Monday, January 04, 2010

കോൾമയിരിന്റെ ഉപയോഗം

കോൾമയിരിന്റെ ഉപയോഗം എന്ന കവിത തർജ്ജനിയിൽ.

<< കവിതകൾ

ചിത്രത്തിനു കടപ്പാട്: വിക്കിമീഡിയ

2 comments:

Cibu C J (സിബു) said...

ഈ പടത്തിലെ ഒരു കോളും മനസ്സിലായില്ല :(

നിര്‍മ്മല said...

ഇപ്പോഴാണ് കവിതയും പോസ്റ്റും കാണുന്നത്. (യേസ്, ഐ ആം ബിറ്റ് ബിഹൈന്‍ഡ് :(, എനി ഹൌ, ഇതു പറയാതെ വയ്യ.)
കോളേജിലെ പാട്ടുകാരികള്‍ തകര്‍ത്തു പ്രാക്ടീസു ചെയ്യുന്നു
“കോള്‍മയിര്‍ കൊള്ളും ലില്ലിപ്പൂവിനെ ഊഞ്ഞാലാട്ടാന്‍...”
അതിനിടക്ക് മോളി കട്ട് കട്ട് പറഞ്ഞു.
“എടീ എങ്ങനെ തെറി ഉറക്കെപാടാതെ. കോള്‍‌‌‌‌-- (ഡാഷ്) കൊള്ളും എന്നു പാടണം“

ഇന്നും കോള്‍മയിര്‍ എന്ന വാക്കു കേള്‍ക്കുമ്പോള്‍ മനസ്സു തിരുത്തും, കോള്‍ഡാഷ്!