Wednesday, July 26, 2006

ചെറുക്കന്‍കാണല്‍

പണമാണു കൊതിപ്പതമ്മയെങ്കില്‍
മണവാളന്നു പുകള്‍ കൊതിയ്ക്കുമച്ഛന്‍
തറവാടിനു മേന്മവേണമുറ്റോര്‍-
ക്കുരുവത്തിന്നഴകേ കൊതിപ്പു പെണ്ണാള്‍


"ശ്രുതമിച്ഛന്തി പിതരഃ..." എന്ന ശ്ലോകത്തിന്റെ പരിഭാഷ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

No comments: