tag:blogger.com,1999:blog-20643685.post162551897435656830..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: മലയാളം ബ്ലോഗറെ തടഞ്ഞതില്‍ പ്രതിഷേധിക്കുകരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger31125tag:blogger.com,1999:blog-20643685.post-52183878250191039912009-06-10T16:30:00.041-07:002009-06-10T16:30:00.041-07:00നന്ദി മാരീചൻ.നന്ദി മാരീചൻ.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-83479656196720876102009-05-26T02:24:24.054-07:002009-05-26T02:24:24.054-07:00പ്രതിഷേധത്തില്‍ പങ്കുചേരുന്നു.പ്രതിഷേധത്തില്‍ പങ്കുചേരുന്നു.മരത്തലയന് പട്ടേട്ടന്‍https://www.blogger.com/profile/08540709374235739822noreply@blogger.comtag:blogger.com,1999:blog-20643685.post-52224319776934709032009-05-11T17:56:00.000-07:002009-05-11T17:56:00.000-07:00പ്രതിഷേധിച്ച എല്ലാവർക്കും നന്ദി. പ്രതിഷേധം അമേരിക്...പ്രതിഷേധിച്ച എല്ലാവർക്കും നന്ദി. പ്രതിഷേധം അമേരിക്കൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

കാൽവിൻ,
ചില്ലുകൾ ഒഴിവാക്കിയാൽ കാൽവിൻ കാവിയാകുന്നല്ലോ :-)

ഉമേഷ്,
കണ്ണടച്ചാലുടൻ മതിലുകളിലെയും ഭൂതക്കണ്ണാടിയിലെയും വേഷമാണത്രെ കാണുന്നത്.

മൂർത്തി,
തിക്കുറിശ്ശി ചെയ്തതാണു ശരി. ഈ മുസ്ലിങ്ങളെല്ലാം ഭീകരന്മാരുടെ പേരുകൾ എന്തിന് ഇടുന്നു? ദിലീപ് കുമാർ, ഉഷ, രാജേഷ്, ബിജു രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-83966647938621635222009-05-09T06:25:00.000-07:002009-05-09T06:25:00.000-07:00Mammooty is a ordinary Indian citizen, not an Indi...Mammooty is a ordinary Indian citizen, not an Indian Diplomat....Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-61205278689788677502009-05-09T01:28:00.000-07:002009-05-09T01:28:00.000-07:00അമേരിക്ക മാറിയതു് കയ്യിലിരിപ്പുകൊണ്ടല്ലേ? അവിടേം ഇ...അമേരിക്ക മാറിയതു് കയ്യിലിരിപ്പുകൊണ്ടല്ലേ? അവിടേം ഇവിടേമൊക്കെ പോയി കയ്യും തലയുമിടുമ്പോള് എല്ലാവരും വന്നു കെട്ടിപ്പിടിയ്ക്കുമെന്നാണോ കരുതിയതു്? പിന്നെ പാമ്പുകള്‍ക്കു് പാല് കൊടുത്തു് വളര്‍ത്തുമ്പോള്‍ ചിലപ്പോ കടിച്ചെന്നൊക്കെയിരിയ്ക്കും. ഇതെല്ലാം ഞാന്‍ പറയുന്നതല്ല, അമേരിക്കയിലെ തന്നെ ജനപ്രതിനിധി സഭയിലെ റോണ്‍ പോള്‍ (റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയാവാനായി അങ്ങോര് മത്സരിച്ചതാണു്) Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-48630640030440485062009-05-09T01:01:00.000-07:002009-05-09T01:01:00.000-07:00പ്രതിഷേധിക്കൂ...പ്രതിഷേധിക്കൂ...
പ്രതിഷേധിക്കൂ...പ്രതിഷേധിക്കൂ...പ്രതിഷേധിക്കൂ...
പ്രതിഷേധിക്കൂ...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-20643685.post-26971288862672107782009-05-08T23:54:00.000-07:002009-05-08T23:54:00.000-07:00മമ്മൂട്ടിയെക്കാള്‍ വലിയ അണ്ണനായ കമലാഹാസനെ തൂക്കിയ...മമ്മൂട്ടിയെക്കാള്‍ വലിയ അണ്ണനായ കമലാഹാസനെ തൂക്കിയെടുത്തിട്ടുണ്ട് ഇതിന്ന്മുമ്പ്. (ഹാസന് എന്നത് ഹസ്സന് എന്നോ മറ്റോ സെക്യൂരിറ്റി വായിച്ചുകാണും).

ആരെയായാലും പരിശോധിക്കുന്നത് നല്ലതാണ്.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-20643685.post-69201796142232799092009-05-08T23:05:00.000-07:002009-05-08T23:05:00.000-07:00ഇനി വിശക്കുന്നത് വരെ ഞാനുംഇനി വിശക്കുന്നത് വരെ ഞാനുംCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-20643685.post-10554419658833124192009-05-08T23:02:00.000-07:002009-05-08T23:02:00.000-07:00ഹല്ല പിന്നെ!
നമ്മുടെ ഒരു സഹബ്ലോഗറെ ഇത്തരത്തില്‍ പ...ഹല്ല പിന്നെ!

നമ്മുടെ ഒരു സഹബ്ലോഗറെ ഇത്തരത്തില്‍ പ്രീണിപ്പിച്ചതില് പ്രതിഷേധിച്ച് ഞാന്‍ ഇന്ന് 4 മണിക്കൂറ് നിരാഹാരം നടത്താന്‍ പോവുകയാണ്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-20643685.post-55415505478162731922009-05-08T20:39:00.000-07:002009-05-08T20:39:00.000-07:00mammootyude ahankaaram kurachu kurakkaan iu venama...mammootyude ahankaaram kurachu kurakkaan iu venamaayirunnu...Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-65517103210697753262009-05-08T20:27:00.000-07:002009-05-08T20:27:00.000-07:00ബ്ലോഗറെന്നതിനു പുറമെ ഇയാള്‍ ഒരു ചലച്ചിത്രനടനുമാണ്...ബ്ലോഗറെന്നതിനു പുറമെ ഇയാള്‍ ഒരു ചലച്ചിത്രനടനുമാണ്.

ഇഷ്ടപ്പെട്ടു.മഹേഷ്https://www.blogger.com/profile/18441069416491571125noreply@blogger.comtag:blogger.com,1999:blog-20643685.post-25816275287429205832009-05-08T18:51:00.000-07:002009-05-08T18:51:00.000-07:00മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ ?
സംശയം തോന്നിയാല്‍ ആ...മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ ?
സംശയം തോന്നിയാല്‍ ആരായാലും പൊക്കും
അതാണ് അമേരിക്ക .
എനിക്കീ പറഞ്ഞ യാതൊരു അഗ്നിപരീക്ഷകളും നേടിടെണ്ടി വന്നിട്ടില്ല ഇതുവരെ .ഞാനും പോയിട്ടുണ്ട് മൂന്നാല് തവണ
അവസാനം വന്ന അനോണിയുടെ കമെന്റിന് എന്റെ ഒരു ഒപ്പ്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-20643685.post-53046286222041797702009-05-08T11:09:00.000-07:002009-05-08T11:09:00.000-07:00ആരെന്നു തിരിച്ചറിയാൻ ഫോട്ടം പതിപ്പിച്ച തിരിച്ചറിയൽ...ആരെന്നു തിരിച്ചറിയാൻ ഫോട്ടം പതിപ്പിച്ച തിരിച്ചറിയൽകാർഡില്ലാത്തതുകോണ്ട് മമ്മുട്ടിയെ വോട്ടു ചെയ്യാൻ സമ്മതിച്ചില്ല ആദ്യം. പിന്നെ കൂടെയുണ്ടായിരുന്ന ശിങ്കിടികളിലൊരാൾ വീട്ടിൽപ്പോയി കാർഡ് എടുത്തു കൊണ്ടുവന്ന ശേഷമാണ്, സൂപ്പർസ്റ്റാറിനെ തിരിച്ചറിഞ്ഞു വോട്ടുചെയ്യാൻ സമ്മതിച്ചത്. അരമണിക്കൂർ കാാത്തു നിൽക്കേണ്ടിവന്നു. ആരും പ്രതിഷേധിച്ചില്ലല്ലോ?
ജാതിഭേദം മതഭേദം
ഏതുമില്ലാതെ സർവരും
സോദരത്തേന Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-11750595811190988312009-05-08T10:07:00.000-07:002009-05-08T10:07:00.000-07:00Nannaayi...Nannaayi...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-20643685.post-435920583428365142009-05-08T09:12:00.000-07:002009-05-08T09:12:00.000-07:00സോളിഡാരിറ്റി.....സോളിഡാരിറ്റി.....ആർപീയാർ | RPRhttps://www.blogger.com/profile/18336742453376141660noreply@blogger.comtag:blogger.com,1999:blog-20643685.post-66747666873796557882009-05-08T08:35:00.000-07:002009-05-08T08:35:00.000-07:00കിട്ടിയവനു പരാതിയും പ്രതിഷേധവുമില്ലെങ്കില് നമ്മളാ...കിട്ടിയവനു പരാതിയും പ്രതിഷേധവുമില്ലെങ്കില് നമ്മളായിട്ടെന്ത് ര്‍ പ്രതിഷേധം ?asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-20643685.post-9373076318780301242009-05-08T08:13:00.000-07:002009-05-08T08:13:00.000-07:00ഇന്‍ഡ്യന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ ഫെര്‍ണാണ്ടന്‍ ചേ...ഇന്‍ഡ്യന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ ഫെര്‍ണാണ്ടന്‍ ചേട്ടനെ തുണി ഉരിച്ചതു മറന്നോ അനോണ്യേ? അത് ഇതില്‍ ഏതു വകുപ്പില്‍ വരും? തൊലിയുടെ നിറം മാത്രം നോക്കി പലപ്രാവശ്യം പ്രത്യേക സുരക്ഷാ പരിശോധനയ്ക്കു ക്യൂ മാറ്റിക്കൊണ്ടോയിട്ടുണ്ട് എന്നെ. അതും നിങ്ങളാ പറഞ്ഞ നുവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ തന്നെ.. എന്താണിങ്ങനെ എല്ലാത്തവണയും എന്നു ചോദിച്ചപ്പോള്‍ "അമേരിക്ക ഹാസ് ചെയ്ങ്ജ്ഡ്.." എന്നായിരുന്നു തിരുമൊഴി..
<br /പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-20643685.post-70704149417925592532009-05-08T07:43:00.000-07:002009-05-08T07:43:00.000-07:00ഹ..ഹ..ഹ.. കൊള്ളാം.ഹ..ഹ..ഹ.. കൊള്ളാം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-20643685.post-51306722690350275092009-05-08T07:11:00.000-07:002009-05-08T07:11:00.000-07:00വിസിറ്റിങ്ങ് വിസായില്‍ മമ്മൂട്ടി അല്ലാ "മന്മൊഹന്‍"...വിസിറ്റിങ്ങ് വിസായില്‍ മമ്മൂട്ടി അല്ലാ "മന്മൊഹന്‍" വന്നാലും അമേരിക്കന്‍ ഇമിഗ്രേറ്റിഷന്‍ പൊക്കും.ജാഡ കാണിച്ച് ഇമിഗ്രേറ്റിഷന്‍ ക്ലിയറന്‍സിനു മര്യാദക്കു ഉത്തരം കൊടുത്തില്ലേല് അവര്‍ പൊക്കും.ബാല്യകാലസുഹൃത്തിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ പങ്കെടുക്കാന്‍ വന്നതാണെന്നു പറഞ്ഞാല്‍ ശരിക്കും പൊക്കും. ക്യുവില്‍ നിന്ന് മടുത്തു തിരിച്ചും മറിച്ചും ചോദിച്ചിട്ടും ജാഡക്കു ഒരു കുറവും വരുത്താതെ "സെന്‍സു വേണം Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-11519946920581557522009-05-08T01:44:00.000-07:002009-05-08T01:44:00.000-07:00ബ്ലോഗറെ എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞതില്‍ പ്രതിഷേധിച...ബ്ലോഗറെ എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് എന്റെ ബ്ലോഗില്‍ ഇന്ന് പണിമുടക്കാണ്. പോസ്റ്റൊന്നും ഇടുന്നതും ഇല്ല കമന്റുകള്‍ക്ക് മറുകുറിയും ഇല്ല.

പിരിയന്‍ മുളകിട്ടു വച്ച അച്ചാര്‍ മണപ്പിച്ച് തുമ്മി അവശനിലയിലായ എയര്‍പ്പോര്‍ട്ട് പോലീസിലെ സ്നിഫര്‍ ഡോഗ് ജിമ്മിയോട് അനുഭാവം പ്രകടിപ്പിക്കാന്‍ k9 ഫ്രണ്ട്സ് ആഹ്വാനം ചെയ്തിരുന്നതില്‍ ഞാനും പങ്കു ചേര്‍ന്നിരുന്നു.രാജേഷ് അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-20643685.post-66441304132569625142009-05-07T23:49:00.000-07:002009-05-07T23:49:00.000-07:00മൂത്തവർ ചൊല്ലും, മുതുനെല്ലിക്കയും...
മമ്മുക്ക, ത...മൂത്തവർ ചൊല്ലും, മുതുനെല്ലിക്കയും...

മമ്മുക്ക, തല്ലിക്ക, കൊല്ലിക്ക, സെക്യൂരിറ്റിയെ കാണുമ്പോൾ സ്റ്റണ്ട് മറക്കാതിരിക്കിക്ക.

സമാധാനത്തിന്റെ നിറമായ പച്ചയിൽ ആരംഭിച്ചു് വിപ്ലവത്തിന്റെ നിറമായ ചുവപ്പിൽ എത്തുന്ന തക്കാളിയെ മാതൃകയാക്കി, ഞാൻ എന്റെ ബ്ലോഗ് പച്ചയാക്കി, എഴുത്തുമഷി പച്ചയാക്കി, ദേഹമാസകലം പച്ചകുത്തി, പച്ചക്കൊടിനാട്ടി, പച്ചവെള്ളം കുടിച്ചുകൊണ്ടു് മുഹമ്മദ് കുട്ടി ഇസ്മായില്‍ Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-20643685.post-9387824377692533332009-05-07T23:02:00.000-07:002009-05-07T23:02:00.000-07:00വാർത്ത വായിച്ചപ്പോഴേ പ്രതീക്ഷിച്ചിരുന്നു, പ്രതിഷേധ...വാർത്ത വായിച്ചപ്പോഴേ പ്രതീക്ഷിച്ചിരുന്നു, പ്രതിഷേധം. ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20643685.post-61417854350461581382009-05-07T22:54:00.000-07:002009-05-07T22:54:00.000-07:00:) :)
പങ്കുചേരുന്നു ...
ജയഹോ .:) :)
പങ്കുചേരുന്നു ...
ജയഹോ .പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-20643685.post-56489537584229380742009-05-07T22:15:00.000-07:002009-05-07T22:15:00.000-07:00അതി ശക്ക് തമായി(അതാ കമ്മ്യൂണിസ്റ്റുകാരുടെ സ്റ്റൈൽ)...അതി ശക്ക് തമായി(അതാ കമ്മ്യൂണിസ്റ്റുകാരുടെ സ്റ്റൈൽ) പ്രതിഷേധിക്കുന്നു.

സാമ്രാജ്യത്ത്വത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്നും ബ്ലോഗുസമൂഹത്തെ രക്ഷിക്കാനായുള്ള എല്ലാ സമര മുറകൾക്കും എന്റെ (വീണ്ടും)ശക്ക് തമായ പിൻതുണ.Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-20643685.post-32525334155145177292009-05-07T21:55:00.000-07:002009-05-07T21:55:00.000-07:00thala moothaa? eppa? sookshikkane :)thala moothaa? eppa? sookshikkane :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com