ഇപ്പോഴാണ് കവിതയും പോസ്റ്റും കാണുന്നത്. (യേസ്, ഐ ആം ബിറ്റ് ബിഹൈന്‍ഡ് :(, എനി ഹൌ, ഇതു പറയാതെ വയ്യ.) കോളേജിലെ പാട്ടുകാരികള്‍ തകര്‍ത്തു പ്രാക്ടീസു ചെയ്യുന്നു “കോള്മയിര് കൊള്ളും ലില്ലിപ്പൂവിനെ ഊഞ്ഞാലാട്ടാന്‍...” അതിനിടക്ക് മോളി കട്ട് കട്ട് പറഞ്ഞു. “എടീ എങ്ങനെ തെറി ഉറക്കെപാടാതെ. കോള്‍-- (ഡാഷ്) കൊള്ളും എന്നു പാടണം“
ഇന്നും കോള്മയിര് എന്ന വാക്കു കേള്‍ക്കുമ്പോള്‍ മനസ്സു തിരുത്തും, കോള്ഡാഷ്!
2 comments:
ഈ പടത്തിലെ ഒരു കോളും മനസ്സിലായില്ല :(
ഇപ്പോഴാണ് കവിതയും പോസ്റ്റും കാണുന്നത്. (യേസ്, ഐ ആം ബിറ്റ് ബിഹൈന്‍ഡ് :(, എനി ഹൌ, ഇതു പറയാതെ വയ്യ.)
കോളേജിലെ പാട്ടുകാരികള്‍ തകര്‍ത്തു പ്രാക്ടീസു ചെയ്യുന്നു
“കോള്മയിര് കൊള്ളും ലില്ലിപ്പൂവിനെ ഊഞ്ഞാലാട്ടാന്‍...”
അതിനിടക്ക് മോളി കട്ട് കട്ട് പറഞ്ഞു.
“എടീ എങ്ങനെ തെറി ഉറക്കെപാടാതെ. കോള്‍-- (ഡാഷ്) കൊള്ളും എന്നു പാടണം“
ഇന്നും കോള്മയിര് എന്ന വാക്കു കേള്‍ക്കുമ്പോള്‍ മനസ്സു തിരുത്തും, കോള്ഡാഷ്!
Post a Comment