tag:blogger.com,1999:blog-20643685.post116539039735502013..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: പന്നിരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger6125tag:blogger.com,1999:blog-20643685.post-1166069664362529632006-12-13T20:14:00.000-08:002006-12-13T20:14:00.000-08:00:):)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-20643685.post-1166065875969228802006-12-13T19:11:00.000-08:002006-12-13T19:11:00.000-08:00സു, വിമര്‍ശനത്തിനു നന്ദി. മെച്ചപ്പെടുത്താന്‍ ശ്രമി...സു, വിമര്‍ശനത്തിനു നന്ദി. മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. :-)

നവന്, നന്ദി

വിഷ്ണുപ്രസാദേ, ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി.

ഉമേഷേ, പരിഹാസമായി വ്യാഖ്യാനിക്കാനുള്ള ഉമേഷിന്റെ അവകാശത്തെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ, ഞാനങ്ങനെ കരുതിയിരുന്നില്ല. ഉള്ളില്‍ ചേറുണ്ടെന്ന തിരിച്ചറിയലും അതില്‍ രമിക്കാനിടയുള്ള ഒരു ദേവതയെത്തിരയലുമാണ് എന്നെ വരാഹമൂര്ത്തിയിലെത്തിച്ചത്. രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1165423567012739232006-12-06T08:46:00.000-08:002006-12-06T08:46:00.000-08:00ആദ്യമേ പറയട്ടെ, വൃത്തവിവക്ഷണമല്ല ലക്ഷ്യം, ഉമേഷിനെയ...ആദ്യമേ പറയട്ടെ, വൃത്തവിവക്ഷണമല്ല ലക്ഷ്യം, ഉമേഷിനെയൊന്ന് നുള്ളലാണു.

ഇതിന്റെ വൃത്തം മന്ദാക്രാന്തയാണു്.

ആക്രാന്തമെന്ന പദം മലയാളത്തില്‍ നേരത്തേയും ഉണ്ടായിരുന്നു, അല്ലേ? ആക്രാന്തമെന്ന വാക്ക് ഇവോള്‍വ്ഡ് ആയതെങ്ങനെയെന്ന് ഒരൂഹം ഇപ്പോള്‍ കിട്ടി.

:)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-20643685.post-1165419164297865892006-12-06T07:32:00.000-08:002006-12-06T07:32:00.000-08:00വിഷ്ണുപ്രസാദ്,പ്രശ്നം കണ്ടതു വൃത്തത്തിനാണോ അര്‍ത്ഥ...വിഷ്ണുപ്രസാദ്,

പ്രശ്നം കണ്ടതു വൃത്തത്തിനാണോ അര്ത്ഥത്തിനാണോ? ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതൊരു സറ്റയറാണു്-ശരിക്കുള്ള സ്തുതിയല്ല. യജ്ഞസൂകരമായ വരാഹാവതാരത്തെ ചേറിനുള്ളില്‍ നാറ്റമുണ്ടാക്കി നടക്കുന്ന പന്നിയായി വര്‍ണ്ണിക്കുന്ന ഒരു സറ്റയര്‍.

ചേറ്റിനു് + ഉള്ളില്‍ = ചേറ്റിനുള്ളില്
ചേറ്റിന്‍ + ഉള്ളില്‍ = ചേറ്റിന്നുള്ളില്‍

രണ്ടും ശരിയാണു്. രണ്ടാമത്തെ രൂപം പദ്യത്തില്‍ ധാരാളംഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20643685.post-1165413722140424972006-12-06T06:02:00.000-08:002006-12-06T06:02:00.000-08:00ഒന്നാമത്തെ വരിയില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉള്ളത...ഒന്നാമത്തെ വരിയില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉള്ളതുപോലെ.എന്റെ വിവരക്കേടാവാം.ചേറ്റിന്നുള്ളില്‍ എന്ന് പറയാമോ?ചേറ്റിനുള്ളില് എന്നല്ലേ,അറിയാഞ്ഞിട്ടാണേ രാജേഷേ.
വീ സിയുടെ ഒരു വിലാപത്തിന്റെ യും ഇതിന്റെയും വൃത്തം ഒന്നാണോ...?വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-20643685.post-1165391394594976292006-12-05T23:49:00.000-08:002006-12-05T23:49:00.000-08:00ചിത്രം ശരിയായില്ല. (വിമര്‍ശനം)ശ്ലോകം നന്നായി. പന്ന...ചിത്രം ശരിയായില്ല. (വിമര്‍ശനം)

ശ്ലോകം നന്നായി.

പന്നികളാണ് അവയുള്ളിടങ്ങളില് മാലിന്യം കുറയ്ക്കുന്നതത്രേ.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com