പാണിയിലെയാണി പനയോലയൊടു ചേർത്തും
വേണുവൊടെതിർത്ത കവിവാണി ചെകിടോർത്തും
ത്രാണിയിയലും ധിഷണകൊണ്ടു പൊരുളോർത്തും
വാണരുളണം ഹൃദി ഗണേശനൊളിചീർത്തും
<< ശ്ലോകങ്ങൾ
വേണുവൊടെതിർത്ത കവിവാണി ചെകിടോർത്തും
ത്രാണിയിയലും ധിഷണകൊണ്ടു പൊരുളോർത്തും
വാണരുളണം ഹൃദി ഗണേശനൊളിചീർത്തും
<< ശ്ലോകങ്ങൾ
4 comments:
"ചീത്തും" കൊണ്ടുദ്ദേശിച്ചത് എന്താണ്? വര്‍ദ്ധിച്ചും എന്നാണോ?
പാഞ്ചാലി, നന്ദി.
വഷളൻ, അക്ഷരത്തെറ്റായിരുന്നു. ചീർത്തും എന്നു തിരുത്തിയിട്ടുണ്ട്. അർത്ഥം വർദ്ധിച്ചും എന്നു തന്നെ.
പാണിയി'ലേ'യാണി യ്ക്ക് പകരം പാണിയിലെയാണി എന്നാക്കിയാല്‍ വൃത്തം ശരിയാകുമായിരുന്നു :)
അതും തിരുത്തി വഷളാ. എന്റെ കൈയിലുള്ള വരമൊഴി പഴയൊരു വേർഷനാണ്. (പുതിയത് ഇൻസ്റ്റോൾ ചെയ്യാൻ പറ്റുന്നില്ല). അതിൽ paaNiyileyaaNi എന്നെഴുതിയാൽ പാണിയിലേയാണി എന്നും cheeRtthum എന്നെഴുതിയാൽ ചീത്തും എന്നുമാണു വരുന്നത്.
Post a Comment