tag:blogger.com,1999:blog-20643685.post4627574514465955966..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: വാമനമൂര്ത്തിരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger14125tag:blogger.com,1999:blog-20643685.post-50139062711141436902007-09-16T01:01:00.000-07:002007-09-16T01:01:00.000-07:00രജി പറഞ്ഞതു ശരിതന്നെ. പഴയ ബ്രാഹ്മണനുമല്ല, നവബ്രാഹ്...രജി പറഞ്ഞതു ശരിതന്നെ. പഴയ ബ്രാഹ്മണനുമല്ല, നവബ്രാഹ്മണനുമല്ലാതെ ഒരു ജന്മം, അല്ലേ?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-298100309177590272007-08-31T00:34:00.000-07:002007-08-31T00:34:00.000-07:00വര്‍മ്മ, വര്‍മ്മ തന്നെ.വര്‍മ്മ, വര്‍മ്മ തന്നെ.Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-20643685.post-7041523799783183672007-08-25T21:52:00.000-07:002007-08-25T21:52:00.000-07:00പെരിങ്ങോടരേ, വണക്കം.പെരിങ്ങോടരേ, വണക്കം.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-39789581550535584382007-08-25T12:02:00.000-07:002007-08-25T12:02:00.000-07:00ഹാഹാ സാറ്റയര്‍ കുലപതീ വണക്കം.ആക്ഷേപഹാസ്യമെന്ന് സ്വ...ഹാഹാ സാറ്റയര്‍ കുലപതീ വണക്കം.

ആക്ഷേപഹാസ്യമെന്ന് സ്വയം നിരൂപിച്ച് അധിക്ഷേപഹാസ്യം ചമയ്ക്കുന്ന വാനരന്മാര് അങ്ങയെ ഗുരുവാക്കിയിരുന്നെങ്കിലോ ;)

ഉള്ളതുപോലെ ഓണമാവുക.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-20643685.post-79737917979738830362007-08-25T00:54:00.000-07:002007-08-25T00:54:00.000-07:00പ്രിയചിത്രകാരാ,നീചന്, അധമന് എന്നൊക്കെയുള്ള വിശേഷ...പ്രിയചിത്രകാരാ,

നീചന്, അധമന് എന്നൊക്കെയുള്ള വിശേഷണങ്ങള്‍ വായിച്ചപ്പോള്‍ ആദ്യം കരുതി മഹാവിഷ്ണു എന്ന പേരില്‍ ബ്ലോഗുകളില്‍ കമന്റിട്ടു നടക്കുന്ന ആളെപ്പറ്റിയായിരിക്കുമെന്ന്. പിന്നെയല്ലേ മനസ്സിലായത് മഹാവിഷ്ണു എന്ന രാജാവിന്റെ കാര്യമാണെന്ന്. കൗസ്തുഭരത്നവും നാഭീമൃണാളവും മറ്റുമുള്ള ആള്.

ഈ കക്ഷി ഇത്ര ജനപ്രീതിയുള്ള ദൈവമാകാന്‍ എന്തായിരിക്കാം കാരണം എന്ന് rajeshrvarma രാജേഷ് ആര്. വര്മ്മരാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-35498455831252043742007-08-24T01:39:00.000-07:002007-08-24T01:39:00.000-07:00വാമനന് ചെയ്ത തോന്നിവാസത്തിന് ശ്ലോകം കൊണ്ട് ന്യാ...വാമനന് ചെയ്ത തോന്നിവാസത്തിന് ശ്ലോകം കൊണ്ട് ന്യായികരണം ചമക്കുന്നതിലെ അനീതി നിങ്ങള്‍ക്കു ദര്ശിക്കാനാകുനില്ല എന്ന പരിമിതിയെ ശ്രദ്ധിക്കണമെന്ന് ചിത്രകാരന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.(മഹാവിഷ്ണുവോളം നീചനായ ... അനീതിയെ നീതിയായി സമര്‍ത്ഥിക്കുന്ന അധമ കഥാപാത്രത്തെ , ദൈവത്തെ മേറ്റ്വിടെയും ചിത്രകാരന് കണ്ടിട്ടില്ല.)chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-20643685.post-88009428194884609932007-08-22T00:05:00.000-07:002007-08-22T00:05:00.000-07:00ഹഹ.ബോദ്ധ്യപ്പെട്ടു:)വാമനന് തന്നെ പറഞ്ഞ സ്ഥിതിക്ക...ഹഹ.
ബോദ്ധ്യപ്പെട്ടു:)
വാമനന് തന്നെ പറഞ്ഞ സ്ഥിതിക്ക് ഞാന്‍ വിട്ടു..:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-20643685.post-33888392816032811602007-08-21T23:39:00.000-07:002007-08-21T23:39:00.000-07:00പ്രമോദേ,ഞാന്‍ ഇതെപ്പറ്റി എന്തു പറഞ്ഞാലും പ്രമോദിനു...പ്രമോദേ,

ഞാന്‍ ഇതെപ്പറ്റി എന്തു പറഞ്ഞാലും പ്രമോദിനു സ്വീകാര്യമാകില്ല എന്നു തോന്നിയതുകൊണ്ട് വാമനമൂര്ത്തിയോടു തന്നെ ചോദിച്ചു മനസ്സിലാക്കാന്‍ തീരുമാനിച്ചു. ഉടന്‍ തന്നെ മറുപടിയും വന്നു. സംശയമുണ്ടെങ്കില്‍ ചോദിക്കുമല്ലോ. പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു:

...pramod is totally wrong. good or bad is not decided by pramod or da doer of the karma. it is decided entirely by myself. if u രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-76369732666586627302007-08-21T18:05:00.000-07:002007-08-21T18:05:00.000-07:00ഏത് കുലത്തില്‍ ജനിക്കണമെന്നത് പൂറ്വ കറ്മ്മഫലമാണെങ്...ഏത് കുലത്തില്‍ ജനിക്കണമെന്നത് പൂറ്വ കറ്മ്മഫലമാണെങ്കില്,ആ ജനനത്തോടെ ഫലവും പൂറ്ത്തീകരിക്കപ്പെട്ടു കഴിഞ്ഞല്ലോ?
മഹാബലി ചീത്തകാര്യങ്ങള്‍ ചെയ്താലും നല്ല കാര്യങ്ങള്‍ ചെയ്താലും, അസുരകുലജാതനാകയാല് ഒരേ പോലെ ആയിരിക്കും ഗണിക്കപ്പെടുന്നത് എന്നത് തികച്ചും പ്രതിലോമകരമായ ആശയം തന്നെ:).Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-20643685.post-37048271849660890092007-08-21T15:54:00.000-07:002007-08-21T15:54:00.000-07:00പ്രമോദേ,കര്‍മ്മഫലത്തെ എങ്ങനെ തള്ളിപ്പറയാന്‍ കഴിയും...പ്രമോദേ,

കര്‍മ്മഫലത്തെ എങ്ങനെ തള്ളിപ്പറയാന്‍ കഴിയും? ഏതു കുലത്തില്‍ ജനിക്കണമെന്നു തീരുമാനിക്കുന്നത് പൂര്വകര്മ്മങ്ങളല്ലേ? സത്കര്‍മ്മങ്ങള്‍ ചെയ്യൂ. ഉന്നതകുലത്തില്‍ ജനിക്കൂ.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-63187971133991142512007-08-21T09:24:00.000-07:002007-08-21T09:24:00.000-07:00രാജേഷേട്ടാ,കറ്മ്മഫലത്തെ ഹരി തള്ളിപ്പറയുമെന്നോ?എന്ത...രാജേഷേട്ടാ,
കറ്മ്മഫലത്തെ ഹരി തള്ളിപ്പറയുമെന്നോ?
എന്തോ എനിക്ക് തോന്നുന്നില്ല.
ഇതാണ് എന്റെ വക വകഭേദം:
“ചതിക്കാം,ചതിക്കാം, മഹത്താം കുലത്തില്‍
ജനിച്ചെന്നുതോന്നുന്നവന്മാരുപോലും-
ബലിയ്ക്കീ നിജത്തെദ്ധരിപ്പിച്ചു മോക്ഷം
കൊടുക്കാനടുക്കും ഹരിക്കായ് നമിക്കാം”
:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-20643685.post-57358882512389853102007-08-20T17:39:00.000-07:002007-08-20T17:39:00.000-07:00സനാതനാ,ഉമേഷ് പറഞ്ഞതാണു ശരി. സത്യമാണല്ലോ സ്വാതന്ത്...സനാതനാ,

ഉമേഷ് പറഞ്ഞതാണു ശരി. സത്യമാണല്ലോ സ്വാതന്ത്ര്യമായി പരിണമിക്കുന്നത്.

ഉമേഷ്,

ഈ ശ്ലോകം പരിഭാഷയല്ല.

വാമനജയന്തി ആശംസകള്‍!രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-22439091974698616732007-08-20T13:18:00.000-07:002007-08-20T13:18:00.000-07:00ഇതേതോ സംസ്കൃതശ്ലോകത്തിന്റെ പരിഭാഷയല്ലേ? അതും കൂടി...ഇതേതോ സംസ്കൃതശ്ലോകത്തിന്റെ പരിഭാഷയല്ലേ? അതും കൂടി പ്രസിദ്ധീകരിക്കുമോ?

സനാതനാ, “നിജം” എന്നതിനു “സത്യം” എന്നാണു് അര്‍ത്ഥം. “ഈ സത്യത്തെ ധരിപ്പിച്ചു മഹാബലിക്കു് മോക്ഷം...” എന്നര്‍ത്ഥം.

ദൂരാന്വയത്തിന്റെ പ്രശ്നമുണ്ടു് ഈ ശ്ലോകത്തിനു്. “ധരിപ്പിക്കുക” എന്ന ക്രിയയോടുകൂടി “ബലിയെ” എന്നതാണു ശരി എന്നാവാം സനാതനന്റെ വിവക്ഷ. “ബലിക്കു്” എന്നതിന്റെ കൂടെ “മോക്ഷം കൊടുക്കുക’ എന്ന ക്രിയയാണു Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-20643685.post-14095211963627427132007-08-20T01:29:00.000-07:002007-08-20T01:29:00.000-07:00ആശയം മനസിലായി നല്ലത്.പക്ഷേതാഴെയുള്ള വരിയില്‍ ഒരു മ...ആശയം മനസിലായി നല്ലത്.പക്ഷേ
താഴെയുള്ള വരിയില്‍ ഒരു മനസിലാകായ്ക.ഒന്നു വ്യക്തമാക്കമോ?

ബലിയ്ക്കീ നിജത്തെദ്ധരിപ്പിച്ചു മോക്ഷം
നിജത്തെ ധരിപ്പിച്ച്..?aaNO enkil enth~
entho manasilakunnilla sory.onnu viSadamakku,ee avyakthayillenkil slokam manoharamSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.com