ്പുക്കോരാപ്പുരരിപു തരേണം രിപുജയം.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

4 comments:

രാജേഷ് ആർ. വർമ്മ said...

ഗിരീശന്‍

എടുത്തിട്ടൂക്കേറും കരമിരുപതാല്‍ തന്‍ നിലയനം
കിളര്‍ത്തിപ്പന്താടും ദശവദനനില്‍ പ്രീതി പെരുകി
കരുത്തേറും വാളും വരവുമരുളിപ്പോന്നു ചുടല-
ക്കളത്തെപ്പുക്കോരാപ്പുരരിപു തരേണം രിപുജയം.
(2005)

G.MANU said...

കരുത്തേറും വാളും വരവുമരുളിപ്പോന്നു ചുടല-
ക്കളത്തെപ്പുക്കോരാപ്പുരരിപു തരേണം രിപുജയം.

wow......sharikkum wow

രാജേഷ് ആർ. വർമ്മ said...

മനു, നന്ദി. കല്ലുപെന്‍സിലുകള്‍ ചിലതു കുട്ടികളെ പഠിപ്പിക്കാന്‍ കട്ടെടുക്കുന്നുണ്ടു, കേട്ടോ.

G.MANU said...

വര്‍മ്മാജി..എന്തിനാ ചിലതാക്കുന്നതു..മുഴുവന്‍ എടുത്തൊ.... അങ്ങ്‌ അമേരിക്കേലും കുഞ്ഞുമലയാളം തുള്ളിത്തിര്‍മിര്‍ക്കട്ടെ