വചോ വിഭൂതിര് ന തു പാരമാര്ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
എന്തിതിനു ഹേതു പറ! വര്മ്മയവിടുന്നേഇന്ദുവദനത്തിലൊരു മോഹമതുദിക്കാന്
വൃത്തമൊരുപോലെ വരുമാറെഴുതിടുന്നോ-രക്ഷരസദസ്സിനു കുറിച്ചിതു പ്രമോദേരാഖി,നന്ദി.
Post a Comment
2 comments:
എന്തിതിനു ഹേതു പറ! വര്മ്മയവിടുന്നേ
ഇന്ദുവദനത്തിലൊരു മോഹമതുദിക്കാന്
വൃത്തമൊരുപോലെ വരുമാറെഴുതിടുന്നോ-
രക്ഷരസദസ്സിനു കുറിച്ചിതു പ്രമോദേ
രാഖി,
നന്ദി.
Post a Comment