tag:blogger.com,1999:blog-20643685.post116046310618465138..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: മോഹിനീരൂപന്രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger10125tag:blogger.com,1999:blog-20643685.post-1161044437567225942006-10-16T17:20:00.000-07:002006-10-16T17:20:00.000-07:00ഉമേഷ് എന്റെ ചെവിയ്ക്കു പിടിച്ചു. പൃഥ്വിയില്‍ ഒരു ...ഉമേഷ് എന്റെ ചെവിയ്ക്കു പിടിച്ചു. പൃഥ്വിയില്‍ ഒരു ശ്ലോകമെഴുതണം എന്നതാണ് ഇമ്പൊസിഷന്... ബാലന്‍സ് ശ്ലോകങ്ങള്‍ വല്ലതും കയ്യിലുണ്ടോ? :)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20643685.post-1161044387220869822006-10-16T17:19:00.000-07:002006-10-16T17:19:00.000-07:00This comment has been removed by a blog administrator.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20643685.post-1161042980510713532006-10-16T16:56:00.000-07:002006-10-16T16:56:00.000-07:00സന്തോഷിന്റെ ഉത്തരം മിക്കവാറും ശരിയാണ്. പൃത്ഥ്വി എ...സന്തോഷിന്റെ ഉത്തരം മിക്കവാറും ശരിയാണ്. പൃത്ഥ്വി എന്നെഴുതിയില്ലെങ്കില്‍ ജ്യോതിയോ ഉമേഷോ ചെവിക്കു പിടിക്കുംരാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1161042844969063872006-10-16T16:54:00.000-07:002006-10-16T16:54:00.000-07:00ജ്യോതി, നന്ദി. ഞാന്‍ ഗുരുകുലത്തില്‍ ഛായാരൂപേണ സംസ്...ജ്യോതി, നന്ദി. ഞാന്‍ ഗുരുകുലത്തില്‍ ഛായാരൂപേണ സംസ്ഥിതനായിരുന്നു. എന്റെ പൂരണം  കണ്ടില്ലേ?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1160715569833136802006-10-12T21:59:00.000-07:002006-10-12T21:59:00.000-07:00രാജേഷ്ജീ,ഗുരുകുലത്തിലേയ്ക്കെന്താ വരാത്തത്? ഇനി അ...രാജേഷ്ജീ,

ഗുരുകുലത്തിലേയ്ക്കെന്താ വരാത്തത്? ഇനി അച്ഛനെക്കൂട്ടി വരാന്‍ പറയുന്നതിനുമുന്പ്... :-)

എത്രപേരാ അവിടെ കാത്തിരിയ്ക്കുന്നതെന്നോ, ഞാനടക്കം:-))ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-20643685.post-1160715479215027252006-10-12T21:57:00.000-07:002006-10-12T21:57:00.000-07:00Rajesh,ശ്ലോകം (രാജേഷ്ജീടെ) അതിഗംഭീരം. "മോഹിനീരൂപന...Rajesh,
ശ്ലോകം (രാജേഷ്ജീടെ) അതിഗംഭീരം.
"മോഹിനീരൂപനായിട്ടൊക്കെ വരാം. പക്ഷേ ഉള്ളൊക്കെ നന്നായി വൃത്തിയാക്കിവെയ്ക്കണം. ആകെ ചളിപിളിയാണെന്നും വരാഹരൂപനായി തിമിര്‍ക്കാന്‍ വരൂ എന്നും പറഞ്ഞു തന്ന അപേക്ഷയോ?" (ദൈവനാമത്തില്‍ )ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-20643685.post-1160715403009215102006-10-12T21:56:00.000-07:002006-10-12T21:56:00.000-07:00രാജേഷ്, ഉമേശനെയല്ലല്ലോ വിളിച്ചത്, രമേശനെയാണല്ലോ....രാജേഷ്, ഉമേശനെയല്ലല്ലോ വിളിച്ചത്, രമേശനെയാണല്ലോ. പിന്നെന്താ ഉമേശേ മദനവൈരിയെ കൂട്ടുപിടിയ്ക്കുന്നത്? ശ്ലോകങ്ങള്‍ രണ്ടും ഇഷ്ടമായി.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-20643685.post-1160628148021672872006-10-11T21:42:00.000-07:002006-10-11T21:42:00.000-07:00കിട്ടിപ്പോയ്... പൃത്ഥി.(ജസം ജസയലങ്ങളും ഗുരുവുമെട്ട...കിട്ടിപ്പോയ്... പൃത്ഥി.
(ജസം ജസയലങ്ങളും ഗുരുവുമെട്ടിനാല്‍ പൃത്ഥിയാം.)

qw_er_tySanthoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20643685.post-1160613636442461352006-10-11T17:40:00.000-07:002006-10-11T17:40:00.000-07:00വൃത്തവിദ്യാര്ത്ഥികളൊക്കെ പഠിപ്പുമുടക്കായിരിക്കും....വൃത്തവിദ്യാര്ത്ഥികളൊക്കെ പഠിപ്പുമുടക്കായിരിക്കും.
:-)രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1160483318759892362006-10-10T05:28:00.000-07:002006-10-10T05:28:00.000-07:00ഒരെണ്ണം എന്റെ വക:കിടത്തി ജടയില്‍പ്പിടിച്ചൊരുവളെ, പ...ഒരെണ്ണം എന്റെ വക:

കിടത്തി ജടയില്‍പ്പിടിച്ചൊരുവളെ, പ്പരയ്ക്കേകി ത-
ന്നിടത്തുവശമാകവേ - പരിഭവങ്ങള്‍ തീര്‍ത്തിട്ടു, താന്‍
കൊടുത്തൊരു വരത്തിനാല്‍ വലയവേ, സഹായത്തിനാ-
യടുത്തവളൊടൊത്തൊരാ മദനവൈരിയെക്കൈതൊഴാം!

വൃത്തവിദ്യാര്ത്ഥികളേ, വൃത്തം കണ്ടുപിടിക്കുക.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.com