tag:blogger.com,1999:blog-206436852024-03-13T13:11:08.440-07:00നെല്ലിക്ക Nellikkaവചോ വിഭൂതിര് ന തു പാരമാര്ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതംരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger268125tag:blogger.com,1999:blog-20643685.post-48983385943316588292022-02-06T16:23:00.001-08:002022-02-06T16:25:51.308-08:00നീലവെളിച്ചം ചിത്രത്തിന് കടപ്പാട്: ഡി സി ബുക്സ്സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഭാർഗവീനിലയം (പുതിയ കോപ്പി) കണ്ടത്. പിന്നെ ആറുമാസത്തേക്ക് ഇരുട്ടത്ത് തനിയെ നടക്കാനും ഇരുട്ടു മുറിയിൽ കയറാനും പേടിയായിരുന്നു. അത്ര ശക്തമായിരുന്നു അതിലെ അന്തരീക്ഷസൃഷ്ടി. സിനിമ കണ്ടുകഴിഞ്ഞ് വായിച്ചതുകൊണ്ടായിരിക്കാം നീലവെളിച്ചം ഒരു പ്രത്യേകതയുമില്ലാത്ത കഥയായിട്ടാണ് അന്ന് തോന്നിയത്. മനോരാജ്യം വാരികയിൽ വന്നുകൊണ്ടിരുന്ന 'രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com3tag:blogger.com,1999:blog-20643685.post-41552031018670055852021-03-21T16:28:00.009-07:002021-03-21T16:40:33.081-07:00സക്കറിയയ്ക്ക് ആദരം'ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക' (ലാനാ)യുടെ ആഭിമുഖ്യത്തിൽ എഴുത്തച്ഛൻ പുരസ്കാര സമ്മാനിതനായ സക്കറിയയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ എഴുതിവായിച്ച കുറിപ്പ്:നമസ്കാരംമമ്മൂട്ടി അല്ലെങ്കിൽ മോഹൻലാലിൻ്റെ ഒരു ആരാധകനെ സങ്കല്പിക്കുക. ഓരോ സിനിമയും പലതവണ കാണും. പറ്റിയാൽ ദിവസവും പോകും. അങ്ങനെയിരിക്കുന്ന ആളോട് ഇഷ്ടതാരത്തെപ്പറ്റി രണ്ടുമിനിറ്റ് സംസാരിക്കാൻ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്ന് രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-17083267859777697692020-09-26T19:01:00.004-07:002020-09-26T19:08:58.887-07:00അരാഷ്ട്രീയ ബുദ്ധിജീവികൾ ഭേദ്യം ചെയ്യപ്പെടുംഒരു നാൾ,എൻ്റെ നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികളെഇവിടുത്തെ ഏറ്റവും കരുത്തന്മാരായ നേതാക്കൾചോദ്യം ചെയ്യും.ഏകാന്തമായ ഒരു ചെറുജ്വാല പോലെപാർട്ടിഫണ്ട് കെട്ടടങ്ങിയ സമയത്ത്നിങ്ങൾ എന്താണ് ചെയ്തത് എന്ന് അവർ ചോദിക്കും.മകൾക്ക് ജോലി ആയോ എന്നോമകൻ്റെ പഠിത്തം കഴിഞ്ഞോ എന്നോഅവർ ചോദിക്കില്ല.പ്രസ്താവനയിൽ ഒപ്പിടാനോപ്രചാരണഗാനം എഴുതിത്തരാനോഅവർ ആവശ്യപ്പെടില്ല.ഒട്ടേ റെനോ കാസ്റ്റീലോയുടെ ഉച്ചാരണം രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-2143433969937372312020-08-02T15:02:00.002-07:002020-08-02T15:05:10.318-07:00മഹാഭാരതം കുറിപ്പുകൾ 16-18പതിനാറ്മുമ്പ് പറഞ്ഞതുപോലെ, മഹാഭാരതത്തിൻ്റെ വ്യാസവിരചിതമായ രൂപം ഗവേഷകർ കണ്ടുപിടിച്ചിട്ടുണ്ടെന്നായിരുന്നു ശ്രീ. സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണം കേൾക്കുന്നതുവരെ എൻ്റെ ധാരണ. എന്നാൽ, അക്കാര്യം ഇന്നത്തെ നിലയിൽ സാധ്യമല്ല എന്ന് ഇതിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സംശോധിതപാഠം തയ്യാറാക്കുന്നതിനുവേണ്ടി ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗിച്ച കൈയെഴുത്തുപ്രതികളിൽ ഏറ്റവും പഴക്കമുള്ളത് പതിനാറാം രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-58400521484928813372020-07-30T18:43:00.000-07:002021-01-03T18:55:34.873-08:00ജോർജ് ഫ്ലോയ്ഡിൻ്റെ വീഡിയോയിൽ കാണുന്നവർജൂലൈ ലക്കം പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിച്ചത്.ജോർജ് ഫ്ലോയ്ഡ് എന്ന മനുഷ്യനെ ഡെറിക് ഷോവിൻ എന്ന പൊലീസുകാരൻ കഴുത്തിന്മേൽ കാൽമുട്ടമർത്തി കൊലപ്പെടുത്തുന്ന സംഭവത്തിൻ്റെ ഒന്നിലധികം വീഡിയോകൾ ഇതിനകം പരന്നുകഴിഞ്ഞിട്ടുണ്ട്. മെയ് 25ആം തീയതി വൈകിട്ട് അമേരിക്കയിലെ മിനിയാപ്പൊലീസ് എന്ന നഗരത്തിലാണ് സംഭവം നടക്കുന്നത്. സിഗരറ്റ് വാങ്ങിയപ്പോൾ ഫ്ലോയ്ഡ് ഉപയോഗിച്ചത് കള്ളനോട്ട് ആണ് എന്ന് ആരോപിച്ച് കടക്കാർ പൊലീസിനെരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com1tag:blogger.com,1999:blog-20643685.post-75994313127496188452020-07-19T19:35:00.003-07:002020-07-19T19:38:38.529-07:00മഹാഭാരതം കുറിപ്പുകൾ 13-15പതിമൂന്ന്ശ്രീ. സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണത്തിൽ നിന്ന് മഹാഭാരതത്തിൻ്റെ വികാസപരിണാമങ്ങളെക്കുറിച്ച് ധാരാളം പുതിയ അറിവുകൾ കിട്ടി. എണ്ണായിരത്തോളം ശ്ലോകങ്ങളുള്ള ‘ജയം’ എന്ന വീരഗാഥയായും ഇരുപത്തിനാലായിരം ശ്ലോകങ്ങളുള്ള ‘ഭാരതം’ എന്ന കാവ്യമായും പരിണമിച്ചതിനു ശേഷമാണ് ഒരുലക്ഷത്തിൽപരം ശ്ലോകങ്ങളുള്ള ‘മഹാഭാരതം’ എന്ന ഇതിഹാസം ഉണ്ടായിത്തീർന്നത്. പൊതുവർഷാരംഭത്തിന് (C.E.) ആയിരം കൊല്ലം മുമ്പ് നടന്ന ഒരു രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com2tag:blogger.com,1999:blog-20643685.post-9450535277476841942020-07-19T18:17:00.002-07:002020-07-19T18:19:34.580-07:00മഹാഭാരതം കുറിപ്പുകൾ 10-12പത്ത്കൊല്ലം ജില്ലയുടെ മലയോരപ്രദേശങ്ങളിൽ നിലനിൽക്കുന്ന ഭാരതക്കളി എന്ന പ്രാചീനകലാരൂപത്തെപ്പറ്റി പറഞ്ഞത് കവിസുഹൃത്തും നാടോടി വിജ്ഞാനീയ ഗവേഷകനുമായ എൽ. തോമസുകുട്ടിയാണ്. കുറവർകളി എന്ന് മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്ന ഇതിലെ നായകൻ ശകുനിയാണ്. കുറവർ എന്ന തങ്ങളുടെ സമുദായം കൗരവരുടെ പിൻഗാമികളാണ് എന്നും തങ്ങളുടെ രക്ഷകൻ എന്ന നിലയിലാണ് ശകുനിയെ ആരാധിക്കുന്നതെന്നും അവർ വിശ്വസിക്കുന്നു. ‘ശകുനിയപ്പൂപ്പൻ’ മാത്രമല്ല, രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com1tag:blogger.com,1999:blog-20643685.post-24178482862894866592020-07-19T18:08:00.002-07:002020-07-19T18:09:44.178-07:00മഹാഭാരതം കുറിപ്പുകൾ 7-9ഏഴ്നെഹ്രുവിൻ്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ ദൂരദർശനുവേണ്ടി ശ്യാം ബെനഗൽ പരമ്പരയാക്കിയതും എൺപതുകളിലായിരുന്നു. ഭാരതചരിത്രത്തെപ്പറ്റി നെഹ്രുവിൻ്റെ ഉൾക്കാഴ്ചയോടൊപ്പം പിൽക്കാലത്ത് ലഭിച്ചിട്ടുള്ള അറിവുകളും കോർത്തിണക്കി സൃഷ്ടിച്ച കനപ്പെട്ട ഡോക്യുമെൻ്ററി പരമ്പരയായിരുന്നു ‘ഭാരത് ഏക് ഖോജ്’. ഇൻഡ്യയെമ്പാടുമുള്ള ചരിത്രസ്മാരകങ്ങൾ സന്ദർശിച്ച്, അന്ന് ഒരു അത്ഭുതമായിരുന്ന ഏരിയൽ ഫോട്ടോഗ്രഫിയുടെയും മറ്റും സഹായത്തോടെ രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-48327317891613065052020-07-19T17:53:00.002-07:002020-07-19T18:09:15.599-07:00മഹാഭാരതം കുറിപ്പുകൾ 4-6നാല്പ്രക്ഷിപ്തം എന്ന വാക്ക് ആദ്യമായി കാണുന്നത് കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിലാണ്. 'പിൽക്കാലത്ത് കൂട്ടിച്ചേർത്തത്' എന്നാണ് ആ വാക്കിന് അർത്ഥം. പാഞ്ചാലിയുടെ അക്ഷയപാത്രത്തിൻ്റെ കഥ, വസ്ത്രാക്ഷേപത്തിൻ്റെ സമയത്ത് കൃഷ്ണൻ്റെ ഇടപെടൽ തുടങ്ങിയ പ്രസിദ്ധമായ ഭാഗങ്ങൾ മാരാർ പ്രക്ഷിപ്തമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിട്ടുണ്ട്.പ്രക്ഷിപ്തഭാഗങ്ങൾ ഏതൊക്കെ എന്ന് നിർണയിക്കുന്നതിന് മാത്രമല്ല, തൻ്റെ പഠനങ്ങൾക്കുതന്നെ രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-44373137683306761772020-07-19T17:41:00.004-07:002020-07-19T17:44:37.838-07:00മഹാഭാരതം കുറിപ്പുകൾ 1-3ഒന്ന്
മഹാഭാരതത്തെക്കുറിച്ച് എ. കെ. രാമാനുജൻ്റെ ഒരു നിരീക്ഷണം ഏറെ പ്രസിദ്ധമാണ്. ഒരു ഇൻഡ്യക്കാരന് ഈ കൃതി ആദ്യമായി വായിക്കുക സാധ്യമല്ല. നാം പിറന്നുവീഴുന്നതുതന്നെ മഹാഭാരതസംസ്കാരത്തിൻ്റെ നടുവിലേക്കാണ്.ഇൻഡ്യക്കാരായി ജനിക്കുകയോ വളരുകയോ ചെയ്ത ആരുടെ കാര്യത്തിലും ഇത് സത്യമാണ്. നമുക്ക് ഓരോരുത്തർക്കും മഹാഭാരതസംബന്ധിയായ അസംഖ്യം ഓർമ്മകളും ചിന്തകളും ഉണ്ട്. അവയിൽ എൻ്റേത് ചിലത് കുറിച്ചുവെക്കാൻ രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-15260995349501436642020-05-16T19:30:00.001-07:002020-05-16T19:32:05.848-07:00വൈദ്യനാഥൻ
(ചിത്രത്തിന് കടപ്പാട്: bestcollegeart.com)
തീ കാളും ഗരളം ജഗത്തിനെയെരിക്കാനായ് പരന്നോരു നാൾ
ചാകാനും മടിയാതെ ഏവനതിനെക്കോരിക്കുടിച്ചാനൊരാൾ
ഭോഗീഹാര, കപാല, മാംസഭസിത ആഭൂഷാവിശേഷാംഗനാം
ആക്കാരുണ്യസുധാപയോനിധി മഹാമൃത്യുഞ്ജയൻ കാക്കണം.
<< ശ്ലോകങ്ങൾരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-66076693194887433362020-05-09T16:58:00.001-07:002020-05-09T17:06:40.898-07:00കിം ജോങ്-ഉൻ രക്ഷപെട്ടതെങ്ങനെ?
ലോകമെമ്പാടുമുള്ള പുരോഗമനശക്തികൾ ശ്വാസമടക്കി കാത്തിരുന്ന ദിവസങ്ങൾക്ക് അവസാനം കുറിച്ചുകൊണ്ട് സഖാവ് കിം കഴിഞ്ഞയാഴ്ച പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടുവല്ലോ. വാസ്തവത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിനുപിന്നിൽ എന്തായിരുന്നു എന്ന് കണ്ടുപിടിക്കാനായി ഈ ലേഖകൻ നടത്തിയ ശ്രമത്തിന്റെ ഫലമായി കണ്ടെത്തിയ സത്യങ്ങൾ ആദ്യമായി വെളിപ്പെടുത്തുകയാണ് ഇവിടെ:
സ: കിമ്മിന്റെ ഒരു കുടുംബാംഗമാണ് ഈ ലേഖകന്റെ മുഖ്യസ്രോതസ്സ്. രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com1tag:blogger.com,1999:blog-20643685.post-58211902827074422712020-01-18T19:44:00.003-08:002020-01-18T19:57:34.958-08:00പാരസൈറ്റ്
Parasite (പരാദം) Bong Joon-ho, ദക്ഷിണകൊറിയ, 2019
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പടം ഇഷ്ടമാകാതെ വരിക എന്നത് ദൗർഭാഗ്യകരമായ ഒരു സാഹചര്യമാണ്. എല്ലാവരും ഇരിക്കുന്ന ബസ്സിൽ നിൽക്കേണ്ടിവരുന്നതുപോലെ, എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണം അപഥ്യമായിരിക്കുന്നതുപോലെ, ഒരവസ്ഥ. ആദ്യകാലത്തൊക്കെ ഇങ്ങനെ സംഭവിച്ചാൽ അത് പരിഹരിച്ചിരുന്നത്
മറ്റുള്ളവർ നമ്മളെക്കാൾ താണ അഭിരുചിയുള്ളവരാണെന്ന് വിശ്വസിച്ചിട്ടാണ്. കാലക്രമത്തിൽ രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-48804884008711586532020-01-18T19:40:00.001-08:002020-01-18T19:57:34.907-08:00കാൻ സ്വർണ്ണയജ്ഞം
ലോകസിനിമ കണ്ടുതുടങ്ങിയ കാലത്ത് ദൂരദർശനിലെ പാതിരാപ്പടങ്ങളും ഫിലിം സൊസൈറ്റികളിൽ മാസാമാസം കാണിക്കുന്ന പടങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിട്ടുന്നത് കണ്ടുകൊള്ളണം. പിൽക്കാലത്ത് ചലച്ചിത്രമേളകളിൽ പോകാമെന്നായി. വീഡിയോ കാസെറ്റുകളും ഡിവിഡിയും ബ്ലൂ റേയും വന്നു. സ്ട്രീമിങ്ങ് സർവീസുകൾ സുലഭമായി. ഇവിടെ അമേരിക്കയിലാണെങ്കിൽ ഏറെക്കുറെ അറിയപ്പെടുന്ന എല്ലാ പടങ്ങളും പബ്ലിക് ലൈബ്രറിയിൽനിന്ന് കിട്ടും. ഏതു പടവും രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-49180141922523719872019-11-27T19:57:00.003-08:002019-11-27T20:00:06.397-08:00തൊണ്ടിമുതലും ദൃക്സാക്ഷിയും
തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടു, ബോധിച്ചു. ക്രമസമാധാനപാലനം, നീതിന്യായം എന്നീ പേരുകളിൽ നമ്മുടേതുപോലുള്ള രാജ്യങ്ങളിൽ അരങ്ങേറുന്ന കലാപരിപാടിയുടെ വിശ്വസനീയമായ ചിത്രീകരണം, ഉദ്വേഗജനകമായ കഥ, വിശദാംശങ്ങളിലുള്ള ശ്രദ്ധകൊണ്ട് കഥാസന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും (തീരെ ചെറിയ കഥാപാത്രങ്ങൾ ഉൾപ്പെടെ) കിട്ടുന്ന സ്വാഭാവികത, സംഭാഷണങ്ങളിൽ മൊത്തത്തിലും പ്രാദേശികഭാഷയുടെ ഉപയോഗത്തിലുമുള്ള ഭംഗി, അലൻസിയറുടെയും (അപൂർവംരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com1tag:blogger.com,1999:blog-20643685.post-69301521676078538762019-09-08T21:12:00.001-07:002020-10-08T21:27:42.133-07:00വേഷം
"രാവിലത്തെ നടപ്പുകഴിഞ്ഞ് വന്നപാടേ പപ്പാ കുളിച്ചൊരുങ്ങിയത് പ്രീത ശ്രദ്ധിച്ചു. കുറേ നേരമെടുത്ത് മുടി വൃത്തിയായി കറുപ്പിച്ചു. ഷേവ് ചെയ്ത്, വെളുത്ത ഫുൾകൈയൻ ഷർട്ടും കറുത്ത പാന്റ്സുമിട്ട്, ആഫ്റ്റര്ഷേവ് ലോഷനും പെര്ഫ്യൂമും പൂശി, ചാനൽ അഭിമുഖത്തിനു പോകാറുള്ളതുപോലെ റെഡിയായി ഇരുന്നു."
See on Facebook
മലയാളനാടിൽ കഥ വായിക്കുക.
<< കഥകൾരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com1tag:blogger.com,1999:blog-20643685.post-52317181077500483912018-11-13T11:22:00.000-08:002018-11-17T11:26:26.972-08:00തോരനും ഭീരുവുംതാരും തോൽക്കും ചുവപ്പും പുതുമയുമിയലും വാഴതൻ കൂമ്പ്, നാളീ-
കേരം നന്നായ്ക്കലർത്തി, ക്കടുകൊടുമുളകും ചേർത്തുതീർത്തോരു തോരൻ
മോരിന്നൊപ്പം വിശക്കുന്നളവിൽ ഒരുപിടിച്ചോറിനോടൊത്തു കണ്ടാൽ
ധീരൻമാരും പകയ്ക്കും ഞൊടിയിട, യിവനെപ്പറ്റി മിണ്ടേണ്ടതുണ്ടോ?
<< ശ്ലോകങ്ങൾരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-48991073341889360532018-05-02T21:23:00.002-07:002018-05-02T21:24:55.960-07:00അതേ സമയം ട്രാൻസിൽവേനിയയിൽ...രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-65387903239742960982018-05-01T21:35:00.001-07:002018-05-01T21:40:37.742-07:00ആശാരിച്ചിനാദം, സ്പന്ദം, വെളിച്ചം, സമയ, മളവെഴാപ്പഞ്ചഭൂതങ്ങളെല്ലാം
തോതിൽച്ചേർത്തിട്ടു വിശ്വം പണിവൊരു വിരുതൻ ബ്രഹ്മനാശാരിപോലും
ആർതൻ നോക്കിൻ മുഴക്കോൽ ഞൊടിയിട വെടിയാതേ മുറുക്കെപ്പിടിക്കു-
ന്നായമ്മേ വന്നു ചെമ്മേ നടമരുളണമേ നാവിലമ്മേ മുദാ മേ.
<< ശ്ലോകങ്ങൾരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com2tag:blogger.com,1999:blog-20643685.post-16815997592930409582018-03-25T20:49:00.000-07:002018-03-25T20:56:06.149-07:00മിനേഷ് രാമനുണ്ണിയുടെ നോവൽ വായന"ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏകാധിപത്യത്തിന്റേയും അപര വൽക്കരണത്തിന്റേയും ചരിത്ര പുനർ നിർമ്മാണത്തിന്റേയുമൊക്കെ വാർത്തകൾ കേൾക്കുന്ന ഈ കാലത്ത് വായിച്ചിരിക്കേണ്ട നോവൽ തന്നെയാണു ചുവന്ന ബാഡ്ജ്."
മിനേഷ് രാമനുണ്ണിയുടെ വായന ഫെയ്സ്ബുക്കിൽ
<< ചുവന്ന ബാഡ്ജ് വായനകൾരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-53751059856305321692017-10-04T23:19:00.000-07:002017-10-30T23:22:28.943-07:00സുദീപ് ബസുവിന്റെ നോവൽ വായന"ചുവന്ന ബാഡ്ജ് വായിക്കുമ്പോൾ ഭീതി നിറക്കുന്ന നിസ്സഹായതയും ഉത്കണ്ഠയും നിങ്ങളെ വരിഞ്ഞുമുറുക്കാൻ സാധ്യതയുണ്ട്. ഏതാണ് ഫിക്ഷൻ? അല്ലെങ്കിൽ ഇതു തന്നെയല്ലേ എന്റെ മുന്നിൽ നടക്കുന്നത് എന്നൊരു തോന്നൽ മനസ്സിൽ ഒരു മരവിപ്പ് പോലെ അനുഭവപ്പെടും."
സുദീപ് ബസുവിന്റെ വായന ഫെയ്സ്ബുക്കിൽ.
<< ചുവന്ന ബാഡ്ജ് വായനകൾരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-81327916539044507802017-09-22T09:14:00.000-07:002017-10-29T09:24:23.565-07:00ഹിന്ദുവിൽ രശ്മി ബിനോയ് എഴുതിയ പുസ്തകനിരൂപണം
"ഒരൊറ്റ സ്വാർത്ഥചിന്ത തഴച്ചുവളർന്ന് മനുഷ്യവർഗത്തെത്തന്നെ ഞെരിച്ചുകളയാൻ തക്കവണ്ണം വലുതാകുന്നതെങ്ങനെ എന്നാണ് ഈ എഴുത്തുകാരൻ വരച്ചുകാട്ടുന്നത്. ഒരു കെട്ടുകഥയെന്ന നിലയിൽപ്പോലും അസ്വസ്ഥതാജനകം എന്നേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. അനുവാചകമനസ്സിന് ഔന്നത്യം പകരാനുള്ള സാഹിത്യത്തിന്റെ കഴിവിൽ ആറാടി വായിച്ചുതീർത്ത് നിത്യജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ കഴിയുന്ന ഒരു പുസ്തകമല്ല ഇത്. കാരണം, ഹിറ്റ്ലർ എന്നൊരാൾ രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-53780787809655975082017-08-11T08:52:00.000-07:002017-10-29T09:00:22.868-07:00മലയാളം വാരികയിൽ രാഹുൽ രാധാകൃഷ്ണൻ"ജനാധിപത്യസംവിധാനത്തിനകത്തുതന്നെ ഉരുത്തിരിയുന്ന ഫാസിസത്തിന്റെ രീതികൾ ഭരണഘടനയിൽ ആലേഖനം ചെയ്തിരിക്കുന്ന അവകാശങ്ങളെത്തന്നെ തള്ളിപ്പറയുന്ന ഘട്ടം സംജാതമായേക്കാം. ആ ഒരു സവിശേഷസ്ഥിതിയിലാണ് ചുവന്ന ബാഡ്ജ് എന്ന കൃതി സാധാരണസാഹിത്യവായനയിൽനിന്നും കാതങ്ങളോളം യാത്രചെയ്തുകൊണ്ട് ബഹുസ്വരമായ ഒരു രാഷ്ട്രീയവുമായി സംവാദം നടത്തുന്നത്."
രാഹുൽ രാധാകൃഷ്ണന്റെ പുസ്തകനിരൂപണം 'സമകാലികമലയാളം' വാരികയിൽ.
<< ചുവന്ന ബാഡ്ജ് രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-68631555993005091102017-08-07T17:23:00.000-07:002017-10-29T17:28:01.169-07:00കെ. ആർ. മീരയുടെ അഭിപ്രായംകെ. ആർ. മീര ഫെയ്സ്ബുക്കിൽ എഴുതിയത്:
<< ചുവന്ന ബാഡ്ജ് വായനകൾരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0tag:blogger.com,1999:blog-20643685.post-31173056861488182552017-08-04T08:38:00.000-07:002017-10-29T08:40:40.660-07:00അമൽ ദാസിന്റെ നോവൽ വായന
"കൃത്യവും മൂർച്ചയേറിയതും നാടകീയത ഒട്ടുമില്ലാത്തതുമാണ് രാജേഷിന്റെ ഭാഷ. അതിനാൽ ചരിത്രത്തെയും സമകാലിക സംഭവങ്ങളെയും കൂട്ടിയിണക്കിയ എഴുത്തിന് നല്ല ശക്തിയാണ്. ചുറ്റിക പോലെ നമ്മളെ ആഞ്ഞടിച്ചുകൊണ്ടേയിരിക്കും!"
The Reader's Circle എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ അമൽ ദാസിന്റെ വായന കാണുക:
<< ചുവന്ന ബാഡ്ജ് വായനകൾരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.com0