Saturday, March 18, 2006

വിഗ്രഹാരാധനയുടെ അടിസ്ഥാനതത്വങ്ങള്‍

സ്വന്തം വിഗ്രഹങ്ങളെ ആരാധിക്കുന്നവന്‍: നീചന്‍
സ്വന്തം ദൈവങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കുന്നവന്‍: വിശ്വാസി
മറ്റുള്ളവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും ആരാധിക്കുന്നവന്‍: സഹിഷ്ണു
മറ്റുള്ളവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ക്കുന്നവന്‍: ധര്‍മ്മഭടന്‍
സ്വന്തം ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ക്കുന്നവന്‍: സത്യാന്വേഷി
സ്വന്തം വിഗ്രഹങ്ങള്‍ തകര്‍ക്കുന്നവന്‍: മഹാന്‍

<< എന്റെ മറ്റു മനോഗതങ്ങള്‍

2 comments:

രാജ് said...

ഞാനിതെടുത്ത് വിക്കിയിലെ ഇന്നത്തെ ചിന്താവിഷയത്തില്‍ കൊടുത്തോട്ടെ?

രാജേഷ് ആർ. വർമ്മ said...

പെരിങ്ങോടാ,

തീര്‍ച്ചയായും. ഈ ബ്ലോഗില്‍ ഞാനിട്ടിരിക്കുന്ന എന്തും എവിടെയും എടുത്തെഴുതിക്കോളൂ. എന്നെ ഒന്നറിയിച്ചാല്‍ സന്തോഷം. എന്റെ ഈ-മെയില്‍ അഡ്രസ്സ്‌ പ്രൊഫൈലില്‍ ചേര്‍ത്തു.