വചോ വിഭൂതിര്‍ ന തു പാരമാര്‍ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
കവിയുടെ ചില (ദു)സാഹസങ്ങളെപ്പറ്റി
വര്‍മ്മാജി.. എനിയ്ക്ക് തോന്നുന്നത്കവി കീചകായിരിക്കില്ല,കവിത പാഞ്ചാലിയുമായിരിക്കില്ലഎന്റെ സംശയംകവി ധൃതരാഷ്ട്രരാണോ എന്നാ!പുണര്‍ന്നത് ഭീമന്റെ കാരിരുമ്പ് പ്രതിമയേയും. അതു കൊണ്ടാവാം അത്ര കഠോരമായി തോന്നിയത്
നന്ദി, തഥാഗതന്. എന്തായാലും ആ ആലിംഗനം കഠിനമായിരുന്നു എന്നതു നേര്. ഉയിരോടെ രക്ഷപെടാന്‍ പറ്റിയാല്‍ മതിയായിരുന്നു.:-)
ശാസനാപാടവമുള്ള വമ്പന്‍ ഭാഷകള്‍ ചുറ്റും തിമിര്‍ക്കുമ്പോള്‍ കൈരളിയ്ക്ക് കീചകന്റെ ചോദ്യത്തിനു മറുപടിപറയേണ്ടതുണ്ട്.കാണൂ,പൂന്തേന്മൊഴി :-))
Post a Comment
5 comments:
കവിയുടെ ചില (ദു)സാഹസങ്ങളെപ്പറ്റി
വര്‍മ്മാജി.. എനിയ്ക്ക് തോന്നുന്നത്
കവി കീചകായിരിക്കില്ല,കവിത പാഞ്ചാലിയുമായിരിക്കില്ല
എന്റെ സംശയം
കവി ധൃതരാഷ്ട്രരാണോ എന്നാ!
പുണര്‍ന്നത് ഭീമന്റെ കാരിരുമ്പ് പ്രതിമയേയും. അതു കൊണ്ടാവാം അത്ര കഠോരമായി തോന്നിയത്
നന്ദി, തഥാഗതന്. എന്തായാലും ആ ആലിംഗനം കഠിനമായിരുന്നു എന്നതു നേര്. ഉയിരോടെ രക്ഷപെടാന്‍ പറ്റിയാല്‍ മതിയായിരുന്നു.
:-)
ശാസനാപാടവമുള്ള വമ്പന്‍ ഭാഷകള്‍ ചുറ്റും തിമിര്‍ക്കുമ്പോള്‍ കൈരളിയ്ക്ക് കീചകന്റെ ചോദ്യത്തിനു മറുപടിപറയേണ്ടതുണ്ട്.
കാണൂ,പൂന്തേന്മൊഴി
:-))
Post a Comment