tag:blogger.com,1999:blog-20643685.post1304966330501536463..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: അഷ്ടമൂര്ത്തിരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger4125tag:blogger.com,1999:blog-20643685.post-26676961440030965922007-12-01T00:50:00.000-08:002007-12-01T00:50:00.000-08:00ഇല്ല, ജ്യോതി. എട്ടുഭാഗമായി ഉള്ള ശ്ലോകമായതു കൊണ്ടും...ഇല്ല, ജ്യോതി. എട്ടുഭാഗമായി ഉള്ള ശ്ലോകമായതു കൊണ്ടും അഷ്ടമൂര്ത്തിയെക്കുറിച്ചുള്ളതായതുകൊണ്ടും ആ പേരിട്ടെന്നേയുള്ളൂ.

മലയാളം തര്‍ജ്ജമ ശ്രമിച്ചു നോക്കട്ടെ.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-86216160841089813402007-11-30T19:07:00.000-08:002007-11-30T19:07:00.000-08:00:) ഇതിന്റെ മലയാളപരിഭാഷയുമുണ്ടോ?രാജേഷാര്വര്മ്മയായ...:) ഇതിന്റെ മലയാളപരിഭാഷയുമുണ്ടോ?

രാജേഷാര്വര്മ്മയായതുകൊണ്ടു ചോദിക്കുവാ...

എന്താണ് ഈ ശ്ലോകത്തില്‍ “അഷ്ടമൂര്‍ത്തി” എന്ന ശീര്‍ഷകത്തിന്റെ പ്രസക്തി? ഇവിടെ ഒരേ മൂര്‍ത്തിയുടെ(ഒരേ രൂപത്തിന്റെ)എട്ടുതരം വിശേഷണമല്ലേ പറഞ്ഞിരിയ്ക്കുന്നത്?

എന്തെങ്കിലും ഒരു കാരണണ്ടാവും ‘അഷ്ടമൂര്‍ത്തി’എന്നു പ്രയോഗിക്കാന്‍. ഇല്ലേ? ഉണ്ടെങ്കില്‍ പറഞ്ഞുതരൂ.

മനസ്സിലാവാത്തതു ചോദിച്ചു ചോദിച്ചു പോണം ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-20643685.post-19870675455551453822007-11-24T01:12:00.000-08:002007-11-24T01:12:00.000-08:00വിധൃതഡമരുശൂലം - ഡമരുവും ശൂലവും ധരിച്ചനന്ദി മനൂ.വിധൃതഡമരുശൂലം - ഡമരുവും ശൂലവും ധരിച്ച

നന്ദി മനൂ.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-57791904926461635882007-11-22T20:51:00.000-08:002007-11-22T20:51:00.000-08:00wowവിധൃതഡമരുശൂലം - ithonnu explain cheyyamo slokam...wow

വിധൃതഡമരുശൂലം - ithonnu explain cheyyamo

slokam sharikkum super.G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com