tag:blogger.com,1999:blog-20643685.post1366825554602810615..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: faയോടൊപ്പം ആരുണ്ട്?രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger37125tag:blogger.com,1999:blog-20643685.post-81172036216503408642010-09-26T15:23:18.840-07:002010-09-26T15:23:18.840-07:00സാജൻ,
zaയെപ്പറ്റി മുകളിൽ പറഞ്ഞിട്ടുണ്ടല്ലോ.സാജൻ,

zaയെപ്പറ്റി മുകളിൽ പറഞ്ഞിട്ടുണ്ടല്ലോ.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-54730430189484078672010-08-20T21:40:55.743-07:002010-08-20T21:40:55.743-07:00ഒരു "za" കൂടി വേണ്ടതല്ലേ?ഒരു "za" കൂടി വേണ്ടതല്ലേ?സാജന്noreply@blogger.comtag:blogger.com,1999:blog-20643685.post-3003397742853362062010-02-26T22:41:14.583-08:002010-02-26T22:41:14.583-08:00രണ്ടാമത്തെ ചോദ്യം ഇതായിരുന്നു: പവർഗ്ഗത്തിലെ ഊഷ്മാവ...രണ്ടാമത്തെ ചോദ്യം ഇതായിരുന്നു: പവർഗ്ഗത്തിലെ ഊഷ്മാവിനെ ഭാരതീയ ഭാഷകളിൽ മിക്കതിന്റെയും മൂലമായ സംസ്കൃതവ്യാകരണം തിരിച്ചറിയാതിരുന്നത് എന്തുകൊണ്ടാണ്?

ഇതിനെപ്പറ്റി പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ ഡോ: ടി. ബി. വേണുഗോപാലപ്പണിക്കരുമായി (കോഴിക്കോട് സർവകലാശാല) സംസാരിക്കാൻ ഒരു അവസരം ഈയിടെ കിട്ടി. അദ്ദേഹം പറഞ്ഞതിൽ നിന്ന് മനസ്സിലായ കാര്യങ്ങൾ സംഗ്രഹിച്ചെഴുതാം:
വൈദികഭാഷയിൽ പവർഗ്ഗത്തിലെ ഊഷ്മാവ് രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-28097187536822881472010-02-26T22:04:24.600-08:002010-02-26T22:04:24.600-08:00ഈ പോസ്റ്റെഴുതിയിട്ടു മാസം അഞ്ചായെന്നു വിശ്വസിക്കാൻ...ഈ പോസ്റ്റെഴുതിയിട്ടു മാസം അഞ്ചായെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. കുറേ കാര്യങ്ങൾ (എനിക്ക്)ഒരു തീരുമാനമാകാതെ കിടക്കുകയായിരുന്നു. ഗുപ്തനും സൂരജുമുൾപ്പെടെ ആരും മറുപടി പറയാത്ത പ്രശ്നങ്ങൾ. fa എന്ന ശബ്ദം വയോട് അടുപ്പമുള്ളതായിരിക്കെ പ്രതിനിധീകരിക്കാൻ മലയാളമുൾപ്പെടെ മിക്ക ഭാഷകളിലും പവർഗ്ഗത്തിലെ അക്ഷരങ്ങൾ എന്തുകൊണ്ട് ഉപയോഗിക്കുന്നു എന്നത് അത്തരത്തിൽ ഒന്നായിരുന്നു. ജർമ്മൻ തുടങ്ങി ചിലവ അപവാദം. ഗുപ്തൻ ആ രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-76178173136520048942009-10-10T15:29:38.437-07:002009-10-10T15:29:38.437-07:00let them use keyman!let them use keyman!Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-7513344293869222632009-10-09T00:28:51.927-07:002009-10-09T00:28:51.927-07:00'സ' പല്ലുകൊണ്ടാണ് ഉച്ചരിക്കുന്നത് എന്ന അഭി...'സ' പല്ലുകൊണ്ടാണ് ഉച്ചരിക്കുന്നത് എന്ന അഭിപ്രായം കേട്ട് ഞെട്ടി പോയി.

അങ്ങനെ എങ്കില്‍, പല്ലെല്ലാം പോയ ഒരു വൃദ്ധന് ഒരു ഹോട്ടലില്‍ പോയി മസാല ദോശയും സാമ്പാറും എങ്ങനെ ഓര്‍ഡര്‍ ചെയ്യും സാറന്മാരേ? തികച്ചും ആശങ്കാജനകമാണ് ഇത്. അവര്‍ക്കും കഴിക്കേണ്ടേ മസാല്‍ ദോശ?വൃകോദരാക്ഷന്noreply@blogger.comtag:blogger.com,1999:blog-20643685.post-76570999904750346592009-10-05T05:37:58.100-07:002009-10-05T05:37:58.100-07:00So do you all agree to group ശകാരാദി among vowels?...So do you all agree to group ശകാരാദി among vowels?
I dont.Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-32920172923509705252009-10-03T12:22:06.921-07:002009-10-03T12:22:06.921-07:00സിബുച്ചാ ;))
എന്തരണ്ണാ...ഇതില്‍ അടിച്ചുപിരിയാനും വ...സിബുച്ചാ ;))

എന്തരണ്ണാ...ഇതില്‍ അടിച്ചുപിരിയാനും വേണ്ടിയൊന്നുമില്ല. ഇതൊന്നും “വല്യ വല്യ” വാക്കുകളല്ല. സാദാ ഫൊണെറ്റിക്സ് ബേസിക്സ് ആണ്. ഞാന്‍ കണ്ടുപിടിച്ചതുമല്ല. ദാ സംശയമുണ്ടെങ്കീ ഇവടെ IPA ഫൊണെറ്റിക്സ് ഓരോന്നായിട്ട് ഞെക്കി കേട്ട് നോക്കിയേ. സംഭവം തെളിയും.

പിന്നെ, രാജേഷ് ജി പറഞ്ഞതില്‍ Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-20643685.post-5068788198792028672009-10-03T12:20:49.767-07:002009-10-03T12:20:49.767-07:00This comment has been removed by the author.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-20643685.post-65711518470326447802009-10-03T11:25:42.155-07:002009-10-03T11:25:42.155-07:00സൂരജേ വലിയ വലിയ വാക്കുകൾ പറയാതെ. അവര്‍ ലേസറുവച്ച് ...സൂരജേ വലിയ വലിയ വാക്കുകൾ പറയാതെ. അവര്‍ ലേസറുവച്ച് ടെസ്റ്റൊക്കെ ചെയ്തിട്ടുണ്ടാവും. പക്ഷെ, ഞാൻ പറയുന്ന 'സ' അല്ലെന്നുമാത്രം.

ഞാൻ 'ര' പറയുമ്പോഴും 'ശ' പറയുമ്പോഴും ഉപയോഗിക്കുന്ന മർദ്ദം ഒന്നു തന്നെ പിന്നെ 'ര' എങ്ങനെ ഊഷ്മാക്കളിൽ നിന്നും പുറത്തായി?

എന്തായാലും അടിച്ചു പിരിയുക തന്നെ ഒരേ ഒരു വഴി എന്നു തോന്നുന്നു. മലയാളാളികളുടെ ഉച്ചാരണങ്ങൾ തമ്മിൽ Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20643685.post-22025420974938729252009-10-03T06:03:44.688-07:002009-10-03T06:03:44.688-07:00Gupthare...
That's a difficult one, I guess. ...Gupthare...

That's a difficult one, I guess. The closest 'voiceless palatal fricative' relative to our ശ is the "ch" in the German "ich" :)

Listen to this pronunciation guide in Wiki

I was also confused about ഴ similarly. The "r"Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-20643685.post-20513569904133329902009-10-03T05:36:10.955-07:002009-10-03T05:36:10.955-07:00യ്യൊ പറയാന്‍ വിട്ടു. സൂരജ് പറഞ്ഞതില്‍ ശ മാത്രം മനസ...യ്യൊ പറയാന്‍ വിട്ടു. സൂരജ് പറഞ്ഞതില്‍ ശ മാത്രം മനസ്സിലായില്ല. അത് എത്ര പറഞ്ഞുനോക്കീട്ടും പലറ്റല് വകുപ്പില്‍ കൊള്ളുന്നില്ല.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-20643685.post-1216441516904127952009-10-03T05:10:27.661-07:002009-10-03T05:10:27.661-07:00ഒടുക്കം ശശി ആരായി?ഒടുക്കം ശശി ആരായി?ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-20643685.post-53078216636650356512009-10-03T05:07:07.233-07:002009-10-03T05:07:07.233-07:00ഇപ്പം ഗമ്പ്ലീറ്റ് കണ്‍ഫ്യൂഷനായി കിട്ടി.
ക ഖ ഗ ഘ എ...ഇപ്പം ഗമ്പ്ലീറ്റ് കണ്‍ഫ്യൂഷനായി കിട്ടി.

ക ഖ ഗ ഘ എന്ന് ഉച്ചരിക്കുമ്പോള്‍ നാക്കും അണ്ണാക്കും തമ്മില്‍ തട്ടുന്നതിന് ക്രമമായ ഒരു പോക്കുണ്ട് എന്ന് കാണാം. ഇത് നമ്മുടെ വര്‍ഗ്ഗീകരണ നിയമം. മലയാള വ്യഞ്ജനങ്ങളുടെ വര്‍ഗീകരണം IPAക്കാരന്റെ articulatory phonetics നിയമങ്ങള്‍ക്കനുസരിച്ചാണ് വര്ഗീകരിക്കാനുദ്ദേശിക്കുന്നതെങ്കില് ഇപ്പൊ അനാഥരായി കിടക്കുന്ന ശ,ഷ ഹ റ ഴ ടീംസിനെയൊക്കെ പിടിച്ച് ബാക്കിയൊള്ളേന്റെSurajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-20643685.post-35065980438300366272009-10-03T01:32:59.008-07:002009-10-03T01:32:59.008-07:00സിബൂ,
ഊഷ്മാവ് ആകണമെങ്കിൽ വായുവിനെ ശക്തിയായി പുറത...സിബൂ,

ഊഷ്മാവ് ആകണമെങ്കിൽ വായുവിനെ ശക്തിയായി പുറത്തേക്കു തള്ളണം. അത് റ, ര, യ, ഴ എന്നീ അക്ഷരങ്ങളിൽ ഇല്ല.

അതിഖരം (ഖ, ഛ, ഢ, ഥ, ഫ) ഘോഷം (ഘ, ഝ, ഢ, ധ, ഭ) എന്നീ അക്ഷരങ്ങളിലും ഈ ശക്തിയായി പുറത്തേക്കു തള്ളൽ ഉണ്ട്. അതിനു കാരണം ഖരം + ഹ (ഊഷ്മാവ്) = അതിഖരം, മൃദു + ഹ (ഊഷ്മാവ്) = ഘോഷം എന്നിങ്ങനെയാണ് ഇവ രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-44353470595211807632009-10-03T01:15:35.405-07:002009-10-03T01:15:35.405-07:00അല്ല ഞാൻ വിചാരിച്ചു 'സിബൂച്ച' ഒരു തരം പൂച്...അല്ല ഞാൻ വിചാരിച്ചു 'സിബൂച്ച' ഒരു തരം പൂച്ചയാണെന്നു :)

ശ്രമിച്ചു നോക്കുമ്പോൾ, സ, ഫ2, റ, ര, ശ, യ, ഷ, ഴ, ഹ - എന്നിവയൊക്കെയും ഊഷ്മാക്കളാണെന്നു തോന്നുന്നു. കൂവാൻ വരട്ടെ; പറയാം. ഇവയൊഴിച്ച് ബാക്കിയുള്ള അക്ഷരങ്ങൾ ഉച്ചരിക്കുന്നത് സ്ലോമോഷനിൽ നോക്കിയാൽ ആദ്യം എയർ പാത്തിനെ മൊത്തം ബ്ലോക്ക് ചെയ്ത് നാക്കോ പല്ലോ ഒക്കെ പിടിക്കുന്നു. എന്നിട്ട് അല്പം പ്രഷർ കൊടുത്ത് ബ്ലോക്ക് തുറന്നുവിടുന്നു.<br /Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20643685.post-23191535887628598902009-10-03T00:51:04.263-07:002009-10-03T00:51:04.263-07:00ക്ഷയെക്കുറിച്ചുള്ള കമന്റ് ഒരു ലൈറ്റ് വെയിനില്‍ ഇട്...ക്ഷയെക്കുറിച്ചുള്ള കമന്റ് ഒരു ലൈറ്റ് വെയിനില്‍ ഇട്ടതാണ്. പട്ടാളിമക്കള്‍ കച്ചി എന്ന് മലയാളത്തിലും katchi എന്ന് ഇംഗ്ലീഷിലും വായിച്ചതാണ് ഓര്മ. അക്ഷരം ഉണ്ട് എന്നും അതിന്റെ ഉപയോഗം വളരെ കുറവാണെന്നും ദാ ഇവിടുത്തെ ചര്‍ച്ചയില്‍ രണ്ടുപേര്‍.

http://ta.wikipedia.org/wiki/%E0%AE%AA%E0%AF%87%E0%AE%9A%E0%AF%8D%E0%AE%9A%E0%AF%81:%E0%AE%B0%E0%AE%95%E0%AF%8D%E0%AE%B7%E0%AE%BE_%E0%AE%AA%E0%AE%A8%E0%AF%ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-20643685.post-65340061749637045032009-10-03T00:40:12.988-07:002009-10-03T00:40:12.988-07:00കമന്റിന്റെ നീളം കൂടിപ്പോയതുകൊണ്ട് രണ്ടാക്കേണ്ടി വന...കമന്റിന്റെ നീളം കൂടിപ്പോയതുകൊണ്ട് രണ്ടാക്കേണ്ടി വന്നു.

*) ഇംഗ്ലീഷിലെ fa ആണോ പവർഗ്ഗത്തിലെ ഊഷ്മാവ്?

അല്ല. ഊതിക്കൊണ്ട് ഉച്ചരിച്ചിട്ട് വായ തുറന്നാൽ ഉണ്ടാകുന്ന ശബ്ദമായിരിക്കും പവർഗ്ഗത്തിലെ ഊഷ്മാവ്. എന്നാൽ, മറ്റു വർഗ്ഗങ്ങളിലേതുപോലെ പവർഗ്ഗത്തിലും ഒരു ഊഷ്മാവിനു വകുപ്പുണ്ടെന്നത് ആരും നിഷേധിച്ചുകണ്ടില്ല. ആ അക്ഷരം എഴുതാൻ ഞാൻ fa എന്നത് രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-26977182996187592682009-10-03T00:39:36.425-07:002009-10-03T00:39:36.425-07:00കവിത, അനോണികൾ, ഉമേഷ്, ഗുപ്തൻ, സിബു, സൂരജ്,
വന്ന...കവിത, അനോണികൾ, ഉമേഷ്, ഗുപ്തൻ, സിബു, സൂരജ്,

വന്നതിനും ചർച്ചയിൽ പങ്കെടുത്തതിനും എല്ലാവർക്കും നന്ദി. എല്ലാവരും പറഞ്ഞതിൽനിന്ന് പോയന്റുകൾ വേർതിരിച്ച് മറുപടി പറയാൻ ശ്രമിക്കട്ടെ:

*) മറ്റു ഭാഷകളിലെ ശബ്ദങ്ങളെ മലയാളത്തിൽ ചേർക്കാനുള്ള പരിപാടിയാണോ ഇത്?

അല്ല. പ്രചാരത്തിലിരുന്ന ശബ്ദങ്ങളെ പ്രത്യേകിച്ചു ക്രമമൊന്നുമില്ലാതെ പെറുക്കിക്കൂട്ടിയതാണു മറ്റു ഭാഷകളിലെ രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-27129759837409696512009-10-02T18:07:38.755-07:002009-10-02T18:07:38.755-07:00ഫോഫു:
പതവംശശാസ്ത്രം മൂന്നാമദ്ധ്യായം നാലാം വാക്യം പ...ഫോഫു:
പതവംശശാസ്ത്രം മൂന്നാമദ്ധ്യായം നാലാം വാക്യം പ്രതി-കാരം, പോളിഷുകാര്‍ പോളിഷിട്ടു വാറ്റുന്ന കോടയാണ് സിബുച്ച.
തീത്തൈലം എന്നാണ് കോട്ടയം വിട്ടാല്‍ കേരളാവിന്റെ മറ്റു bhaaഗങ്ങളിലുള്ള മലയാളം.blogger cuba mukundan (all hail, no rain)noreply@blogger.comtag:blogger.com,1999:blog-20643685.post-77728803613758357912009-10-02T12:33:28.873-07:002009-10-02T12:33:28.873-07:00നാക്കെങ്ങനെ പിടിക്കാലും സ വരുന്നത് ഒരു അസുഖമല്ലേ ഡ...നാക്കെങ്ങനെ പിടിക്കാലും സ വരുന്നത് ഒരു അസുഖമല്ലേ ഡോക്റ്റര്‍?

സിബുച്ച..അക്കാര്യംശരിയാണ്. ഇമ്മാനുവല്‍ സിബുച്ച എന്നത് ഒരു വടക്കന്‍ ആഫ്രിക്കക്കാരന് അന്താരാഷ്ട്രകുറ്റവാളിയുടെ പേരാണ് :)

(ന്നുവച്ചാല് ആയിരിക്കാന്‍ സാധ്യതയുണ്ട്; ഗൂഗിളില്‍ സെര്ച്ചണ്ട)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-20643685.post-19022078009803178412009-10-02T12:32:54.193-07:002009-10-02T12:32:54.193-07:00ഓഹോ !
നാക്ക് എങ്ങനെ പിടിച്ചാലും സ വരണൊണ്ടാ ? അപ്പം...ഓഹോ !
നാക്ക് എങ്ങനെ പിടിച്ചാലും സ വരണൊണ്ടാ ? അപ്പം എന്തു പറഞ്ഞാലും സ വരുമല്ലോ ;)

(ചുമ്മാ)

സിബുച്ചാ എന്ന് വിളിച്ചാല്‍ ചൊറിയാനോ ? ഇത് മറ്റേ ഇന്നസെന്റിന്റെ പോലീസുകാരാ കോമഡിയാണോ ??

ഒരു കുട്ട സ്മൈലീണ്ട് -> :):):):):):):):):):):):):):):):):)
:):):):):):):):):):):)....Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-20643685.post-28818731998064504802009-10-02T12:24:51.546-07:002009-10-02T12:24:51.546-07:00സ്പീച്ച് തെറാപ്പിസ്റ്റിന് എന്താ ഇവിടെ കാര്യം. എനി...സ്പീച്ച് തെറാപ്പിസ്റ്റിന് എന്താ ഇവിടെ കാര്യം. എനിക്കറിയുന്നതിൽ കൂടുതൽ അയാൾക്ക് മലയാളം അറിയുമോ? എന്തായാലും എന്റെ പല്ല് സ്പെഷൽ ആണെന്നേ വിചാരിക്കാൻ പറ്റൂ. നാക്കെങ്ങനെ പിടിച്ചാലും 'സ' വരുന്നു. എന്താ ചെയ്യാ.

അല്ല, ഈ 'സിബുച്ചാ' വിളിക്കുന്നത് ആളെ ചൊറിയാൻ വേണ്ടിയുള്ളതല്ലേ.. ശരിക്കും?Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20643685.post-89631259339160731192009-10-02T11:15:17.793-07:002009-10-02T11:15:17.793-07:00സിബുച്ചാ...
‘സ’യ്ക്ക് നാക്ക് വായിലെവിടെയും തൊടുന്...സിബുച്ചാ...

‘സ’യ്ക്ക് നാക്ക് വായിലെവിടെയും തൊടുന്നില്ല എന്നതുകൊണ്ടാകും അതിനു നാക്ക് വേണ്ടെന്ന് സിബുച്ചന് പറയുന്നത്.ഒരു സ്പീച് തെറാപ്പിസ്റ്റിനോട് ഈ തിയറി ഒന്ന് പറഞ്ഞു നോക്കിക്കേ ;)

എയര്‍ഫ്ലോയ്ക്ക് തടസ്സമുണ്ടാവാതിരിക്കാനല്ല ‘സ’യില്‍ നാക്കുപയോഗിക്കുന്നത്. ദന്തനിര കൂട്ടിപ്പിടിക്കുന്നതിനിടയിലൂടെ എയര്‍ഫ്ലോ കൃത്യമായി നിയന്ത്രിച്ച് വിടാനാണ്. ഇംഗ്ലിഷിലെ Z-യ്ക്കും ഇത് തന്നെ രീതി (Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-20643685.post-76266800863065651602009-10-02T10:18:51.005-07:002009-10-02T10:18:51.005-07:00ഞാൻ 'സ' പറയുന്ന രീതി ഉമേഷിന്റെ മേലെയും പയറ...ഞാൻ 'സ' പറയുന്ന രീതി ഉമേഷിന്റെ മേലെയും പയറ്റി നോക്കി. സക്സസ്. നാക്കു വേണ്ടേവേണ്ട.

നാക്ക് സർജറി ചെയ്തുകളയാനൊന്നും പറ്റില്ലല്ലോ. അതിനെ നമുക്കിഷ്ടമുള്ള പോസിഷനിൽ വയ്ക്കുക; എയർഫ്ലോ തടയാത്ത രീതിയിൽ. ഇനി പല്ലുരണ്ടും കൂട്ടിപ്പിടിക്കുക. 'സ' എന്നു നല്ലവണ്ണം മനസ്സിൽ വിചാരിച്ച്, ഏയറുവിടുക; അപ്പോൾ തന്നെ പല്ലുകൾ മുകളിലേയ്ക്കും താഴേക്കും മാറ്റുക. നാക്ക് താഴെ വയ്ക്കുന്നതിനു, Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.com