വചോ വിഭൂതിര്‍ ന തു പാരമാര്‍ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
ഒരെണ്ണം എന്റെ വക:കിടത്തി ജടയില്‍പ്പിടിച്ചൊരുവളെ, പ്പരയ്ക്കേകി ത-ന്നിടത്തുവശമാകവേ - പരിഭവങ്ങള്‍ തീര്‍ത്തിട്ടു, താന്കൊടുത്തൊരു വരത്തിനാല്‍ വലയവേ, സഹായത്തിനാ-യടുത്തവളൊടൊത്തൊരാ മദനവൈരിയെക്കൈതൊഴാം!വൃത്തവിദ്യാര്‍ത്ഥികളേ, വൃത്തം കണ്ടുപിടിക്കുക.
വൃത്തവിദ്യാര്‍ത്ഥികളൊക്കെ പഠിപ്പുമുടക്കായിരിക്കും.:-)
കിട്ടിപ്പോയ്... പൃത്ഥി.(ജസം ജസയലങ്ങളും ഗുരുവുമെട്ടിനാല്‍ പൃത്ഥിയാം.)qw_er_ty
രാജേഷ്, ഉമേശനെയല്ലല്ലോ വിളിച്ചത്, രമേശനെയാണല്ലോ. പിന്നെന്താ ഉമേശേ മദനവൈരിയെ കൂട്ടുപിടിയ്ക്കുന്നത്? ശ്ലോകങ്ങള്‍ രണ്ടും ഇഷ്ടമായി.
Rajesh,ശ്ലോകം (രാജേഷ്‌ജീടെ) അതിഗംഭീരം. "മോഹിനീരൂപനായിട്ടൊക്കെ വരാം. പക്ഷേ ഉള്ളൊക്കെ നന്നായി വൃത്തിയാക്കിവെയ്ക്കണം. ആകെ ചളിപിളിയാണെന്നും വരാഹരൂപനായി തിമിര്‍ക്കാന്‍ വരൂ എന്നും പറഞ്ഞു തന്ന അപേക്ഷയോ?" (ദൈവനാമത്തില്‍ )
രാജേഷ്‌ജീ,ഗുരുകുലത്തിലേയ്ക്കെന്താ വരാത്തത്? ഇനി അച്ഛനെക്കൂട്ടി വരാന്‍ പറയുന്നതിനുമുന്‍പ്... :-)എത്രപേരാ അവിടെ കാത്തിരിയ്ക്കുന്നതെന്നോ, ഞാനടക്കം:-))
ജ്യോതി, നന്ദി. ഞാന്‍ ഗുരുകുലത്തില്‍ ഛായാരൂപേണ സംസ്ഥിതനായിരുന്നു. എന്റെ പൂരണം കണ്ടില്ലേ?
സന്തോഷിന്റെ ഉത്തരം മിക്കവാറും ശരിയാണ്. പൃത്ഥ്വി എന്നെഴുതിയില്ലെങ്കില്‍ ജ്യോതിയോ ഉമേഷോ ചെവിക്കു പിടിക്കും
ഉമേഷ് എന്‍റെ ചെവിയ്ക്കു പിടിച്ചു. പൃഥ്വിയില്‍ ഒരു ശ്ലോകമെഴുതണം എന്നതാണ് ഇമ്പൊസിഷന്‍... ബാലന്‍സ് ശ്ലോകങ്ങള്‍ വല്ലതും കയ്യിലുണ്ടോ? :)
Post a Comment
10 comments:
ഒരെണ്ണം എന്റെ വക:
കിടത്തി ജടയില്‍പ്പിടിച്ചൊരുവളെ, പ്പരയ്ക്കേകി ത-
ന്നിടത്തുവശമാകവേ - പരിഭവങ്ങള്‍ തീര്‍ത്തിട്ടു, താന്‍
കൊടുത്തൊരു വരത്തിനാല്‍ വലയവേ, സഹായത്തിനാ-
യടുത്തവളൊടൊത്തൊരാ മദനവൈരിയെക്കൈതൊഴാം!
വൃത്തവിദ്യാര്‍ത്ഥികളേ, വൃത്തം കണ്ടുപിടിക്കുക.
വൃത്തവിദ്യാര്‍ത്ഥികളൊക്കെ പഠിപ്പുമുടക്കായിരിക്കും.
:-)
കിട്ടിപ്പോയ്... പൃത്ഥി.
(ജസം ജസയലങ്ങളും ഗുരുവുമെട്ടിനാല്‍ പൃത്ഥിയാം.)
qw_er_ty
രാജേഷ്, ഉമേശനെയല്ലല്ലോ വിളിച്ചത്, രമേശനെയാണല്ലോ. പിന്നെന്താ ഉമേശേ മദനവൈരിയെ കൂട്ടുപിടിയ്ക്കുന്നത്? ശ്ലോകങ്ങള്‍ രണ്ടും ഇഷ്ടമായി.
Rajesh,
ശ്ലോകം (രാജേഷ്‌ജീടെ) അതിഗംഭീരം.
"മോഹിനീരൂപനായിട്ടൊക്കെ വരാം. പക്ഷേ ഉള്ളൊക്കെ നന്നായി വൃത്തിയാക്കിവെയ്ക്കണം. ആകെ ചളിപിളിയാണെന്നും വരാഹരൂപനായി തിമിര്‍ക്കാന്‍ വരൂ എന്നും പറഞ്ഞു തന്ന അപേക്ഷയോ?" (ദൈവനാമത്തില്‍ )
രാജേഷ്‌ജീ,
ഗുരുകുലത്തിലേയ്ക്കെന്താ വരാത്തത്? ഇനി അച്ഛനെക്കൂട്ടി വരാന്‍ പറയുന്നതിനുമുന്‍പ്... :-)
എത്രപേരാ അവിടെ കാത്തിരിയ്ക്കുന്നതെന്നോ, ഞാനടക്കം:-))