ഞാനും പറയുന്നു രാജേഷ്, ദൈവമേ നിനക്കു വേണ്ടി പണിയെടുക്കുന്നവരിലേയ്ക്/നിന്റെ വാക്യങ്ങളെന്ന് പറഞ്ഞ് ഉല്‍ഘോഷിയ്കുന്നവരുടേ അടുത്തേയ്ക് എന്റെ ചിന്തകളേ വഴിമാറ്റരുതേ.
നിന്നിലേയ്കുള്ള ദൂരം എന്റെ ഹ്രദയത്തിലേയ്ക് എത്തിനോക്കുവാനുള്ളത് മാത്രമാക്കുക ദൈവമേ.
നിന്നിലേയ്ക് എത്തുവാന്‍, നിന്നെ അറിയുവാന്‍, മാസങ്ങളോളം എന്നെ അടച്ചു പൂട്ടിയിടുന്ന കേന്ദ്രങ്ങളിലേയ്ക് അയയ്കുവാന്‍ എന്നില്‍ ചിന്തയുണര്‍ത്തരുതേ....
4 comments:
യു.എസ്-ല്‍ കണ്ട ഒരു bumper sticker: "Dear God, save us from your followers"
ഞാനും പറയുന്നു രാജേഷ്, ദൈവമേ നിനക്കു വേണ്ടി പണിയെടുക്കുന്നവരിലേയ്ക്/നിന്റെ വാക്യങ്ങളെന്ന് പറഞ്ഞ് ഉല്‍ഘോഷിയ്കുന്നവരുടേ അടുത്തേയ്ക് എന്റെ ചിന്തകളേ വഴിമാറ്റരുതേ.
നിന്നിലേയ്കുള്ള ദൂരം എന്റെ ഹ്രദയത്തിലേയ്ക് എത്തിനോക്കുവാനുള്ളത് മാത്രമാക്കുക ദൈവമേ.
നിന്നിലേയ്ക് എത്തുവാന്‍, നിന്നെ അറിയുവാന്‍, മാസങ്ങളോളം എന്നെ അടച്ചു പൂട്ടിയിടുന്ന കേന്ദ്രങ്ങളിലേയ്ക് അയയ്കുവാന്‍ എന്നില്‍ ചിന്തയുണര്‍ത്തരുതേ....
പലവുരു ചിന്തിപ്പിക്കുന്ന വരികള്‍.
:-)
-പാര്‍വതി.
അതുല്യ, പാര്‍വതി,
കൂട്ടപ്രാര്‍ത്ഥനയായോ? നന്ദി.
Post a Comment