ചിത്രീകരണം: ഷജിൽ പി. ആർ.
കഥയുടെ അവസാനത്തിൽ എന്റെ അനുവാദം കൂടാതെ മാറ്റം വരുത്തി എന്നത് കുറെക്കാലത്തെ അമർഷത്തിനു കാരണമായിരുന്നു. ഒരു കഥാകാരൻ കൂടിയായ സ്റ്റാഫ് എഡിറ്ററായിരുന്നു മാറ്റങ്ങൾ വരുത്തിയതെന്നു സ്റ്റുഡന്റ് എഡിറ്റർ പറഞ്ഞെങ്കിലും പിൽക്കാലത്ത് അറിയപ്പെടുന്ന കഥാകാരനായി മാറിയ സ്റ്റുഡന്റ് എഡിറ്ററുടേതാണ് മാറ്റങ്ങളെന്ന് ഞാൻ വിശ്വസിച്ചു.
പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.
1 comment:
അന്ന് കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ ഈ മാഗസീന്‍ വായിച്ചിരുന്നില്ല. ഇപ്പൊ വായിച്ചപ്പോള്‍ ഇഷ്ടമായി!
thanks macha!
Post a Comment