tag:blogger.com,1999:blog-20643685.post4919773146626595497..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: ബ്ലോഗറോടു ചോദിക്കാംരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger33125tag:blogger.com,1999:blog-20643685.post-26969643133245760892013-11-12T02:05:53.948-08:002013-11-12T02:05:53.948-08:00ചെപ്പുക എന്നാൽ തലശേരി ഭാഗത്ത് ദേഷ്യപ്പെട്ട് ഉച്ചത...ചെപ്പുക എന്നാൽ തലശേരി ഭാഗത്ത് ദേഷ്യപ്പെട്ട് ഉച്ചത്തിൽ സംസാരിക്കുക (ആക്രോശിക്കുക) എന്ന അർത്ഥം കൂടി ഉണ്ട് എന്നാണ് കേ ട്ടറിവ് ...adheeninoreply@blogger.comtag:blogger.com,1999:blog-20643685.post-90911390430756796532009-02-23T16:56:00.000-08:002009-02-23T16:56:00.000-08:00നന്ദി മേരിക്കുട്ടി.നന്ദി മേരിക്കുട്ടി.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-28725058313658716662009-01-19T00:23:00.000-08:002009-01-19T00:23:00.000-08:00സണ്‍ഡേ- അതയത് സൂര്യ ദേവന്റെ ദിവസം. ക്രിസ്തുമതത്തി...സണ്‍ഡേ- അതയത് സൂര്യ ദേവന്റെ ദിവസം. ക്രിസ്തുമതത്തില്‍ കൂടുതലും അന്യമതത്തില്‍ നിന്നും കടമെടുത്ത ആചാരങ്ങളാണ്. ഉദാഹരണത്തിന് ക്രിസ്തുമസ്.മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-20643685.post-5630398435365017942008-05-23T08:19:00.000-07:002008-05-23T08:19:00.000-07:00ഉത്തരം:ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ...ഉത്തരം:
ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവേക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.
മറുചോദ്യം: ശബ്ബത്ത് ദിവസം ജോലിചെയ്യുന്നവര്‍ക്ക് എന്തു പ്രതിഫലം കൊടുക്കണം എന്നു പുറപ്പാടു രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-36350327362971900002008-05-17T06:32:00.000-07:002008-05-17T06:32:00.000-07:00ആറ് ദിവസം കൊണ്ടു ഈ പ്രപഞ്ചം മൊത്തം ഉണ്ടാക്കി ഏഴാം ...ആറ് ദിവസം കൊണ്ടു ഈ പ്രപഞ്ചം മൊത്തം ഉണ്ടാക്കി ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്ന് ബൈബിള്‍. അത് ഞായര്‍ ആണെന്നും അന്ന് ജോലി ഒന്നും ചെയ്യാതെ പള്ളിയില്‍ പോയ് പ്രാര്‍ഥിക്കണം എന്നും വിശ്വാസം .
എന്നിട്ടും എന്തേ കലണ്ടറില്‍ ആദ്യദിവസം ഞായര്‍ ആയി ? (SUNDAY , MONDAY, TUESDAY... )
ദൈവം ആദ്യം വിശ്രമിച്ചിട്ടാ ബാക്കി 6 ദിവസം ജോലി ചെയ്തേ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-20643685.post-89415537596100187562008-05-16T22:23:00.000-07:002008-05-16T22:23:00.000-07:00മോളമ്മ/കുഞ്ഞുപെണ്ണ്:അതെ, എതിരു പറയുന്നവര്ക്കൊന്നു...മോളമ്മ/കുഞ്ഞുപെണ്ണ്:
അതെ, എതിരു പറയുന്നവര്‍ക്കൊന്നും കതിരു കൊടുക്കുകയില്ല. ‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ ‘ എന്നു വിശ്വസിക്കുന്നവരെ കളിപ്പിക്കല്‍.
‘എതിര് പാരാതത്’ എന്നു വച്ചാല്‍ (തമിഴ്) unparalleled എന്നാണ് അര്‍ത്ഥം. അപ്പോള്‍ എതിരന്‍ കതിരവന്‍ എന്നു വച്ചാല്‍ സൂര്യനു തുല്യനോ അതിലും ഗംഭീരനൊ എന്ന്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-20643685.post-15641719907880820052008-05-16T17:51:00.000-07:002008-05-16T17:51:00.000-07:00കുഞ്ഞുമോള്‍ ചെപ്പലിനെക്കുറിച്ചു ചെപ്പിയതിനോടു യോജി...കുഞ്ഞുമോള്‍ ചെപ്പലിനെക്കുറിച്ചു ചെപ്പിയതിനോടു യോജിക്കുന്നു.
ഓക്സിമോറണ്‍-ന്റെ രണ്ടര്‍ത്ഥം കണ്ടില്ലേ? ഒന്നാമത്തേത് വിരോധാഭാസം. രണ്ടാമത്തേതു വേണമെങ്കില്‍ വിരോധകമാകാം. വിരോധമില്ല.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-58257443075838729832008-05-15T23:30:00.000-07:002008-05-15T23:30:00.000-07:00രാജേഷ്, തെലുങ്കില്‍ വളരെയധികം ഉപയോഗിക്കുന്ന വാക്കാ...രാജേഷ്,
തെലുങ്കില്‍ വളരെയധികം ഉപയോഗിക്കുന്ന വാക്കാണ് ചെപ്പൂ. പറയൂ എന്ന അര്‍ത്ഥത്തിലും ചെരുപ്പ് എന്ന അര്‍ത്ഥത്തിലും. എന്നാല്‍ ചെപ്പുക എന്നൊരു വാക്ക് അവര്‍ക്കില്ല. ഒരിടത്തു നിന്ന് വന്നതാണെങ്കിലും മലയാളത്തില്‍ ഉപയോഗമില്ലാതെയും തെലുങ്കില്‍ വളരെയധികം ഉപയോഗിക്കപ്പെട്ടും ഇരിക്കുന്നു ഇത്.
കതിരന്,
കുഞ്ഞു'മോള്' & പെണ്ണ'മ്മ' യില്‍ നിന്നാണ് മോളമ്മ ഉണ്ടായത്.
എതിരന്‍ മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-20643685.post-60941531324078390512008-05-15T18:17:00.000-07:002008-05-15T18:17:00.000-07:00അങ്ങനെയാണെങ്കില്‍ പ്രാണമൂഢന് എന്നല്ലേ വരേണ്ടത് എ...അങ്ങനെയാണെങ്കില്‍ പ്രാണമൂഢന് എന്നല്ലേ വരേണ്ടത് എതിരാ?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-89829296229921824582008-05-15T17:48:00.000-07:002008-05-15T17:48:00.000-07:00oxymoron ന്റെ മലയാളം ‘പ്രാണമോരന്’ എന്നാണ്. oxygen...oxymoron ന്റെ മലയാളം ‘പ്രാണമോരന്’ എന്നാണ്. oxygen=പ്രാണവായുവിന്റെ ‘പ്രാണ’യും പിന്നെ moron ന്റെ തത്തുല്യവും.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-20643685.post-90534621185298723182008-05-15T17:35:00.000-07:002008-05-15T17:35:00.000-07:00ഓക്സീമോറന്റെ വിക്കി നിര്‍വചനത്തില്‍ ആദ്യം പറഞ്ഞിരി...ഓക്സീമോറന്റെ വിക്കി നിര്‍വചനത്തില്‍ ആദ്യം പറഞ്ഞിരിക്കുന്ന അര്‍ത്ഥം വിരോധാഭാസമാണ്. രണ്ടാമതു പറഞ്ഞിരിക്കുന്നതിനു 'നിരര്ത്ഥകപ്രയോഗം' എന്നതിലും നല്ല ഒരു വാക്ക് അറിയില്ല. ഉണ്ടായിരിക്കണം.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-85086018104018691812008-05-14T08:39:00.000-07:002008-05-14T08:39:00.000-07:00നല്ല പോസ്റ്റ് രാജേഷ്! 8-ന്റെ ഉത്തരം കൊള്ളാം :) മോ...നല്ല പോസ്റ്റ് രാജേഷ്! 8-ന്റെ ഉത്തരം കൊള്ളാം :)
മോളമ്മ ഓക്സീമോറനുദാഹരമായി ഞാന്‍ ഉപയോഗിക്കാറുണ്ട്.
oxymoron -ന്റെ മലയാള പദം എന്താണ്?നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-20643685.post-9355736134654775522008-05-13T19:08:00.000-07:002008-05-13T19:08:00.000-07:00uzbcmy എന്നത് "ഉരുളികുന്നത്തു സക്കറിയ ബസ്സിറങ്ങിയ...uzbcmy എന്നത് "ഉരുളികുന്നത്തു സക്കറിയ ബസ്സിറങ്ങിയപ്പോള്‍ ചമ്മലോടെ മുങ്ങിക്കളഞ്ഞു യേശു" എന്ന വാചകത്തിന്റെ ചുരുക്കമാണ്.
ഹഹ രാജേഷെ, അതെനിക്കു കിട്ടിയ വേഡ് വേരി ആയിരുന്നു..:)
മറു ചോദ്യത്തിനുത്തരം: തികച്ചും ന്യായമാണ്.
ഏതായാലും ചോദ്യോത്തരങ്ങള്‍ പുരോഗമിക്കട്ടെ.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-20643685.post-73804431806421310742008-05-13T16:36:00.000-07:002008-05-13T16:36:00.000-07:00കുഞ്ഞുമോള്‍ പറഞ്ഞ ചെപ്പുകയുടെ അര്‍ത്ഥം ശരിയാണ്. ത...കുഞ്ഞുമോള്‍ പറഞ്ഞ ചെപ്പുകയുടെ അര്‍ത്ഥം ശരിയാണ്. തെലുങ്കില്‍ നിന്നു വന്നതാണോ അതോ തെലുങ്കിലും മലയാളത്തിലും ഒരേയിടത്തുനിന്നു വന്നതാണോ എന്നറിയില്ല.
കതിരവന്‍,
മോളായും അമ്മയായും പെണ്ണിനെ കാണാന്‍ ആഗ്രഹമുള്ള ഏതോ ഒരാണാണ് മോളമ്മ എന്ന പേരിട്ടത്.
ഡോണ്‍,
മലയാളികളെല്ലാം ഇംഗ്ലീഷ് വേര്‍ഷന്‍ വാങ്ങിച്ച് ഉപയോഗിച്ചുകൊള്ളും എന്നു കമ്പനികള്‍ക്ക് അറിയുന്നതുകൊണ്ട്.
രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-86859698830993883982008-05-13T05:25:00.000-07:002008-05-13T05:25:00.000-07:00Adutha chodyam: Lokathile ettavum adyathe chodyam ...Adutha chodyam: Lokathile ettavum adyathe chodyam enthayirunnu? Ara chodichath? Aroda ChodichathVishnuprasad R (Elf)https://www.blogger.com/profile/02189894632849291595noreply@blogger.comtag:blogger.com,1999:blog-20643685.post-80472134110665823882008-05-13T05:24:00.000-07:002008-05-13T05:24:00.000-07:00kollam.Nalla chodyangalum utharangalum. Ini ente v...kollam.Nalla chodyangalum utharangalum. Ini ente vaka oru chodyam, entha windows-ino Linux-ino malayalam pathipp illathathu?Vishnuprasad R (Elf)https://www.blogger.com/profile/02189894632849291595noreply@blogger.comtag:blogger.com,1999:blog-20643685.post-79800677351313423832008-05-12T07:49:00.000-07:002008-05-12T07:49:00.000-07:00mOLamma: That pala-chechchi meant:I= for israelN= ...mOLamma: That pala-chechchi meant:
I= for israel
N= for Naathhan
R= for Raajaav
I=for izo.
She (and others) belived it is the acronym of malayaaLam!
question:
what is the meaning of mOLamma?
mOL+amma? since "la LayOrabhEda" mOlamma? or from mOramma?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-20643685.post-64724773006354081822008-05-12T03:01:00.000-07:002008-05-12T03:01:00.000-07:00ചെപ്പുക എന്നാല്‍ പറയുക എന്നാണ്. ഇത് തെലുങ്കില്‍ നി...ചെപ്പുക എന്നാല്‍ പറയുക എന്നാണ്. ഇത് തെലുങ്കില്‍ നിന്നും വന്നതാണ്. എന്നാല്‍ ചെമ്പ് കലര്‍ന്നതിനെ ചെപ്പ് ചേര്‍ത്ത് പറയുന്ന സ്ഥിതിക്ക് (ചെപ്പുകുടം) ചെപ്പുക എന്നാല്‍ ചെമ്പിന്റെ പുക (ചെമ്പില്‍ നിന്നും ഉണ്ടാകുന്ന പുക) എന്നും പറയാം.
മറുചോദ്യം: അമ്മ എന്ന വാക്കിന്റെ ഉത്ഭവം എങ്ങനെയാണ്?
എതിരന്‍: യൂദന്മാരുടെ രാജാവായ നസ്രായേല്‍ക്കാരന്‍ ഈശോ എന്ന് പറയുന്നതാണ് കൂടുതല്‍ ശരി. ഇത് എഴുതി മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-20643685.post-62089265645769512322008-05-11T22:46:00.000-07:002008-05-11T22:46:00.000-07:00എതിരന്‍, നന്ദി. പക്ഷേ, താങ്കള്‍ പറഞ്ഞതു ശരിതന്നെ. ...എതിരന്‍, നന്ദി. പക്ഷേ, താങ്കള്‍ പറഞ്ഞതു ശരിതന്നെ. പക്ഷേ, പുരികങ്ങളുടെ പ്രധാനധര്‍മ്മം ബ്യൂട്ടീഷ്യന് കുലത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് ഒരു മാസവരുമാനം ഉണ്ടാക്കുക എന്നതാണ്.
മറുചോദ്യം: 'ചെപ്പുക' എന്നാല്‍ എന്ത്?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-716579927661661042008-05-11T06:03:00.000-07:002008-05-11T06:03:00.000-07:00“ഇല്ലരക്കരി” എന്നാണ് ഞങ്ങടെ നാട്ടില്‍. ഇതിനു സമാനമ...“ഇല്ലരക്കരി” എന്നാണ് ഞങ്ങടെ നാട്ടില്‍. ഇതിനു സമാനമായ വാക്ക് തെലുങ്കരും ഉപയോഗിക്കുന്നു.
പുരികത്തിന്റെ ധര്‍മ്മം:
ധര്മ്മകൊടുക്കുമ്പോള് ‘ഇത്രേയൊള്ളോ” എന്നഭാവം പ്രകടിപ്പിക്കാനുള്ള ശരീരഭാഗം.
(Desmoond Morris പുരികത്തെപ്പറ്റി കാര്യമായി പറഞ്ഞിട്ടുണ്ടേ).
INRI എന്നു കുരിശിന്റെ താഴെ എഴുതിയിരിക്കുന്നത് “ഇസ്രായേലിന്റെ നാഥനും രാജാവുമായ ഈശൊ” എന്നതിന്റെ ചുരുക്കമാണെന്നു പണ്ട് പാലായിലെ എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-20643685.post-9122766198496575932008-05-11T03:48:00.000-07:002008-05-11T03:48:00.000-07:00കൂടുതലായി കേട്ടീട്ടുള്ള കാര്യങ്ങള്‍ വച്ച് ഊഹിക്കാത...കൂടുതലായി കേട്ടീട്ടുള്ള കാര്യങ്ങള്‍ വച്ച് ഊഹിക്കാതെ ഊഹം പാപ്പാത്തിയില്‍ മുട്ടി കല്‍പ്പാത്തിയിലെത്തി.:).
പാത്തി എന്നാല്‍ സാധാരണയായി വെള്ളം ((ദ്രാവകം) ഒഴുക്കി കൊണ്ട് പോകുന്ന സാധനം അഥവാ ചാല്.(തോക്കിന്റെ പാത്തി പരന്നത് എന്ന അര്‍ത്ഥത്തില്‍ നിന്നാണെന്ന് തോന്നുന്നു) കല്‍പ്പാത്തി- വെള്ളം ഒഴുക്കുന്നതിന് കല്ലുകൊണ്ടുണ്ടാക്കിയത്. ലോഹപാത്തിയാണ് ഓട്ടുമ്പുറത്തുനിന്നും മഴവെള്ളം ഒരുമിച്ചെടുത്ത് മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-20643685.post-91133177904511552902008-05-11T00:32:00.000-07:002008-05-11T00:32:00.000-07:00കുഞ്ഞുമോള്‍,നിഘണ്ടുനോക്കി മെനക്കെടാതെ ചോദ്യം ചോദിച...കുഞ്ഞുമോള്‍,
നിഘണ്ടുനോക്കി മെനക്കെടാതെ ചോദ്യം ചോദിച്ചതിനു പ്രായശ്ചിത്തമായി ഇല്ലനക്കരിയെ വിക്കി നിഘണ്ടുവില്‍ ചേര്‍ത്തു. ഇതിനു ഞങ്ങളുടെ നാട്ടില്‍ വാമൊഴിയില്‍ 'പൊകയെറ' എന്നു പറയും. 'പുകയുറ' എന്നായിരിക്കണം വരമൊഴിരൂപം. അവള് ഇത്ര രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1551208897473336532008-05-10T03:56:00.000-07:002008-05-10T03:56:00.000-07:00ഉത്തരം: കുട്ടനാട്ടിലുള്ള കരികള്‍ സ്ഥലപേരുകളാണല്ലോ....ഉത്തരം: കുട്ടനാട്ടിലുള്ള കരികള്‍ സ്ഥലപേരുകളാണല്ലോ. വിശാലമായ കുട്ടനാടന്‍ കരിനിലങ്ങള്‍ക്ക് അരികില്‍ കിടക്കുന്നതിനാലാണ് അവയ്ക്ക് ആ പേര് വന്നത്. എന്നാല്‍ ഇല്ലനക്കരി ഒരു സ്ഥലപേരോ anagram ഓ അല്ല. അടുക്കളയോട് ബന്ധപ്പെട്ട ഒരു പദമാണ്. പണ്ട് വിറകടുപ്പുകള്‍ ഉപയോഗിച്ചിരുന്ന കാലത്ത് അടുപ്പ് സ്ഥിതി ചെയ്യുന്ന സ്ലാബ് (പാതിയമ്പുറം) നുമുകളിലായി വിറക് സൂക്ഷിക്കാന്‍ ഒരു പറം അഥവാ മേക്കട്ടി ഉണ്ടായിരുന്നു. മോളമ്മhttps://www.blogger.com/profile/12909042618263386105noreply@blogger.comtag:blogger.com,1999:blog-20643685.post-4524134526677731192008-05-09T16:54:00.000-07:002008-05-09T16:54:00.000-07:00സന്തോഷ്,എന്തൊരു സൂക്ഷ്മനിരീക്ഷണം! മൂന്നാം ചോദ്യത്...സന്തോഷ്,
എന്തൊരു സൂക്ഷ്മനിരീക്ഷണം! മൂന്നാം ചോദ്യത്തിന്റെ മറുചോദ്യം വിട്ടുപോയത് താഴെക്കൊടുക്കുന്നു:
രാമായണം വായിച്ചു വായിച്ച്, വാദിച്ചു വാദിച്ച്, നമ്മളിനി പാലം പണി കുരങ്ങന്മാരെ ഏല്പിക്കുമോ?
റോബി,
ഞാന്‍ പറഞ്ഞുതന്ന ഉത്തരമെങ്ങാനും എഴുതി പിഎച്ച്ഡി കിട്ടിയാല്‍ ഗൈഡിന്റെ സ്ഥാനത്ത് എന്റെ പേരും ചേര്‍ക്കേണ്ടി വരും, പറഞ്ഞേക്കാം.
uzbcmy എന്നത് "രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.com