നിരപ്പായ്പ്പാരെല്ലാം കതിരു ചൊരിയും ഭാസ്ക്കരനിലും
തരക്കേടായ് കാണുന്നസമതയുലൂകങ്ങളതുപോല്‍
ഒരേപോല്‍ പാഠം ചൊന്നരുളിടുകിലും വേര്‍തിരിവുതാന്‍
ഗുരുക്കള്‍ക്കോരുന്നൂ മിഴികളിറുകെപ്പൂട്ടിയ ജനം
ജ്യോതിര്‍മയി പി. സി. യുടെ "സമത്വദര്‍ശീ തു ദിവാകരോ" എന്ന ശ്ലോകത്തിന്റെ തര്‍ജ്ജമ.
<< എന്റെ മറ്റു ശ്ലോകങ്ങള്‍
2 comments:
നല്ല പരിഭാഷ!
നന്ദി ഉമേഷ്
Post a Comment