tag:blogger.com,1999:blog-20643685.post4768969029928795953..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: ഝാർഖണ്ഡിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger7125tag:blogger.com,1999:blog-20643685.post-24979444978706876132009-10-03T11:17:11.525-07:002009-10-03T11:17:11.525-07:00ഈ 'ഝ', 'ഢ' എന്നിവയുടെ aspiration ഒ...ഈ 'ഝ', 'ഢ' എന്നിവയുടെ aspiration ഒന്നും ഞാൻ പറയുന്ന മലയാളത്തിലില്ല. പിന്നെന്തിനു എനിക്കിത്ര ദണ്ണം?Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20643685.post-1238254772823858752009-10-03T00:52:58.110-07:002009-10-03T00:52:58.110-07:00സിബൂ,
പോർട്ട്ലൻഡിലെ മലയാളി വഴിപോക്കരിൽ പകുതിയും ...സിബൂ,

പോർട്ട്ലൻഡിലെ മലയാളി വഴിപോക്കരിൽ പകുതിയും മലയാളമറിയാത്ത നിരക്ഷരരാണ്. കേരളത്തിൽ മലയാളം വായിക്കാൻ മെനക്കെടുന്നവരിൽ നല്ലൊരു പങ്കിന് ഈ 'എന്തോപോലെ' തോന്നൽ ഉണ്ടാവും എന്നാണ് എന്റെ ഊഹം. അതുകൊണ്ടായിരിക്കുമല്ലോ ഢ നിലനിന്നുപോകുന്നത്. പത്രമാപ്പീസുകളിലും മറ്റും അങ്ങനെയല്ലായിരിക്കാം. അതുകൊണ്ടാവാം ചണ്ഡീഗഡും ധാക്കയുമൊക്കെ ഉണ്ടാവുന്നത്.

അക്ഷരങ്ങൾ ഉണ്ടാവുകയും ഇല്ലാതാവുകയുംരാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-30707809532554618602009-09-27T22:17:56.120-07:002009-09-27T22:17:56.120-07:00രാജേഷേ, രണ്ടും വേണം - ആവശ്യമില്ലാത്തവയെ ഒഴിവാക്കുക...രാജേഷേ, രണ്ടും വേണം - ആവശ്യമില്ലാത്തവയെ ഒഴിവാക്കുകയും ആവശ്യമുള്ളവയെ കയറ്റിയിരുത്തുകയും വേണം. അതല്ലേ പരിണാമം എന്നു പറയുന്നത്.

എറ്റേണൽ 'ഢ' കളക്ഷൻസ് എനിക്ക് വളരെ ഇസ്ടമായി. ഇനി അതു ഇങ്ങനെയായെങ്കിലോ:

ഗാഡമായി
രൂഡമൂലം
ഗൂഡാലോചന
ഡീക്കടിക്കുക/ധീക്കടിക്കുക
ദൃഡനിശ്ചയം
ആഡ്ഡ്യന്മാരും
പ്രൗഡന്മാരും
വിഡ്ഡിത്തം
മൂഡ്ഡാ
നവോഡയെ
ഢക്ക/Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20643685.post-41911329769746951762009-09-23T18:00:47.454-07:002009-09-23T18:00:47.454-07:00സിബൂ,
ഉള്ള അക്ഷരങ്ങളെ ഒഴിവാക്കുന്നതിനു പകരം ഇല്ലാ...സിബൂ,

ഉള്ള അക്ഷരങ്ങളെ ഒഴിവാക്കുന്നതിനു പകരം ഇല്ലാത്തതെന്തെങ്കിലുമുണ്ടെങ്കിൽ ഉൾക്കൊള്ളിക്കാനല്ലേ നോക്കണ്ടത്? അടുത്ത പോസ്റ്റ് അതിനെപ്പറ്റി.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-78872875337265497302009-09-23T17:14:23.194-07:002009-09-23T17:14:23.194-07:00അബ്ദു,
വെള്ളെഴുത്തിനെയും വിഷ്ണുപ്രസാദിനെയും കൊണ്ട...അബ്ദു,

വെള്ളെഴുത്തിനെയും വിഷ്ണുപ്രസാദിനെയും കൊണ്ടു തോറ്റു. മനുഷ്യന് സ്വൈരമായി ഒന്നും എഴുതാൻ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. എന്തെഴുതാൻ വിചാരിച്ചാലും ഈ കക്ഷികൾ അതിനെപ്പറ്റി മുമ്പേ എഴുതിക്കഴിഞ്ഞിരിക്കും. ഇതുകൊണ്ടൊന്നും ഞാൻ കുലുങ്ങില്ല.

സിബൂ,

ഢ വേണ്ടെന്ന് ഗാഢമായി ആലോചിച്ചിട്ടു തന്നെയാണോ പറഞ്ഞത്? അതോ രൂഢമൂലമായ ഏതെങ്കിലും തെറ്റിദ്ധാരണകൊണ്ടോ? യൂണിക്കോഡുകാരുമായി രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-58539459868259569282009-09-19T08:48:35.375-07:002009-09-19T08:48:35.375-07:00a for apple പോലെ 'ഝ' വച്ച് 'ഝഷം'...a for apple പോലെ 'ഝ' വച്ച് 'ഝഷം' അല്ലേ. ഇതു തന്നെ ഗതി. അങ്ങനെ കുറച്ചെണ്ണം കൂടി ഒരു വഴിക്കാവാനുണ്ട്. 'ഢ'യാണ് ഒരുപകാരത്തിനുമില്ലാതെ അവിടവിടെ ചുറ്റിക്കറങ്ങുന്ന മറ്റൊരുത്തൻ.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20643685.post-83357156720370198442009-09-19T04:43:59.495-07:002009-09-19T04:43:59.495-07:00http://vellezhuthth.blogspot.com/2009/09/blog-post...http://vellezhuthth.blogspot.com/2009/09/blog-post.htmlAbduhttps://www.blogger.com/profile/11655816261893973701noreply@blogger.com