Saturday, November 05, 2011

സൂപ്പർമാൻ: ചുവപ്പിന്റെ മകൻ











അമേരിക്കൻ അതിമാനുഷൻ സോവിയറ്റ് വീരനായകനായി പുനരവതരിക്കുന്ന “സൂപ്പർമാൻ: ചുവപ്പിന്റെ മകൻ” എന്ന പുസ്തകത്തെപ്പറ്റി ഈ ലക്കം തർജ്ജനിയിൽ വായിക്കുക.

<< കടലാസുകപ്പൽ

4 comments:

Calvin H said...

superman കോമിക്സുകളുടെ അപനിര്‍മ്മാണം അക്കാലത്ത് തന്നെ റഷ്യയില്‍ ഉണ്ടായിരുന്നു എന്ന് വായിച്ചിട്ടുണ്ട്. Topolov's Superman was himself a villain. രക്ഷകന്റെ വേഷം അണിഞ്ഞെത്തുന്ന സൂപ്പര്‍മാന്‍ ജനദ്രോഹപരമായ പ്രവര്‍ത്തികളിലേര്‍പ്പെടുന്നതും സോവിയറ്റ് ആര്‍മി ജനങ്ങളെ സൂപ്പര്‍മാനില്‍ നിന്നും സംരക്ഷിക്കുന്നതും ഒക്കെയായിരുന്നത്രെ ഇതിവൃത്തം!

രാജേഷ് ആർ. വർമ്മ said...

കാൽ‌വിൻ,

Topolov's Superman എന്നു സേർച്ചുചെയ്യുമ്പോൾ ഒരു കഥാപാത്രത്തിന്റെ വിവരം മാത്രമേ കിട്ടുന്നുള്ളൂ. പിന്നെ മനു ജോസഫിന്റെ സീരിയസ് മെൻ എന്ന നോവലിന്റെ ഒരു പേജും. ഈ ചിത്രകഥ നോവലിനുവേണ്ടി മനു ജോസഫ് ഉണ്ടാക്കിയതല്ലെന്ന് ഉറപ്പാണോ?

Calvin H said...

ഉറപ്പില്ല, അങ്ങിനെയാവാനാണ് ഒരു പക്ഷേ സാധ്യത. ഞാനും കമന്റിടും മുന്നേ‌കുറേ ഗൂഗിള്‍ ചെയ്തു നോക്കിയിരുന്നു.

പക്ഷേ അത് കൊണ്ട് ഉറപ്പിക്കാമോ എന്നും അറിയില്ല.
ഞാന്‍ ചെറുപ്പത്തില്‍ വായിച്ചിട്ട് നഷ്ടപ്പെട്ടുപോയ ഒരു പുസ്തകം 'കിസോ ബ്ലുഷി' എന്ന കക്ഷി എഴുതിയ 'ബെന്നി സ്വന്തം കാലില്‍' (benny stands own his own എന്നായിരുന്നെന്ന് തോന്നുന്നു ഇംഗ്ലീഷ് ടൈറ്റില്‍ , സംഗതി ഒറിജിനല്‍ ഏതോ യൂറോപ്യന്‍ ഭാഷയാണ് ) ഗൂഗിള്‍ ഒരു റിസള്‍ട്ടും തരുന്നില്ല. എഴുത്തുകാരന്റെ പേരടക്കം.

Calvin H said...

ഈ സിനിമയ്ക്ക് കാരണമായ നോവല്‍ ആയിരുന്നു ഞാന്‍ ഉദ്ദേശിച്ചത്.

http://www.imdb.com/title/tt0295187/