tag:blogger.com,1999:blog-20643685.post3078596605939174614..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: ഉചിതമായ ചിഹ്നം ചേർത്തെഴുതുകരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger24125tag:blogger.com,1999:blog-20643685.post-65440458270419037892010-04-13T19:36:06.580-07:002010-04-13T19:36:06.580-07:00"ദൈവങ്ങളും
മഹാന്മാരുമൊക്കെ
എന്നു മുതലാണാവോ
ഭ..."ദൈവങ്ങളും
മഹാന്മാരുമൊക്കെ
എന്നു മുതലാണാവോ
ഭരണിപ്പൂരത്തിനു പോയിത്തുടങ്ങിയത്?"-
അവര്‍ എല്ലാക്കൊല്ലവും അവിടെയുണ്ട്. ഒരു തരം 'അച്ചടക്കപ്രദര്ശനത്തെക്കാള്' ഭക്തി ഇവിടങ്ങളിലാണ് ഉള്ളത്. വല്യ കൈകൂപ്പി പ്രാര്ത്ഥിയ്ക്കുന്നവര് ആരെങ്കിലും ഇതുപോലെ ദൈവത്തിനായി തലയില്‍ വെട്ടുമോ? അതുകൊണ്ട് അവിടെ ദൈവമില്ലെന്ന് പറയല്ലെ മുക്താറെ...

ആദ്യം എഴുതിയ സെയിം അനോണിAnonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-5676884362653473582010-04-13T04:28:42.529-07:002010-04-13T04:28:42.529-07:00ചോദ്യപേപ്പര്‍ വായിച്ചപ്പോള്‍ അതെങ്ങിനെയാണ് ഒരു മതത്ത...ചോദ്യപേപ്പര്‍ വായിച്ചപ്പോള്‍ അതെങ്ങിനെയാണ് ഒരു മതത്തിനെതിരാവുന്നതെന്നു മനസ്സിലായില്ല. അശ്ലീലത്തിന്റെ വകുപ്പില്‍ പെടുന്നതാണെന്നേയുള്ളൂ. കാരണം പട്ടീയെന്ന പദം അശ്ലീലമാവുന്നത് അതു മുറ്റത്തു കെട്ടിയ പശുവിനെ സംബോധനചെയ്യുന്പോഴാണ്. അല്ലെങ്കില്‍ അതുപോലെ മറ്റാരെയെങ്കിലും. ആ വകുപ്പില്‍ ചോദ്യം അശ്ലീലമെന്നു പറയാം. അത്രതന്നെ.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-20643685.post-22148034300272367172010-04-12T16:32:49.168-07:002010-04-12T16:32:49.168-07:00രാമചന്ദ്രൻ, ബാബു, അരുൺ, വിവിധ അനോണികൾ, പ്രമോദ്, നൌ...രാമചന്ദ്രൻ, ബാബു, അരുൺ, വിവിധ അനോണികൾ, പ്രമോദ്, നൌഷാദ്, ഷാജി, ബശീർ, കാലിക്കോ, മുക്താർ, ഗീഥാ, സുധീർ, ഷൈൻ, ലാലൂ,

എല്ലാവർക്കും നന്ദി. അഭിപ്രായങ്ങളെല്ലാം ബുദ്ധനെ അറിയിച്ചിട്ടുണ്ട്.

പ്രമോദ്,
മലയാളത്തിലെ പ്രമുഖസാംസ്കാരിക/വിവാദവാരികകൾ വായിക്കുന്നതിന്റെ ലക്ഷണം ചിഹ്നങ്ങളിൽ നിന്നും മനസ്സിലാകുന്നുണ്ടല്ലോ.

മുക്താർ,
കൊടുങ്ങല്ലൂർ ഭരണിയും ചേർത്തല പൂരവുമൊക്കെ രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-13874111058446916692010-04-08T18:14:24.748-07:002010-04-08T18:14:24.748-07:00ഇലക്ഷനൊക്കെ അടുത്തു വരികയല്ലെ
വേറേ നല്ല വിഷയങ്ങളും...ഇലക്ഷനൊക്കെ അടുത്തു വരികയല്ലെ
വേറേ നല്ല വിഷയങ്ങളും കിട്ടാനില്ല
ഈ തീ കെടാതെ കൊണ്ടുപോകണം
ആ മാഷിനെ നേരത്തെ കൈയിൽ
കിട്ടിയിരുന്നെങ്കിൽ കുറച്ചുനാൾ കൂടി
ഒളിപ്പിക്കാരുന്ന്laloohttps://www.blogger.com/profile/00916366725251375312noreply@blogger.comtag:blogger.com,1999:blog-20643685.post-12555042891345429572010-04-06T22:24:17.226-07:002010-04-06T22:24:17.226-07:00ഭീകരം..ഭീകരം..
ബുദ്ധം ശരണം ഗച്ച്ചാമി..
ഞാന്‍ ഇന്ന...ഭീകരം..ഭീകരം..
ബുദ്ധം ശരണം ഗച്ച്ചാമി..

ഞാന്‍ ഇന്നാട്ടുകാരനല്ലേ...★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-20643685.post-70200733155001743342010-04-06T09:25:08.334-07:002010-04-06T09:25:08.334-07:00ഇപ്പോൾ ഹുസൈന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെപ്പറ്റി വി...ഇപ്പോൾ ഹുസൈന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെപ്പറ്റി വിലപിക്കുന്നവർ പഴയ ഡാനിഷ് കാർട്ടൂൺ വിവാദം ഓർക്കണം. ഒരു തീവ്രവാദവുമില്ലാത്ത യഥാർത്ഥ മുസ്ലീങ്ങളെ കരിവാരിത്തേക്കാനാണ് ആ കാർട്ടൂണെന്ന് ഒരു വാദത്തിന് സമ്മതിച്ചേക്കാം. എങ്കിൽ ഹുസൈൻ, മുഹമ്മദിന്റേയോ ഫാത്തിമയുടേയോ ഒരു നഗ്നചിത്രം വരയ്ക്കട്ടെ. ഇപ്പോൾ പറയുന്ന ആവിഷ്കാരസ്വാതന്ത്ര്യം തകർന്നടിയുന്നതു കാണാം. മറ്റാരോ പറഞ്ഞതു പോലെ ആ ചിത്രത്തെ സരസ്വതിയെന്നു Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-53738953311247991142010-04-05T11:34:17.616-07:002010-04-05T11:34:17.616-07:00എന്തിനാ പടച്ചോനെ രക്ഷിക്കാന്‍ നിങ്ങള്‍ വാളെടുക്കുന്...എന്തിനാ പടച്ചോനെ രക്ഷിക്കാന്‍ നിങ്ങള്‍ വാളെടുക്കുന്നത് ബഷീറേ. മൂപ്പര് സര്‍വ്വശക്തനും പരമ കാരുണ്യവാനുമല്ലേ. എല്ലാം മൂപ്പര് കാണുന്നു. ഇതും കണ്ടിട്ടുണ്ടാകും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ മുപ്പര് മയ്യത്താക്കിക്കോളും അല്ലെങ്കില്‍ മൂപ്പര് ക്ഷമിച്ചിട്ടുണ്ടാകും. എന്തിനാ നിങ്ങള്‍ ഇതില്‍ ഇടങ്കോലിടുന്നത്. പടച്ചോന് സ്വന്തം കാര്യം നോക്കാന്‍ പോലും ശേഷിയില്ലാത്തവനാണ് എന്നു വരുത്തുന്നത് കഷ്ടം തന്നെ. മുപ്പരെ Unknownhttps://www.blogger.com/profile/11756837319968037954noreply@blogger.comtag:blogger.com,1999:blog-20643685.post-45343641182795144662010-04-04T23:04:29.576-07:002010-04-04T23:04:29.576-07:00then first sue p t kunchimuhammed and garshomthen first sue p t kunchimuhammed and garshomgeedhahttps://www.blogger.com/profile/18263230533885255959noreply@blogger.comtag:blogger.com,1999:blog-20643685.post-36029819905130986882010-04-04T10:05:01.952-07:002010-04-04T10:05:01.952-07:00പറഞ്ഞ്
പറഞ്ഞ്
ഇപ്പൊ
എന്തുമാകാമെന്നായി..
ബുദ്ധന്
ആ...പറഞ്ഞ്
പറഞ്ഞ്
ഇപ്പൊ
എന്തുമാകാമെന്നായി..
ബുദ്ധന്
ആദരിക്കപ്പെടേണ്ട വ്യക്തിയാണ്..
എനിക്കു രസിച്ചില്ല.

മഹാന്മാരെയും
ദൈവങ്ങളെയും
അനാദരിക്കലും..
അവരുടെ മേല്‍ കുതര കയറലും
അത്ര വലിയ
ആവിഷ്കാര സ്വാതന്ത്ര്യമൊന്നുമല്ല..
പാവം
ബുദ്ധന്!

ആരാണു
ബുദ്ധന് എന്നറിയണ്ടെ..
എന്നാലല്ലെ..

ആദ്യം സ്വന്തം അപ്പനും mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-20643685.post-25415141723670478442010-04-04T10:05:01.953-07:002010-04-04T10:05:01.953-07:00This comment has been removed by the author.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-20643685.post-21244763622056556712010-04-04T08:24:06.497-07:002010-04-04T08:24:06.497-07:00ഞാനിത്രദിവസമായിട്ടും ഇതു കണ്ടില്ല, കഷ്ടം.
ആ കന്യാ...ഞാനിത്രദിവസമായിട്ടും ഇതു കണ്ടില്ല, കഷ്ടം.

ആ കന്യാചര്‍മ്മം ഭേദിക്കാതെ നാട്ടില്‍ ജനാധിപത്യമില്ല.

സംഘപരിവാരങ്ങള്‍ പറയുന്നത് സത്യമായി മാറുന്നതുപോലെ അശ്ലീലമായ ഒരവസ്ഥ വേറെയില്ല.

ഈ അപരിഷ്കൃത വര്‍ഗ്ഗത്തെ കേരളസമൂഹത്തിനു കൈകാര്യം ചെയ്യാന്‍ പറ്റുമോ അതോ അവരെ നാളെ പരിവാരത്തിന് എറിഞ്ഞുകൊടുക്കേണ്ടിവരുമോ?
അതുമല്ലെങ്കില്‍ യൂറോപ്പിലെ പലയിടത്തും നടക്കുംപോലെ അവരെ Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-20643685.post-67257157338539516152010-04-03T05:01:27.193-07:002010-04-03T05:01:27.193-07:00അനോണി മറുപടികള്‍ വായിച്ചു. തത്കാലം ഈ ചര്‍ച്ചയില്‍ ...അനോണി മറുപടികള്‍ വായിച്ചു. തത്കാലം ഈ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുന്നു. ഇനി അനോണി വന്നാല്‍ അത് ഞമ്മളല്ലേയ്...

പിന്നെ ഞാന്‍ പറഞ്ഞകാര്യങ്ങളെ പിന്നീട് ഷാജിയ്ക്ക് ശേഷം വന്ന കമന്റുകള്‍ രണ്ടും ശരിവയ്ക്കുന്നു എന്ന് മാത്രം പറയട്ടെ.

"ബഷീറോ ,സകരിയയോ ,മറ്റു വല്ലവരുമോ ഇസ്ലാം മത വിശ്വാസികള്‍ക്ക് മാത്രുകയോ ,അവര്‍ ചെയ്യുന്നത് മുഴുവന്‍ ശരിയോ അല്ല . പ്രവാചകന് മുഹമ്മദ് ആണ് ഇസ്ലാം മത Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-46335809672838258952010-04-03T03:52:59.953-07:002010-04-03T03:52:59.953-07:00ബഹുമാനപ്പെട്ട രാജേഷ് ,,, ഈ വിഷയം ഒരിക്കലും എന്നെപ്...ബഹുമാനപ്പെട്ട രാജേഷ് ,,, ഈ വിഷയം ഒരിക്കലും എന്നെപ്പോലുള്ള മുസ്ലിം മത വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് അതിനെ വീണ്ടും വീണ്ടും കുത്തി മുറിവേല്‍പ്പിച്ചാല്‍ അതിന്റെ പ്രത്യാഘാഡം വളരെ വലുതായിരിക്കും ...ദയവൂ ചെയ്ത് മത വിദ്വേശം വളര്‍ത്തുന്ന ഇത്തരത്തില്‍ ഉള്ള സൃഷ്ടികള്‍ സോന്തം വീട്ടില്‍ മാത്രം അവതരിപ്പിക്കുക .....Basheer Mohammedhttps://www.blogger.com/profile/01443127354520309096noreply@blogger.comtag:blogger.com,1999:blog-20643685.post-75126036581137328372010-04-03T03:52:07.525-07:002010-04-03T03:52:07.525-07:00ബഹുമാനപ്പെട്ട രാജേഷ് ,,, ഈ വിഷയം ഒരിക്കലും എന്നെപ്...ബഹുമാനപ്പെട്ട രാജേഷ് ,,, ഈ വിഷയം ഒരിക്കലും എന്നെപ്പോലുള്ള മുസ്ലിം മത വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് അതിനെ വീണ്ടും വീണ്ടും കുത്തി മുറിവേല്‍പ്പിച്ചാല്‍ അതിന്റെ പ്രത്യാഘാഡം വളരെ വലുതായിരിക്കും ...ദയവൂ ചെയ്ത് മത വിദ്വേശം വളര്‍ത്തുന്ന ഇത്തരത്തില്‍ ഉള്ള സൃഷ്ടികള്‍ സോന്തം വീട്ടില്‍ മാത്രം അവതരിപ്പിക്കുക .....Basheer Mohammedhttps://www.blogger.com/profile/01443127354520309096noreply@blogger.comtag:blogger.com,1999:blog-20643685.post-17567796037536282652010-04-03T00:35:19.434-07:002010-04-03T00:35:19.434-07:00Anonymous said..."ഈ ചോദ്യക്കടലാസില് എന്ത് മതവ...Anonymous said..."ഈ ചോദ്യക്കടലാസില് എന്ത് മതവിമര്ശാ നൌഷാദെ...? ഇത്തരം ഒരു കുഞ്ഞി പരാമര്‍ശത്താല്‍ തകരണതാണോ മതം?"

പടച്ചവനെ എന്ന് വിളിക്കുന്ന മുഹമ്മദ് നെ നായിന്റെ മോനെ എന്ന് ദൈവം തിരിച്ചു വിളിക്കുമെന്ന് ആര് പ്രയോഗിച്ചാലും ദൈവത്തെ കുറിച്ച് ബോധപൂര്‍വ്വം തെറ്റിദ്ധാരണ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത് .

ഇവിടെ മതം തകരുന്നില്ല മറിച്ചു ചില കപട Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-20643685.post-17393787971803866142010-04-03T00:21:51.954-07:002010-04-03T00:21:51.954-07:00"മതം പോയേ..." എന്ന് കരയണത് മുഴുവോനും ചെറ..."മതം പോയേ..." എന്ന് കരയണത് മുഴുവോനും ചെറുപ്പക്കാരാണ് എന്നത് എന്നെ കുറച്ചൊന്ന്വല്ല വെഷമിപ്പക്ക്യണെ"

അനോണി ,
താങ്കള്‍ സത്യം പറഞ്ഞു. സത്യത്തില്‍ എനിക്കും അത്ഭുതം ആണ് ,എല്ലാ മത ബ്ലോഗുകള്‍ നടത്തുന്നതും കൂടുതല്‍ കമന്റുകള്‍ ചെയ്യുന്നതും നല്ല വിദ്യാഭ്യാസമുള്ള നല്ല വായനാശീലമുള്ള കാര്യങ്ങള്‍
എല്ലാം വിവേചന ബുദ്ധിയോടെ കാണാന്‍ കഴിയുന്ന ചെറുപ്പക്കാര്‍ ആണ്. എന്ത് Unknownhttps://www.blogger.com/profile/05993260439460684359noreply@blogger.comtag:blogger.com,1999:blog-20643685.post-72341395451175212652010-04-02T22:25:37.014-07:002010-04-02T22:25:37.014-07:00തൊട്ട് മുന്‍പെഴുതിയ അനോണി തന്നെ. ഒരുകാര്യം പറയാന്‍...തൊട്ട് മുന്‍പെഴുതിയ അനോണി തന്നെ. ഒരുകാര്യം പറയാന്‍ മറന്നു. മുഹമ്മദ് ബഷീറ് മാത്രല്ല നമ്മടെ വര്‍ക്കീം, സക്കറിയേം ഒക്കെ ഈ ടൈപ്പ് എഴുത്ത് പാസാക്കീട്ടൊണ്ട്.
(*രണ്ടിടത്തും 'മുഹമ്മദ്' എന്ന് പരാമര്‍ശിച്ചത് സാക്ഷാല്‍ വിശ്വസാഹിത്യം കീച്ചിയ ആ മഹാനെ ഉദ്ദേശിച്ച് മാത്രം)

സനോണി ആവാന്‍ താത്പര്യമുണ്ട്. സാവധാനം ആകാം...Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-33414848364659829802010-04-02T21:51:43.298-07:002010-04-02T21:51:43.298-07:00ഈ ചോദ്യക്കടലാസില് എന്ത് മതവിമര്ശാ നൌഷാദെ...? ഇത്ത...ഈ ചോദ്യക്കടലാസില് എന്ത് മതവിമര്ശാ നൌഷാദെ...? ഇത്തരം ഒരു കുഞ്ഞി പരാമര്‍ശത്താല്‍ തകരണതാണോ മതം? നൌഷാദ് ആദ്യം ആ മുഹമ്മദിന്റെ കഥകളൊക്കെ ഒന്ന് വായിയ്ക്ക്... (നമ്മടെ സാക്ഷാല്‍ വിശ്വസാഹിത്യകാരന് വൈക്കം... ) കാലം മൂപ്പരെയൊക്കെ പിന്നിട്ട് എത്ര പോയി, എന്നിട്ടിപ്പഴും നമ്മടെ മനസ്സ് എത്ര ഇടുങ്ങിയതാ... ഇത് ഒരു മതത്തിന്റെ മാത്രം കാര്യമല്ല. എല്ലാം ഇത്തരം സങ്കുചിത ചിന്തകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് കൊണ്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-27228006137664707812010-04-02T20:36:02.457-07:002010-04-02T20:36:02.457-07:00വിമര്‍ശനങ്ങള്‍ മത വിശ്വാസികളെ പരിഹസിക്കുവാനാകരുത് ...വിമര്‍ശനങ്ങള്‍ മത വിശ്വാസികളെ പരിഹസിക്കുവാനാകരുത് . മത പ്രമാണങ്ങളെ വേണം വിമര്‍ശന വിധേയമാക്കേണ്ടത് .അതും ഇന്ത്യന്‍ ഭരണ ഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി മാത്രം .

പടച്ചോനെ എന്ന് വിളിക്കുന്നത് കേരളത്തില്‍ മുസ്ലിംകള് ആണ് എന്ന് മനസ്സിലാക്കുവാന്‍ ഗീബല്‍സിന്റെ ബുദ്ധി ഒന്നും വേണ്ട ,സാധാ ബുദ്ധി മതി .

ഇസ്ലാം മത വിശ്വാസ പ്രകാരം ദൈവത്തോട് സംസാരിക്കുവാന്‍ അവസരം Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-20643685.post-79850970146691138022010-04-02T18:04:18.050-07:002010-04-02T18:04:18.050-07:00ബുദ്ധനെ പറ്റി ആര്‍ക്കും എന്തും പറയാലോ
ചോദിക്കാനും...ബുദ്ധനെ പറ്റി ആര്‍ക്കും എന്തും പറയാലോ
ചോദിക്കാനും പറയാനും ആളില്ലല്ലോ
ചിഹ്നം ഓപ്ഷന്‍സ് [:),:(,!,@*#,]Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-20643685.post-8772563757480620532010-04-02T07:37:01.242-07:002010-04-02T07:37:01.242-07:00കൊള്ളാം ഇഷ്ടപ്പെട്ടു, ഈ ആക്ഷേപഹാസ്യം. പലപ്രയോഗങ്ങള...കൊള്ളാം ഇഷ്ടപ്പെട്ടു, ഈ ആക്ഷേപഹാസ്യം. പലപ്രയോഗങ്ങളും ഉഗ്രന്‍. ബേബിയ്ക്കിട്ട് കീച്ചിയത് അത്യുഗ്രന്‍. "മതേതരനും പുരോഗമനവാദിയുമായ നമ്മുടെ വിദ്യാഭ്യാസമന്ത്രി..." (അമേരിയ്ക്കയില്‍ ആയത് നന്നായി. അല്ലെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ്, അറസ്റ്റ്). ഒരു പുരോഗമനസംഘടനയും ഇത്തരം വിഷയത്തില്‍ ഇടപെടില്ല. ഒരു ചര്‍ച്ച Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-43712644909781355732010-04-01T23:22:28.687-07:002010-04-01T23:22:28.687-07:00വ്രണപ്പെട്ടു വ്രണപ്പെട്ടു
വ്രണം വന്ന് പുഴുത്ത് നാ...വ്രണപ്പെട്ടു വ്രണപ്പെട്ടു
വ്രണം വന്ന് പുഴുത്ത് നാറി എന്റെ മേല്‍ ഈച്ചകള്‍ പൊതിഞ്ഞു.
ഇനി മെഡിക്കല്‍ കോളേജില്‍ മനോരോഗവിഭാഗത്തില് പോയി 230 കെ.വി ശക്തിയില്‍ ഷോക്കടിപ്പിച്ചാലേ ഈ വ്രണം ഉണങ്ങൂ എന്നാ എല്ലാവരും പറയുന്നത്.

കന്യാചര്മത്തെപ്പറ്റി ഒരക്ഷരം മിണ്ടരുത് . അത് ഞങ്ങള്‍ക്കിഷ്ടമല്ലAnonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-20643685.post-36301287501483716612010-04-01T01:18:00.108-07:002010-04-01T01:18:00.108-07:00ബുദ്ധന് പിന്നില്‍ 'ശ്രീ' എന്ന ഉചിതമായ ചിഹ്...ബുദ്ധന് പിന്നില്‍ 'ശ്രീ' എന്ന ഉചിതമായ ചിഹ്നമ്മയെ ചേര്‍ക്കാത്തതില്‍ വിപ്ലവാത്മകവും ചെഞ്ചോരരൂഷിതവുമായി പ്രതിഷേധിക്കുന്നു. :)Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-20643685.post-40159683588746017802010-03-31T23:42:23.348-07:002010-03-31T23:42:23.348-07:00കേരളത്തിൽ ബുദ്ധന് അനുയായികൾ ഇല്ലെന്നു വിചാരിക്കരുത...കേരളത്തിൽ ബുദ്ധന് അനുയായികൾ ഇല്ലെന്നു വിചാരിക്കരുത് :)ramachandranhttps://www.blogger.com/profile/03657604312123056304noreply@blogger.com