tag:blogger.com,1999:blog-20643685.post637507139861041582..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: മദിരരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger11125tag:blogger.com,1999:blog-20643685.post-87516494661450543602007-08-24T22:16:00.000-07:002007-08-24T22:16:00.000-07:00ഹഹഈ മറുപടി ഞാന്‍ ഇപ്പോളാണ് കണ്ടത് കെട്ടൊ?‘മുലക്കവ...ഹഹ
ഈ മറുപടി ഞാന്‍ ഇപ്പോളാണ് കണ്ടത് കെട്ടൊ?
‘മുലക്കവി’യോ?നല്ല കഥയായി!:)
ഇത് എന്റ്റെ ആത്മകവിത ഉദ്ദേശിച്ചു പറഞ്ഞതാവും അല്ലേ?ഒരു കിടിലന്‍ കമന്റ് അതിനു കള്ളുകവി നല്കിയിട്ടുണ്ടല്ലൊ!!Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-20643685.post-51697629321050723942007-05-23T17:34:00.000-07:002007-05-23T17:34:00.000-07:00പൊതു, വാളിന് അതു നല്ലതാണ്.പൊതു,
വാളിന് അതു നല്ലതാണ്.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-50498978731172603322007-05-09T01:21:00.000-07:002007-05-09T01:21:00.000-07:00രാജേഷേ,മദിരയ്ക്കു മുന്നിലിരിക്കുമ്പോഴെല്ലാം ഇതു ചൊ...രാജേഷേ,
മദിരയ്ക്കു മുന്നിലിരിക്കുമ്പോഴെല്ലാം ഇതു ചൊല്ലി സ്തുതിച്ചാണോ തുടങ്ങാറ്?:)

നന്നായിട്ടുണ്ട്.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-20643685.post-86798924715082660602007-04-22T22:33:00.000-07:002007-04-22T22:33:00.000-07:00പ്രമോദേ,കള്ളുകവിതയ്ക്കു മുലക്കവി വായനക്കാരന്, അല്‍...പ്രമോദേ,

കള്ളുകവിതയ്ക്കു മുലക്കവി വായനക്കാരന്, അല്ലേ? കസറുന്നുണ്ട്, കേട്ടോ?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-3410853045340635642007-04-19T19:55:00.000-07:002007-04-19T19:55:00.000-07:00ഇപ്പോള്‍ പരിതാപമൊക്കെ അകന്നോ?വായിക്കുമ്പോള്‍ ഒരു ക...ഇപ്പോള്‍ പരിതാപമൊക്കെ അകന്നോ?
വായിക്കുമ്പോള്‍ ഒരു കള്ളുകുടിയെപ്പറ്റിയാണു പറയുന്നത് എന്നു തോന്നില്ല കെട്ടോ..;);)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-20643685.post-20933966417854640272007-04-19T17:00:00.000-07:002007-04-19T17:00:00.000-07:00നന്ദി സന്തോഷേ.നന്ദി സന്തോഷേ.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-35524170076288822262007-04-18T22:57:00.000-07:002007-04-18T22:57:00.000-07:00നേരത്തേ കാണാതിരുന്നതല്ല, ഇപ്പൊഴാ ഒന്നൂടെ ആസ്വദിച്ച...നേരത്തേ കാണാതിരുന്നതല്ല, ഇപ്പൊഴാ ഒന്നൂടെ ആസ്വദിച്ചത്!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20643685.post-75118918961563026372007-04-17T00:39:00.000-07:002007-04-17T00:39:00.000-07:00ഉമേഷ്, നന്ദി. വിക്കിയിലിടാന്‍ ചോദിക്കാനുണ്ടോ?ദേവോ...ഉമേഷ്, നന്ദി. വിക്കിയിലിടാന്‍ ചോദിക്കാനുണ്ടോ?

ദേവോ, കമന്റര്‍ ദേവോ ഭവ എന്ന് ആരും പറഞ്ഞിട്ടില്ലേ?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-67452301201453848982007-04-16T15:06:00.000-07:002007-04-16T15:06:00.000-07:00വൃത്തം എന്നാന്നു പുടിയില്ല. പക്ഷേ മദിര എന്താന്നറിയ...വൃത്തം എന്നാന്നു പുടിയില്ല. പക്ഷേ മദിര എന്താന്നറിയാം. സ്തുതിയായിരിക്കട്ടെ (ഷാജുദീന്റെ ബോഗിന്റെ പേരിനോട് കട)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20643685.post-77488757553402821682007-04-16T14:53:00.000-07:002007-04-16T14:53:00.000-07:00എവിടുന്നു കിട്ടുന്നെടേ ഈ ആര്‍ക്കുമറിയാത്ത പ്രാചീനവ...എവിടുന്നു കിട്ടുന്നെടേ ഈ ആര്‍ക്കുമറിയാത്ത പ്രാചീനവൃത്തങ്ങള്?

നന്നായിട്ടുണ്ടു്. “മദിര” എന്നതിനു ദേവി എന്നു അര്‍ത്ഥമുണ്ടു്, അല്ലേ? എല്ലാം കൂടി കൊള്ളാം.

“മദിര”യില്‍ വേറേ ശ്ലോകമൊന്നും കണ്ടിട്ടില്ല. വിക്കിപീഡിയയില്‍ മദിരയെപ്പറ്റി എഴുതുമ്പോള്‍ ഈ ശ്ലോകം ഉദാഹരണമായി എടുത്തോട്ടേ?Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-20643685.post-50370245288234443692007-03-28T18:45:00.000-07:002007-03-28T18:45:00.000-07:00ഒരു മദിരാസ്തുതിഒരു മദിരാസ്തുതിരാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.com