tag:blogger.com,1999:blog-20643685.post1800562849973469191..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: കോടാലിരാമനും കോദണ്ഡരാമനുംരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger9125tag:blogger.com,1999:blog-20643685.post-44333379629683993872008-01-29T10:50:00.000-08:002008-01-29T10:50:00.000-08:00നന്ദി ദൈവമേ, പേരിടീലിന്റെ വിഷമങ്ങള്‍ നിന്നെപ്പോലെ ...നന്ദി ദൈവമേ, പേരിടീലിന്റെ വിഷമങ്ങള്‍ നിന്നെപ്പോലെ ആര്‍ക്കറിയാം!രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-73939067528934103902008-01-29T10:49:00.000-08:002008-01-29T10:49:00.000-08:00നന്ദി ഉമേഷ്, കതിര്! യാദൃശ്ചികമായിട്ടാണ് ഡോക്ടര്‍...നന്ദി ഉമേഷ്, കതിര്! യാദൃശ്ചികമായിട്ടാണ് ഡോക്ടര്‍. സൂസിന്റെ 'റ്റൂ മെനി ഡേയ്വ്സ്' ഇന്നലെ വായിച്ചത്!രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-39070129836644326442008-01-29T05:55:00.000-08:002008-01-29T05:55:00.000-08:00എതിരാ, കതിരവാ, ദുഷ്ടാ...ക്ലൈമാക്സ് പുറത്തായ സ്ഥിതി...എതിരാ, കതിരവാ, ദുഷ്ടാ...

ക്ലൈമാക്സ് പുറത്തായ സ്ഥിതിയ്ക്കു് ഞാന്‍ ഇനി എങ്ങനെ ഹാരി പോട്ടര്‍ സിനിമ കാണും?

ജീവപര്യന്തം കഠിനതടവാണു് ഈ കുറ്റകൃത്യത്തിനു് ഇന്ത്യന്‍ (മൂവീ വാച്ചേഴ്സ്) പീനല്‍ കോഡ് അനുശാസിക്കുന്നതു്.

:)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-20643685.post-78556465430473337922008-01-29T05:47:00.000-08:002008-01-29T05:47:00.000-08:00സാഹിത്യത്തിലും (സിനിമയിലും) ഒരാള്‍ക്ക് രണ്ടു വ്യക്...സാഹിത്യത്തിലും (സിനിമയിലും) ഒരാള്‍ക്ക് രണ്ടു വ്യക്തിത്വം കൊടുക്കാറുണ്ട്.( ചിത്രകാരന് യേശുവിനേയും യൂദാസിനേയും ഒരാളില്‍ ത്തന്നെ കാണുനു, ജെകില്‍ ആന്‍ഡ് ഹൈഡ്) അല്ലെങ്കില്‍ ഒരേപോലെയുള്ള രണ്ടു വ്യക്തികള്‍. (പദ്മരാജന്റെ അപരന് സിനിമ). കഥാകാരന്മാര് ഇതൊരു സങ്കേതമായി മാറ്റി വയ്ക്കുന്നത് ആവശ്യം വരുമ്പോള്‍
ഉപയോഗിക്കാനായിരിക്കും. ഹാരി പോട്ടറില്‍ നിഷ്ക്കളങ്കനും സ്നേഹവാനായും പ്രത്യ്ക്ഷപ്പെടുന്ന എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-20643685.post-60988527377772083592008-01-27T23:27:00.000-08:002008-01-27T23:27:00.000-08:00മഹാഭാരതം ആദിപര്‍വ്വത്തിലെ രണ്ടു കേസുകെട്ടുകള്‍ ഓര്...മഹാഭാരതം ആദിപര്‍വ്വത്തിലെ രണ്ടു കേസുകെട്ടുകള്‍ ഓര്‍മ്മവരുന്നു.

ഒന്നു്, സത്യവതിയുടെയും ശന്തനുവിന്റെയും മൂത്ത പുത്രന്. ചിത്രാംഗദന്‍. കാട്ടില്‍ വെച്ചു് അതേ പേരുള്ള ഒരു ഗന്ധര്‍വ്വനെ കണ്ടുമുട്ടി. “ഞാനൊഴിഞ്ഞുണ്ടോ ചിത്രാംഗദനീ ഭുവനത്തിങ്കല്‍? മര്യാദയ്ക്കു നിന്റെ പേരു മാറ്റിക്കോ” എന്നു് ക്ലിന്റ് ഈസ്റ്റ്വുഡും ആര്യനാടു ശിവശങ്കരനും ചോദിക്കുന്ന സ്റ്റൈലില്‍ ചോദിച്ചു. അടിയായി, ഇടിയായി, അവസാനം Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-20643685.post-4695988502314831862008-01-27T01:32:00.000-08:002008-01-27T01:32:00.000-08:00thanne thanne...thanne thanne...ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-20643685.post-68735522920317551872008-01-26T23:28:00.000-08:002008-01-26T23:28:00.000-08:00ഇഞ്ചി,ചെറിയൊരു കാര്യം തന്നെ. ഇടയ്ക്കിടെ കുറച്ചു സമ...ഇഞ്ചി,

ചെറിയൊരു കാര്യം തന്നെ. ഇടയ്ക്കിടെ കുറച്ചു സമയം കിട്ടുമ്പോള്‍ ഇത്തരം ചെറുവക എഴുതിയിടാമെന്നു കരുതി.

റോബി,

ഇല്ല. അന്ധത വായിക്കാന്‍ പറ്റിയിട്ടില്ല. സിനിമയാകുമ്പോഴെങ്കിലും പറ്റുമായിരിക്കും.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-73006123563214771952008-01-26T13:29:00.000-08:002008-01-26T13:29:00.000-08:00രാജേഷ് സരമാഗൊവിന്റെ അന്ധത വായിച്ചിട്ടുണ്ടോ..600-ഓള...രാജേഷ് സരമാഗൊവിന്റെ അന്ധത വായിച്ചിട്ടുണ്ടോ..
600-ഓളം പേജുള്ള വലിയ പുസ്തകം. കുറെ കഥാപാത്രങ്ങള്‍...ഒരാള്‍ക്കും പേരില്ല. ചില വിശേഷണങ്ങള്‍ മാത്രം..
(ഫെര്‍ണാണ്ടോ മെറില്ലിയസ് ഇപ്പോളത് സിനിമയുമാക്കുന്നുണ്ട്..)Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-20643685.post-57644622787950582432008-01-26T12:28:00.000-08:002008-01-26T12:28:00.000-08:00അങ്ങിനെ ഒരേ പേരുള്ള ആളുകളൊക്കെയുള്ള നോവലൊക്കെ ഉണ്...അങ്ങിനെ ഒരേ പേരുള്ള ആളുകളൊക്കെയുള്ള നോവലൊക്കെ ഉണ്ടെന്നാണെന്റെ ഓര്‍മ്മ. ചെറുകഥകളിലല്ല്ലേ കാണാതുള്ളൂ?
ഇതിത്ര വലിയ സംഭവാ?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.com