tag:blogger.com,1999:blog-20643685.post116659869718863340..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: ശ്രീമദ് ഇ. എം. എസ്. അഷ്ടോത്തരശതനാമസ്തോത്രംരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger82125tag:blogger.com,1999:blog-20643685.post-64400942246821090562012-01-20T07:22:19.440-08:002012-01-20T07:22:19.440-08:00സെബിൻ,
ഫോണ്ട് കളർ മാറ്റിയിട്ടുണ്ട്.
സസ്നേഹംസെബിൻ,

ഫോണ്ട് കളർ മാറ്റിയിട്ടുണ്ട്.

സസ്നേഹംരാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-3798430462404080112012-01-19T05:10:56.907-08:002012-01-19T05:10:56.907-08:00രാജേഷെ,
ഇന്നൊരാള്ക്കു് വായിക്കാന്‍ കൊടുക്കാനായിട...രാജേഷെ,

ഇന്നൊരാള്ക്കു് വായിക്കാന്‍ കൊടുക്കാനായിട്ടു് ഇതെടുത്തുനോക്കിയപ്പോഴാണു് ബ്ലോഗ് ടെംപ്ലേറ്റ് മാറ്റിയതു കാണുന്നതു്. ഈ കറുപ്പുനിറത്തില്‍ അല്‍പ്പംകൂടി കറുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ വലിയ പ്രയാസമാണു്. അതിനും പിന്നാലെ ചുവപ്പിലുള്ളതു് തീരെ വായനാക്ഷമമല്ല. ദയവായി ടെംപ്ലേറ്റ് മാറ്റി മനുഷ്യനു് വായിക്കാന്‍ കഴിയുന്ന രീതിയിലാക്കാമോ?absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-20643685.post-72487091154783950142011-07-13T17:52:36.150-07:002011-07-13T17:52:36.150-07:00പ്രിയ ഹരി,
താങ്കൾ ആരാധിക്കുന്ന ദൈവങ്ങളെ സ്തുതിയ്ക...പ്രിയ ഹരി,

താങ്കൾ ആരാധിക്കുന്ന ദൈവങ്ങളെ സ്തുതിയ്ക്കുന്ന കൃതികളിൽ മാത്രം insightഉം enlightenmentഉം talentഉം കാണുന്നത് താങ്കളുടെ കണ്ണിന്റെ പ്രശ്നമാണോ എന്നു പരിശോധിക്കുന്നതു നന്നായിരിക്കും. ഭാസകാളിദാസാദികളിൽ രമിക്കുന്ന താങ്കളുടെ മനസ്സിനെ അവർ രമിപ്പിക്കട്ടെ. എന്നാൽ ഞങ്ങൾ ഇ.എം.എസ് ഭഗവാന്റെ ആരാധകർക്ക് പുലഹമഹർഷിയുടെ ഈ കൃതി പ്രതിഭയും അന്തർജ്ഞാനവും നിറഞ്ഞതു തന്നെ.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-51892723917139742252011-06-27T06:57:36.795-07:002011-06-27T06:57:36.795-07:00Intellect, but without insight.
Appreciate the aw...Intellect, but without insight.

Appreciate the awareness of prevailing Ashtotharams, the hardwork in generating this one.

But my concern is, how much truly enlightening is this work?

Reminds me of Sanskrit kavya literature, which, after the golden creative age of Bhasa & Kalidasa, degenerated into media for parading one's skill in Sanskrit grammar and Harihttps://www.blogger.com/profile/03548182220501035373noreply@blogger.comtag:blogger.com,1999:blog-20643685.post-9555446971395706472010-12-02T12:03:34.134-08:002010-12-02T12:03:34.134-08:00വിനോദ്, പാർപ്പിടം,
വീണ്ടും വായിക്കപ്പെടുന്നതിൽ സന...വിനോദ്, പാർപ്പിടം,

വീണ്ടും വായിക്കപ്പെടുന്നതിൽ സന്തോഷം.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-24908283304809517502010-11-26T04:16:28.580-08:002010-11-26T04:16:28.580-08:00മാഷേ അപ്പോള്‍ താങ്കള്‍ക്ക് ഉടനെ ഇണ്ടാസ് വരും എന്ന്...മാഷേ അപ്പോള്‍ താങ്കള്‍ക്ക് ഉടനെ ഇണ്ടാസ് വരും എന്ന് സംശയമില്ല. സൈബര്‍ കുറ്റം തുടങ്ങി പലതും ഏറ്റെടുക്കാന്‍ തയ്യാറായിക്കോ എന്നാണ് ഇത് വായിച്ചപ്പോള്‍ തോന്നിയത്.
പാര്‍ടി പാര്‍ടിയുമായി ബന്ധപ്പെട്ട് ഉള്ള ആളുകള്‍ പാര്‍ടിക്ക് വേണ്ടപ്പെട്ട ആളുകള്‍ വസ്തുക്കള്‍ എന്നിവയെ ഒക്കെ ആണോ അപമാനിക്കുന്നത്?paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-20643685.post-51329754010020606572010-11-25T13:22:04.128-08:002010-11-25T13:22:04.128-08:00രാജേഷ്..
പണ്ടെ വായിച്ചിരുന്നു..ഈയിടെ വീണ്ടും വാാ...രാജേഷ്..
പണ്ടെ വായിച്ചിരുന്നു..ഈയിടെ വീണ്ടും വാാായിക്കാന് ഇടവന്നു

ഉഗ്രന്‍ ആക്ഷെപഹാസ്യം..ആസംസകള്വിനോദ്noreply@blogger.comtag:blogger.com,1999:blog-20643685.post-73105889780763904522010-11-25T13:22:00.959-08:002010-11-25T13:22:00.959-08:00രാജേഷ്..
പണ്ടെ വായിച്ചിരുന്നു..ഈയിടെ വീണ്ടും വാാ...രാജേഷ്..
പണ്ടെ വായിച്ചിരുന്നു..ഈയിടെ വീണ്ടും വാാായിക്കാന് ഇടവന്നു

ഉഗ്രന്‍ ആക്ഷെപഹാസ്യം..ആസംസകള്വിനോദ്noreply@blogger.comtag:blogger.com,1999:blog-20643685.post-72711508071317339572008-05-16T17:48:00.000-07:002008-05-16T17:48:00.000-07:00ഭാഷാപോഷിണിയുടെ ബ്ലോഗ് പതിപ്പായ 2008 മെയ് ലക്കത്ത...ഭാഷാപോഷിണിയുടെ ബ്ലോഗ് പതിപ്പായ 2008 മെയ് ലക്കത്തില്‍ ഈ സ്തോത്രകൃതി പ്രസിദ്ധീകരിച്ചതിന്റെ താളുകള്‍ ഇവിടെ കാണുക:
പുറം താള്
ബ്ലോഗ് വിഭാഗം പുറം താള്
<A HREF="http://docs.google.com/Doc?docid=dz7fdzp_15ftxgrtz8&രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-63560678666088295172008-05-02T23:49:00.000-07:002008-05-02T23:49:00.000-07:00റോബി, Z കണ്ടിട്ടില്ല, കാണണം. പേരിന്റെ കൂടെ ഒരു വാല...റോബി, Z കണ്ടിട്ടില്ല, കാണണം. പേരിന്റെ കൂടെ ഒരു വാലുകൂടി കൊണ്ടുനടന്നാല്‍ ഇത്തരം പുലിവാലുകളുമുണ്ടെന്നു മനസ്സിലായില്ലേ?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-52739073867515179732008-04-15T21:22:00.000-07:002008-04-15T21:22:00.000-07:00ഞാന്‍ കമഴ്ന്നുകിടന്നു ചിരിക്കുകയായിരുന്നു...:)ചോക്...ഞാന്‍ കമഴ്ന്നുകിടന്നു ചിരിക്കുകയായിരുന്നു...:)

ചോക്കലേറ്റ്, ജീന്‍സ്, കാവിമുണ്ട്, കഥകളി, സ്ത്രീസംസര്‍ഗ്ഗം, വ്യായാമം, ഹോളിവുഡ് സിനിമ, കമ്പ്യൂട്ടര്‍, ഖസാക്ക്...ഇതു കേട്ടപ്പോള്‍ Z എന്ന സിനിമയിലെ അവസാന ഡയലോഗ് ഓര്‍മ്മ വന്നു...:)Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-20643685.post-30083167102402823152008-03-26T17:38:00.000-07:002008-03-26T17:38:00.000-07:00ബാബുരാജ് പറഞ്ഞ കഥകള്‍ ശരിയാവാന്‍ വഴിയുണ്ട്. ദിവ്...ബാബുരാജ് പറഞ്ഞ കഥകള്‍ ശരിയാവാന്‍ വഴിയുണ്ട്. ദിവ്യമായ മന്ത്രമാണ്. എന്നാല്‍, നൂറുകോപ്പിയെടുത്ത് എന്നതിനു പകരം നൂറുകോപ്പി വാങ്ങി എന്ന് തിരുത്തുന്നു. പകര്‍പ്പവകാശമുള്ള കൃതിയാണ്. കര്‍ത്താവിന്റെ രേഖാമൂലമായ അനുവാദമില്ലാതെ കോപ്പിയെങ്ങാനും എടുത്തതായിട്ടറിഞ്ഞാല്...രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-88688190166945684742008-03-21T14:23:00.000-07:002008-03-21T14:23:00.000-07:00ഇതിന്റെ 100 കോപ്പി എടുത്ത് 100 പേര്‍ക്ക് അയക്കുക.ഫ...ഇതിന്റെ 100 കോപ്പി എടുത്ത് 100 പേര്‍ക്ക് അയക്കുക.
ഫലപ്രാപ്തി ഉണ്ടകും
അങ്ങിനെ ചെയ്യാതിരുന്ന പറവൂരിലെ ഒരാളുടെ പശു പാല് ചുരത്താതായി.
മറ്റൊരാളുടെ രണ്ടുകുട്ടികള്‍ക്ക് പനിപിടിച്ചു.
ഇതിന്റെ 50 കോപ്പി എടുത്തയച്ച ആളുടെ പുരപ്പുറത്തേക്ക് ചഞ്ഞുനിന്ന തെങ്ങ് കാറ്റില്‍ എടുത്തെറിയപ്പെട്ട് 100 വാര അകലേ പോയി വീണു.ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-20643685.post-48712024446220158402007-09-29T23:36:00.000-07:002007-09-29T23:36:00.000-07:00അനോണി വര്‍മ്മ പറഞ്ഞത് ശരിയാണ്. വര്‍മ്മ(ന്) എന്ന...അനോണി വര്‍മ്മ പറഞ്ഞത് ശരിയാണ്. വര്‍മ്മ(ന്) എന്നു പറഞ്ഞാല്‍ പടച്ചട്ട ധരിച്ചവന്. പടച്ചട്ട ധരിച്ചതുകൊണ്ടു മാത്രം ആരും ക്ഷത്രിയന് (ക്ഷതത്തില്‍ നിന്നു മറ്റുള്ളവരെ ത്രാണനം - രക്ഷ - ചെയ്യുന്നവന്) ആകുന്നില്ലല്ലോ. അദ്ദേഹത്തെപ്പോലുള്ള അധികാരം നഷ്ടപ്പെട്ട വര്‍മ്മമാരുടെ ആഭിജാത്യത്തിലേക്കുയരാന് എനിക്ക് ഇനിയും വളരെ സഞ്ചരിക്കേണ്ടിയിരിക്കുന്നു.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-82378793312231920722007-08-29T20:51:00.000-07:002007-08-29T20:51:00.000-07:00ഞങ്ങള്‍ ക്ഷത്രിയര്‍ക്ക് അധികാരം നഷ്ടപ്പെട്ടെങ്കിലു...ഞങ്ങള്‍ ക്ഷത്രിയര്‍ക്ക് അധികാരം നഷ്ടപ്പെട്ടെങ്കിലും ആഭിജാത്യം നഷ്ടപ്പെട്ടിട്ടില്ല.ഈ വര്‍മ്മയുടെ ഭാഷയും മനോഭാവവും ഞങ്ങളുടെ സംസ്കാരത്തിലുള്ളതല്ല.ഈ വിദ്വാന് ക്ഷത്രിയനാണെന്ന് ആരും തെറ്റിദ്ധരിക്കരുതേ.Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-27240462452011763872007-06-13T19:24:00.000-07:002007-06-13T19:24:00.000-07:00മുകളിലത്തെ കമന്റിലെ "ശ്രീരാമചന്ദ്രന് വെച്ചുപൂജിച്...മുകളിലത്തെ കമന്റിലെ "ശ്രീരാമചന്ദ്രന് വെച്ചുപൂജിച്ചിരുന്ന ഇ.എം.എസ്" എന്നത് "ശ്രീരാമചന്ദ്രന് വെച്ചുപൂജിച്ചിരുന്ന ഇ.എം.എസ് വിഗ്രഹം" എന്നു തിരുത്തിവായിപ്പാനപേക്ഷ.

qw_er_tyരാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-38472693368626382072007-06-13T19:01:00.000-07:002007-06-13T19:01:00.000-07:00ചുള്ളന് പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു. ക...ചുള്ളന് പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു. കൃതയുഗത്തിന്റെ അവസാനത്തില്‍ ശ്രീരാമചന്ദ്രന് വെച്ചുപൂജിച്ചിരുന്ന ഇ.എം.എസ്. സമ്മാനിക്കുന്ന വേളയില്‍ ഹനുമാന്ജിയ്ക്ക് പുലഹമഹര്‍ഷി ഉപദേശിച്ചതാണ് ഈ കൃതി എന്ന് ഒരു പണ്ഡിതന് ഈയിടെ എന്നോടു പറഞ്ഞു. അത്ര മഹത്തായ ഈ സ്ത്രോത്രകൃതിയെ ആക്ഷേപഹാസ്യമായി വര്‍ഗ്ഗീകരിച്ചിരിക്കുന്നത് ബ്ലോഗ് മാഫിയയുടെ പണിയാണ്. ഇവര്‍ ഒരു ഇരുപത്തഞ്ചു പേര് വരും. ഇവരുടെ പേരില്‍ ഒരു രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1966550820892183042007-05-24T09:58:00.000-07:002007-05-24T09:58:00.000-07:00കുറച്ചു നാളായി ഇവിടുത്തെ കോലാഹലം കാണുന്നു. ആദ്യം ത...കുറച്ചു നാളായി ഇവിടുത്തെ കോലാഹലം കാണുന്നു. ആദ്യം തോന്നിയത് ഇത് അവഗണിക്കനാണ്, പക്ഷേ അതുല്യാമ്മ ചുവപ്പുകണ്ടു പിന്മാറിയപ്പോഴും ഉമേഷ്ജി റാന്‍ മൂളിയപ്പോഴും കുറച്ചു വിഷമം തോന്നി.

ഇതു വായിച്ചപ്പോള്‍ ആദ്യം എനിക്ക് ഒന്നും തോന്നിയില്ല. പക്ഷെ കമന്റുകള്‍ കണ്ടപ്പോള്‍ ഒന്നുകൂടി വായിച്ചു. അപ്പോള്‍ മനസിലായത് ആക്ഷേപം എന്ന വാക്കിന്റെ കൂടെ ഹാസ്യം എന്നുകൂടി ചേര്‍ത്താല്‍ എന്തും അവാമെന്നാണൊ. പിന്നെ Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-20643685.post-780425318164387512007-05-23T17:17:00.000-07:002007-05-23T17:17:00.000-07:00വല്‍സാ, വില്‍സാ, വിപ്ലവത്തിനു മുന്പില് നസ്രാണിയോ...വല്‍സാ, വില്‍സാ, വിപ്ലവത്തിനു മുന്പില് നസ്രാണിയോ നമ്പൂരിയോ നമ്പ്യാരോ ഇല്ല. കടന്നുവരൂ. ഈ ഭക്തിയില്‍ ആറാടൂ.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-75139196249764387462007-05-23T08:22:00.000-07:002007-05-23T08:22:00.000-07:00ഭൂമി മലയാളത്തില്‍ നസ്രാണിയായ ക്രിഷിക്കാരന്റെ മകനായ...ഭൂമി മലയാളത്തില്‍ നസ്രാണിയായ ക്രിഷിക്കാരന്റെ മകനായി, ഇറച്ചിവെട്ടുകാരനന്റെ അനിയനായി വളര് ന്ന ഈയുള്ളവനു ഇവിടെ കമന്റ് ഇടാനുള്ള കോപ്പ് ആയിട്ടില്ല. എന്നാലും വായിക്കാഞ്ഞിട്ടല്ല എന്ന് അറിയിക്കാന്‍ മാത്രം.https://www.blogger.com/profile/00946010098841268863noreply@blogger.comtag:blogger.com,1999:blog-20643685.post-53815846461280141042007-01-28T16:15:00.000-08:002007-01-28T16:15:00.000-08:00മുക്കുവാ,
മനസ്സിലാകാത്തവര്‍ക്കുവേണ്ടി ഇവിടെ ഒരു വ...മുക്കുവാ,

മനസ്സിലാകാത്തവര്‍ക്കുവേണ്ടി ഇവിടെ ഒരു വ്യാഖ്യാനം ഉണ്ടു്.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20643685.post-63792089472574131892007-01-28T16:11:00.000-08:002007-01-28T16:11:00.000-08:00ഒന്നും മനസ്സിലായില്ലാ. മലയാളം തന്നെ നല്ല വശമില്ലാത...ഒന്നും മനസ്സിലായില്ലാ. മലയാളം തന്നെ നല്ല വശമില്ലാത്ത ഞാന്‍ എന്തിനു വായിച്ചു. ആര്ക്കറിയാ. എനിക്കിഷ്ടായി. ഒരു തേങ്ങ ഞാനും ഒടക്കട്ടയോ?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-20643685.post-1168480358313460592007-01-10T17:52:00.000-08:002007-01-10T17:52:00.000-08:00ഭഗവാന് ബുഷിന്റെ പതാകയെപ്പറ്റി ലിങ്കാനെന്താ ബ്ലോഗറ...ഭഗവാന് ബുഷിന്റെ പതാകയെപ്പറ്റി ലിങ്കാനെന്താ ബ്ലോഗറിനൊരു വൈമുഖ്യം?

http://americankavala.blogspot.com/2006/05/blog-post.htmlരാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1168479813577398402007-01-10T17:43:00.000-08:002007-01-10T17:43:00.000-08:00മുമുക്ഷുക്കളേ,ബ്ലോഗിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച...മുമുക്ഷുക്കളേ,

ബ്ലോഗിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഭഗവദുപാസനയ്ക്കുവേണ്ടി ഹാവാഇ ദ്വീപസമൂഹത്തിലുള്ള കാഊആഈ ദ്വീപിലേക്ക് ഒരു തീര്ത്ഥയാത്രയിലേര്പ്പെട്ടിരുന്നതുകൊണ്ട് നിങ്ങളുമായി കഴിഞ്ഞ കുറേ ദിവസങ്ങളായി സംസര്‍ഗ്ഗം പുലര്‍ത്താന്‍ കഴിയാഞ്ഞതില്‍ ഖേദിക്കുന്നു. ഇരൈവന്‍ എന്നും കടവുള്‍ എന്നും  അറിയപ്പെടുന്ന പരമപുരുഷന്റെ രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1168154327502206142007-01-06T23:18:00.000-08:002007-01-06T23:18:00.000-08:00അസാധ്യം! ഈ കലികാലത്തു പാരായണം ചെയ്യാന്‍ ഇങ്ങനെ ഒരു...അസാധ്യം! ഈ കലികാലത്തു പാരായണം ചെയ്യാന്‍ ഇങ്ങനെ ഒരു ദിവ്യവസ്തു അവതീര്ണമാകുമെന്ന് നോം സ്വപ്നത്തില്‍ പോലും നിരീച്ചില്ല. വിമര്ശിച്ചൂന്നും മറ്റും പറയണോരോട് നോം ഒരു സംഭവം പറയാം.
ഒരിക്കല്‍ ഹര്കീഷന് സിങ് സുര്‍ജിത് കേരളത്തില്‍ വന്നപ്പോള്‍ പ്രസംഗപരിഭാഷക്ക് ഇ എം ശ്രീധരന് വേണ്ടിവന്നു. സുര്‍ജിത്തും ഇ എം എസ്സും തമ്മില്‍ മുസ്ലീം ലീഗിനെച്ചൊല്ലി അഭിപ്രായവ്യത്യാസമുള്ള കാലം. മുസ്ലീം ലീഗിനെപ്പറ്റി മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.com