tag:blogger.com,1999:blog-20643685.post6496623829297799190..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: സ്വയംവര - നൂറ്റൊന്നാമത്തെ പോസ്റ്റ്രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger10125tag:blogger.com,1999:blog-20643685.post-70814550658906875292007-11-14T17:03:00.000-08:002007-11-14T17:03:00.000-08:00നളന്, എന്റെ വക ചമ്മിയ ചിരിയുടെ അടയാളം ഇവിടെ വായിക...നളന്, എന്റെ വക ചമ്മിയ ചിരിയുടെ അടയാളം ഇവിടെ വായിക്കുക.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-80568412851774438992007-11-08T20:47:00.000-08:002007-11-08T20:47:00.000-08:00ചവിട്ട്! കുത്ത്!, ദേ ഇങ്ങോട്ട് (സലീം കുമാര്‍ സ്റ്റ...ചവിട്ട്! കുത്ത്!, ദേ ഇങ്ങോട്ട് (സലീം കുമാര്‍ സ്റ്റൈലില്‍)
ഡെഡ് ബോഡിയുടെ കൂടെ കുറച്ചു നാടന്‍ കത്തികളും അങ്ങോട്ടയയ്ക്കുന്നുണ്ട് പാര്‍സല്‍..

പണ്ടാരടങ്ങാന്‍. സ്മൈലി മനപ്പൂര്‍വ്വം മറന്നതല്ല. ശീലാമാക്കാന്‍ പഠിക്കുന്നതേയുള്ളൂ..

ഒരു പോസ്റ്റ് കണ്ടാല്‍ ഒരു പ്രത്യേകിച്ചൊന്നും പറയാനില്ലെങ്കില്‍ ഒരു സ്മൈലിയെങ്കിലും ഇട്ടിട്ടു പോകാന്‍ മടിയാ, വേറുതെ സുഖിപ്പിക്കാനും വയ്യ.(ഈഗോ മാത്രമല്ല nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-20643685.post-84885148677910678902007-11-08T17:06:00.000-08:002007-11-08T17:06:00.000-08:00നളന് പറഞ്ഞതു വളരെ ശരിയാണ്. പുലികളല്ലാത്തവര് നന്...നളന് പറഞ്ഞതു വളരെ ശരിയാണ്. പുലികളല്ലാത്തവര് നന്ദി പറയുന്നത് നമ്മുടെ സംസ്ക്കാരത്തിനു ചേര്‍ന്നതല്ല. അതിനെ നമ്മള് പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കണം. ഞാന്‍ അതു ചെയ്യാറുമുണ്ട്. രണ്ട് ഉദാഹരണം പറയാം.

ഞങ്ങളുടെ കുടുംബത്തില്‍ ബോംബെയില്‍ നിന്നു വന്ന ഒരു ചേച്ചി കുടിക്കാന്‍ വെള്ളം കൊണ്ടുക്കൊടുത്ത വല്യമ്മയോട് താങ്ക് യൂ എന്നു പറഞ്ഞു. ഞങ്ങളെല്ലാവരും കൂടി പാശ്ചാത്യസംസ്കാരത്തിന്റെ ആ വക്താവിനെ രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-34645878203884979272007-11-05T00:56:00.000-08:002007-11-05T00:56:00.000-08:00ഇങ്ങളും പുലിയായല്ലേ, നന്ദിപറയുന്ന പുലി!ഇങ്ങളും പുലിയായല്ലേ, നന്ദിപറയുന്ന പുലി!nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-20643685.post-73805146449762455362007-11-03T12:38:00.000-07:002007-11-03T12:38:00.000-07:00സിമി, ശ്രീ, കതിരോന്‍, മനു, നിര്‍മ്മല,എല്ലാവര്ക്കു...സിമി, ശ്രീ, കതിരോന്‍, മനു, നിര്‍മ്മല,

എല്ലാവര്ക്കും നന്ദി.

സാധാരണ ഉപയോഗിക്കാറുള്ള മുഖംമൂടി ഊരിവെച്ചിട്ട് ഛായാചിത്രം വരക്കാനായിരുന്നു തീരുമാനം. അതാണു വലത്തെ കയ്യില്‍ കാണുന്നത്. ആശയക്കുഴപ്പം മാറിയല്ലോ.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-53411444349852607352007-11-03T05:48:00.000-07:002007-11-03T05:48:00.000-07:00രാജേഷുവരച്ചത് ശിവന്റെ താടിമീശ. അതു ചോദിക്കാനുണ്ടൊ,...രാജേഷുവരച്ചത് ശിവന്റെ താടിമീശ. അതു ചോദിക്കാനുണ്ടൊ, കണ്ടാലറിഞ്ഞു കൂടേ?
ഹി...ഹി... ഞാനിവിടെയില്ല :) :)നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-20643685.post-2274926097275652007-11-02T21:23:00.000-07:002007-11-02T21:23:00.000-07:00hahah kalakkihahah kalakkiG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-20643685.post-15714762326654446352007-11-02T21:01:00.000-07:002007-11-02T21:01:00.000-07:00മനസ്സിലായില്ല. ഇതില്‍ എതുമുഖമാണ് വരച്ചത്?മനസ്സിലായില്ല. ഇതില്‍ എതുമുഖമാണ് വരച്ചത്?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-20643685.post-45108111604735035202007-11-02T19:42:00.000-07:002007-11-02T19:42:00.000-07:00:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-20643685.post-15749729455497575362007-11-02T17:57:00.000-07:002007-11-02T17:57:00.000-07:00ചിത്രത്തിന്റെ ലെഫ്റ്റ് സൈഡില്‍ ആരാ?ചിത്രത്തിന്റെ ലെഫ്റ്റ് സൈഡില്‍ ആരാ?Anonymousnoreply@blogger.com