Monday, September 11, 2006

ശിവസ്തുതി


ചന്ദ്രശേഖര, പ്രപഞ്ച നായക,
സുന്ദരേശ, ഭവരോഗ നാശക,
മന്ദബുദ്ധികളില്‍ നിന്നുമെന്നെ നീ
സന്തതം കരുണയോടു കാക്കണേ.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

2 comments:

Anonymous said...

ഹായ്..ഇതൊക്കെ നിരഞ്ജന്‍ വരച്ച പടങ്ങള്‍ ആണൊ? നന്നായിട്ടുണ്ടല്ലൊ..

പിന്നെ മൂനാമിടത്തില്‍ കണ്ട കറുത്ത വേട്ടപ്പട്ടി എന്ന കഥയാണൊ അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞ കഥ?

രാജേഷ് ആർ. വർമ്മ said...

ഇഞ്ചീ,

എന്നെപ്പോലെയുള്ള കലാകാരന്മാരുടെ പടങ്ങളൊന്നും ആസ്വദിക്കാനുള്ള നിലവാരം ആയിട്ടില്ല, അല്ലേ? സാരമില്ല, തുടര്‍ന്നും സ്ഥിരമായി ഇവിടെ വരിക. ശീലമായിക്കൊള്ളും.

ഈ കഥയാണ്‌ അയച്ചുകൊടുത്തതെങ്കില്‍ വെറുതെ കാത്തിരിക്കേണ്ട എന്നു പറയാനായിരിക്കും, അല്ലേ? അല്ല. അതു വേറെ. അയച്ചു തരാം.