കാമകൂടോപനിഷത്തിന്റെ ഔപചാരികമായ പ്രകാശനച്ചടങ്ങ് ആഗസ്റ്റ് 29 തിങ്കളാഴ്ച തിരുവനന്തപുരത്തുവെച്ചു നടക്കും. ഡി. സി. ബുക്സിന്റെ 37-ആം വാർഷികത്തോടനുബന്ധിച്ച് എ. കെ. ജി. സെന്ററിൽ നടക്കുന്ന ചടങ്ങിൽ പ്രകാശിപ്പിക്കപ്പെടുന്ന 37 പുസ്തകങ്ങളിൽ ഒന്നാണ് എന്റെ കഥാസമാഹാരം. ക്ഷണക്കത്ത്
ഇവിടെ കാണാം. എല്ലാവരുടെയും സാന്നിധ്യം ആഗ്രഹിക്കുന്നു.
<< കയറ്റുമതി
2 comments:
പരസ്യം കണ്ടിരുന്നു.
പുസ്തകം വായിക്കും.
നന്മകള്‍.
നന്ദി മനോജ്.
Post a Comment